sir is there any provision for reserved quota for bams students, to join mbbs after completing bams 1st year, with neet exam score
Posted by megha s vinod, nedumangad On 05.09.2018Sir
ഈ വർഷം കാലിക്കറ്റ് യൂണിവേർസിറ്റി വിദൂര വിദ്യാഭ്യാസം മുഖേന M.com പ്രവേശനം നൽകുന്നുണ്ടോ? പ്രവേശനം ലഭിക്കുമോ?
Enikk degreek oru selffinance clgil aan admission kittiyath.
Thudarnnulla spotin njn pankeduthirunnu .Rank listil perum undayirunnu ennal admission pokan kazhinjilla. Ini admission kittan valla chancum undo
I have completed B.Com and M.Com initially and now completed B.Ed and M.Ed... also started MA (English) and PhD in Education.
Now am 43 years old, was teaching nearby B.Ed college... not yet completed NET/SET.
Kindly help me to understand, with this qualification and my age, is there any possibility to get any job in government service? Please help...
Thanks in advance
1. എനിക്ക് 2018 keam allotment വഴി Bsc agriculture ന് കിട്ടി. അടുത്തുള്ള കാർഷിക കോളേജിലേക്ക് ട്രാൻസ്ഫർ വെക്കണം എന്നുണ്ട്.ട്രാൻസ്ഫർ വെക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്.??
2. Minority quota വഴിയാണ് എനിക്ക് അഡ്മിഷൻ കിട്ടിയത്. ട്രാൻസ്ഫർ വെച്ചാൽ minority quota വഴി അടുത്ത കോളേജിലേക്ക് അഡ്മിഷൻ കിട്ടാൻ സാധ്യത ഉണ്ടോ ??
Sir, I'm a degree second year student my subject is BA Malayalam model 2 copy editing. I want to work as a journalist in my future. Can I gain my goal or aim. Which way can I achieve this?
Posted by Arathi, Kottayam On 02.09.2018എനിക്ക് 2018 keam allotment വഴി Bsc agriculture ന് കിട്ടി. അടുത്തുള്ള കാർഷിക കോളേജിലേക്ക് ട്രാൻസ്ഫർ വെക്കണമെന്നുണ്ട്. അതിനു എന്താണ് ചെയ്യേണ്ടത് ?
Posted by Krishnapriya T V , Thodupuzha On 02.09.2018ഞാൻ ഒരു പ്ലസ്ടു വിദ്യാർത്ഥിയാണ് ' ജനറൽ കാറ്റഗറിക്കാർക്ക് JEE MAIN 3 പ്രാവശ്യമല്ലേ എഴുതാൻ സാധിക്കുകയുള്ളൂ? അപ്പോൾ ഒരു വർഷം രണ്ടു പരീക്ഷ നടത്തുമ്പോൾ രണ്ടു ചാൻസ് നഷ്ട്ടമാകുമോ എന്നതാണ് എന്റെ ചോദ്യം?
Posted by Yadukrishnan s, Kasargod On 02.09.2018Now I am a degree second year student my subject is BA malayalam model 2 copy editing .I want to work as a journalist. How can i gain my goal.can I achieve my aim?
Posted by Arathi, Kottayam On 01.09.2018Now I am a degree second year student my subject is BA malayalam model 2 copy editing .I want to work as a journalist. How can i gain my goal.can I a achieve my aim?
Posted by Arathi, Kottayam On 01.09.2018