B.sc botany kazhinnee aa mekkallayil teaching ozhikkee goverment serviceillum central goverment serviceillum athokke joolli saathithaakaallannu ollathe
Posted by Bindhu, Kollam On 15.09.2018
View Answer
You can try for jobs such as Preservation Assistant, Garden Overseer, Publication Assistant, Field Assistant etc in Botanical Survey of India, Assistant Manager Plantation Corporation of India, (Kerala PSC), Project Assistants in Forest Research Institutes, are some other openings. കൂടാതെ ഇന്ത്യൻ ഫോറെസ്റ് സർവീസ് ഉണ്ട്.
B.Sc degree holders in Botany can work as Environmental Consultants - Nursery Manager - Greenhouse Manager - Farming Consultant- Park Ranger (a person in charge of patrolling and maintaining a park and enforcing regulations), Herbarium Keeper, Curator, Botanist, Plant Biochemist etc
B.Sc Zoology ബിരുദത്തിനു ശേഷം കേരളത്തിലുള്ള സർക്കാർ തൊഴിൽ സാധ്യതകൾ എന്തൊക്കെയാണ്?
Posted by Athul T, Kozhikode On 15.09.2018
View Answer
കേരളത്തിൽ, മ്യൂസിയവും മൃഗശാലയും വകുപ്പിൽ ക്യൂറേറ്റർ, വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ, ഡയറിയിംഗ് മിൽക്ക് പ്രൊഡക്ട്സിൽ വൊക്കേഷണൽ ഇൻസ്ട്രകടർ, ബി.എസ്.സി സുവോളജിയ്ക്കൊപ്പം, ഡയറി ഡവലപ്മെന്റിൽ രണ്ടു വർഷ ഡിപ്ലോമ/വൊക്കേഷണൽ ഹയർ സെക്കണ്ടറി ലൈവ് സ്റ്റോക് മാനേജ്മെന്റ് കോഴ്സ്, യോഗ്യത ഉണ്ടെങ്കിൽ, വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ വൊക്കേഷണൽ ഇൻസ്ട്രക്ടർ ഇൻ ലൈവ് സ്റ്റോക് മാനേജ്മെൻറ് (ഡയറി ഹസ്ബൻഡ്രി) തുടങ്ങിയ തസ്തികകൾക്ക് അപേക്ഷിക്കാം. അധ്യാപന മേഖലയിൽ താല്പര്യമുണ്ടെങ്കിൽ ബി.എഡ്എടുക്കുക.ഹൈ സ്കൂൾ തലത്തിൽ ജോലി കിട്ടാം
After Bsc botany what is the job oppurtunites in goverment service in this stream
Posted by Anandu, Thrissur On 15.09.2018
View Answer
You can try for jobs such as Preservation Assistant, Garden Overseer, Publication Assistant, Field Assistant etc in Botanical Survey of India, Assistant Manager Plantation Corporation of India, (Kerala PSC), Project Assistants in Forest Research Institutes, are some other openings. കൂടാതെ ഇന്ത്യൻ ഫോറെസ്റ് സർവീസ് ഉണ്ട്.
B.Sc degree holders in Botany can work as Environmental Consultants - Nursery Manager - Greenhouse Manager - Farming Consultant- Park Ranger (a person in charge of patrolling and maintaining a park and enforcing regulations), Herbarium Keeper, Curator, Botanist, Plant Biochemist etc
Bsc.Botany കഴിഞ്ഞു ആ മേഖലയിൽ ടീച്ചിങ് ഒഴികെ ,സർക്കാർ സർവീസിൽ ജോലി സാധ്യതയുണ്ടോ ?
Posted by Anandu, Thrissur On 15.09.2018
View Answer
You can try for jobs such as Preservation Assistant, Garden Overseer, Publication Assistant, Field Assistant etc in Botanical Survey of India, Assistant Manager Plantation Corporation of India, (Kerala PSC), Project Assistants in Forest Research Institutes, are some other openings. കൂടാതെ ഇന്ത്യൻ ഫോറെസ്റ് സർവീസ് ഉണ്ട്.
B.Sc degree holders in Botany can work as Environmental Consultants - Nursery Manager - Greenhouse Manager - Farming Consultant- Park Ranger (a person in charge of patrolling and maintaining a park and enforcing regulations), Herbarium Keeper, Curator, Botanist, Plant Biochemist etc
Sir which course shall I study to become a robotic engineer
Posted by Naigal Roy, Chalakudy On 15.09.2018
View Answer
You can do B Tech Mechanical Engineering and the shift to Robotics Engineering at PG level to keep your employment chances open.Some universities have B Tech in robotics engineering. If you take this, you will be narrowing down your chances to this area alone at a very early stage. Think about it and take a decision. Computer Science, electronics engineers also can work in Robotics field.
Assam ൽ എൻജിനിയറിങ് പഠിക്കാൻ ആഗ്രഹിക്കുന്നു +2 കഴിഞ്ഞ് എന്ത് ചെയ്യണം.
Posted by Kannan, Konniyoor On 14.09.2018
View Answer
അസമിലെ പ്രവേശനം എങ്ങനെയെന്ന് മനസ്സിലാക്കി പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുക. പ്രവേശന പരീക്ഷ ഉണ്ടാകും. അത് അഭിമുഖീകരിക്കുക ഈ ലിങ്കിൽ ഉള്ള കഴിഞ്ഞ വർഷത്തെ പ്രവേശന പ്രോസ്പെക്ടസ് കാണുക.http://dteassamexam.in/cee2018counselling/information_cee2018.pdf
Njn kerala university yil Bsc chemistry pass ayathanu Enik kerala university yil distant ayi Maths pg cheyyan kazhiyumo? Dgree k maths complimentary ayi padichittund.Pls give me reply
Posted by Aswathy, Kollam On 14.09.2018
View Answer
It is not possible. eligibility for admission to M Sc Maths Distance Kerala University is as follows: B.Sc. with Mathematics or Statistics as Core Course securing not less than 5.5 CCPA(S) * out of 10 / B.Sc. Optical Instrumentation (Vocational), Instrumentation ( Vocational),Industrial Chemistry (Vocational) /
Electrical Equipment Maintenance (Vocational), Computer Applications( Career Related/Vocational ). See the Prospectus at https://sde.keralauniversity.ac.in/sdeadmission/resources/pdf/SDEPProspectus2018.pdf
I get 10048( all India rank) and 4877(OBC rank) in ICAR ug exam
I got admission in Kerala agricultural college
Posted by Ajay a a, Thrissur On 14.09.2018
View Answer
Allotment result will come today 15.9.18 Last year, this rank did not get allotment in Kerala Agri University for B Sc Agriculture
Respected sir,
My ICAR overall rank is 18453 and obc rank is 8884
Is it possible for me to get an admission in KAU vellanikkara or other central universities like UAS Bangalore . Plss replyy...
Posted by Raveenna KR, Thrissur On 14.09.2018
View Answer
Last ranks of first allotment is given at https://icarexam.net/CUT-OFF/FIRST-ROUND/FIRST-ROUND-UG-2018-CUT-OFF.pdf
Sir i want to become a army doctor. Now I'm in 12th std. How can I become a doctor in army? How long does it take to become a army doctor?
Posted by Anjana, Meppayur On 13.09.2018
View Answer
ആദ്യം പ്ലസ് ടു പരീക്ഷ /തത്തുല്യ യോഗ്യതാ പരീക്ഷ, ആദ്യ ചാൻസിൽ തന്നെ ജയിക്കണം. ഇംഗ്ലീഷിന് 50 ശതമാനവും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ഓരോന്നിനും 50 ശതമാനവും, മൂന്നിനും കൂടി 60 ശതമാനവും മാർക്ക് വേണം. മറ്റു വ്യവസ്ഥകളും ഉണ്ട്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അഭിമുഖീകരിച്ച് യോഗ്യത നേടണം. തുടർന്ന് AFMC യിലേക്ക് ഓപ്ഷൻ നൽകണം. ഈ വർഷം ഇത് MCC വെബ് സൈറ്റ് വഴിയായിരുന്നു. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ AFMC നടത്തുന്ന രണ്ടാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹൻഷൻ, ലോജിക് & റീസണിംഗ് (ToELR) അഭിമുഖീകരിക്കണം.സൈക്കോളജിക്കൽ അസസ്മെൻറ് ടെസ്റ്റ്, ഇൻറർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയുമുണ്ടാകും. ഭാരതീയർക്കുള്ള 145 സീറ്റിൽ 28 എണ്ണം പെൺക്കുട്ടികൾക്കായി നീക്കിവച്ചട്ടുണ്ട്. 5 1/2 year കോഴ്സ് വിജയകരമായി പൂത്തിയാകുന്നവർക്ക് സായുധ സേന മെഡിക്കൽ സർവീസസിൽ ഡോക്ടറായി നിയമനം കിട്ടും. ഇതെല്ലാം നിലവിലുള്ള വ്യവസ്ഥകളാണു്. കൂടുതൽ കാര്യങ്ങൾ അറിയാൻ, www.afmcdg1d.gov.in, www.afmc.nic.in എന്നീ സൈറ്റുകൾ കാണണം.