Which last rank in obc category for agriculture in Kerala agricultural university in icar ug exam
Posted by Ajay a s, Thrissur On 16.09.2018
View Answer
There are no OBC seats in Kerala under ICAR allotments
ഞാന്‍ bcom distance ആയി പാസായി.. ഇനി എന്ത് course ആണ് ചെയ്യേണ്ടത്... Computer course ചെയ്യുന്നുണ്ട്.. ഇത് കൊണ്ട് എന്തെങ്കിലും job kittumo..?
Posted by Nithin, Kannur On 16.09.2018
View Answer
കോമേഴ്സ് ബിരുദം കൊണ്ട് അക്കൗണ്ടിംഗ് മേഖലയിലെ ജോലികൾ നോക്കാം. എം.കോം പാദനത്തെക്കുറിച്ചു ആലോചിക്കാം. കമ്പ്യൂട്ടർ കോഴ്സ് ഇതാണോ ചെയ്യുന്നതിനാണ്സരിച് അതുമായി ബന്ധപ്പെട്ട ജോലിക്കു നോക്കാം.
Sir,can you tell me upto which is the last rank obc category in Kerala agricultural university 1st allotment was conducted in icar ug?
Posted by Ajay a s, Thrissur On 16.09.2018
View Answer
There is noOBC seat in Agricultural Universities in Kerala. OBC seats are there only in Central Govt Institutions
How can I get the last index mark details of general category get admission of nursing under cee Kerala allotment
Posted by dilsha, calicut On 16.09.2018
View Answer
College wise allotment list showing Index and rank are available at https://lbscentre.in/paramedi2018/frmCollegeList.aspx
Howmany seats of nursing and other paramedical coursesin the allotment of Kerala entrance commissioner
Posted by Dilna, kozhikode On 16.09.2018
View Answer
Details can be seen at https://lbscentre.in/paramedi2018/downloads/collegelist.pdf
icar ug first allotment ഇൽ എത്ര റാങ്ക് വരെയാണ് എടുത്തത് ? Answer please...
Posted by Nivya. K, Parappanangadi On 16.09.2018
View Answer
ആദ്യ അലോട്ട്മെന്റ് , അ വസാന റാങ്കുകൾ https://icarexam.net/Home.aspx എന്ന സൈറ്റിൽ നൽകിയിട്ടുണ്ട്
My icar rank is 10048 I get admission in Kerala agricultural university for agricultural
Posted by Ajay a s, Thrissur On 16.09.2018
View Answer
ആദ്യ അലോട്ട്മെന്റ് , അ വസാന റാങ്കുകൾ https://icarexam.net/Home.aspx എന്ന സൈറ്റിൽ നൽകിയിട്ടുണ്ട്
Sir,My all India icar rank is 7205 and obc rank is 3650.Is there any chance to get icar in next phase allotment .What is the last alloted rank in first allotment in icar UG 2018?
Posted by sneha.k, karimbam,Taliparamba, kannur On 16.09.2018
View Answer
ആദ്യ അലോട്ട്മെന്റ് , അവസാന റാങ്കുകൾ https://icarexam.net/Home.aspx എന്ന സൈറ്റിൽ നൽകിയിട്ടുണ്ട്
Sir I'm a student who got admission in BAMS atTrivandrum Ayurveda college. Is there any information about further allotments in medical allied courses including ayurveda?
Posted by ശന്തനു ആർ എസ് നായർ , Karette(Kilimanoor) On 16.09.2018
View Answer
എം.ബി.ബി.എസ്/ബി.ഡി.എസ് സ്പോട്ട് അലോട്മെന്റ് പൂർത്തിയായ ശേഷം, ഇതര മെഡിക്കൽ കോഴ്സുകളിലേക്ക്, രണ്ട് റഗുലർ അലോട്മെന്റുകൾ (ഓൺലൈൻ ) കൂടി, 2017ൽ, എൻട്രൻസ് കമ്മീഷണർ, നടത്തിയിരുന്നു. അതിനു ശേഷം സ്പോട്ട് അലോട്മെന്റും ഉണ്ടായിരുന്നു. ആ രീതി ഈ വർഷവും പ്രതീക്ഷിക്കാം. ഈ വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് അലോട്മെന്റ് പൂർത്തിയായ സ്ഥിതിക്ക്, മറ്റ് മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്മെന്റ് പ്രക്രിയ, ഏതു സമയത്തും പുനരാരംഭിക്കും. എത്ര റൗണ്ട് എന്നത്, എൻട്രൻസ് കമ്മീഷണറേറ്റ് തീരുമാനിക്കും. തുടർന്ന് സ്പോട് അലോട്മെന്റും പ്രതീക്ഷിക്കാം. എൻട്രൻസ് കമ്മീഷണറേറ്റ് പുറത്തിറങ്ങന്ന വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക
Sir, can you tell me upto which last rank the 1st round allotment was conducted in icar ug ?
Posted by Kishen, Trivandrum On 15.09.2018
View Answer
For BSc Agriculture last allotment was 1847 nation wide In Kerala, it was up to 1598 in UR category. The allotment cut-offs course/institution wise are available at https://icarexam.net/Home.aspx