Sir,bamsni etra rank vareya edkua
Posted by roopa, kannur On 21.09.2018
View Answer
അലോട്ട്മെന്റ് സെപ്റ്റംബർ 23 നു വരും ;ലിസ്റ് റാങ്ക് നോക്കുക
ഞാൻ bsc physics graduate ആയി .എനിക്കിനി എംസിഎ ക്
ചേരാൻ സാധിക്കുമോ അടുത്ത വർഷം ?..പ്രവേശനം എങ്ങനെ? എത്ര വർഷത്തെ കോഴ്സ് ആണ് പഠിക്കണ്ടേ?
ഏത് യൂണിവേഴ്സിറ്റിൽ ആണ് ചേരണ്ടേ?
Posted by Ganga, Ernakulam On 21.09.2018
View Answer
ത്രിവത്സര മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) പ്രവേശനം 2018 ൽ, കേരളത്തിൽ, എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് & ടെക്നോളജി വഴിയാണ് നടത്തിയത്. പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, 50% മാർക്കോടെ നേടിയ, 3 വർഷത്തെ ബാച്ചലർ ബിരുദമായിരുന്നു, പ്രവേശന യോഗ്യത. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രവേശന പരീക്ഷ വഴിയായിരുന്നു അഡ്മിഷൻ. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജനറൽ നോളജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് & ലോജിക്കൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ നിന്നും ബിരുദതലത്തിലെ ചോദ്യങ്ങളാണ്, പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. സർക്കാർ / എയ്ഡഡ് വിഭാഗത്തിലെ 5 കോളേജുകൾ ഉൾപ്പടെ 37 സ്ഥാപനങ്ങളാണ് ഈ അലോട്ട്മെന്റ് പ്രക്രിയയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്നത്. വിശദ വിവരങ്ങൾ, www.lbscente.in ൽ ഉണ്ടു്. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ. ടി) എം.സി.എ പ്രവേശനം, എൻ.ഐ.ടി.എം.സി.എ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.ഐ.എം.സി.ഇ.റ്റി) വഴിയായിരുന്നു. ബിരുദതലത്തിൽ മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിറ്റ് പഠിച്ച് 60 ശതമാനം മാർക്ക് നേടി, ബി.എസ്.സി ജയിച്ചവർക്ക് അപേക്ഷിക്കാമായിരുന്നു. വിശദാംശങ്ങൾക്ക് www.nimcet.in കാണണം. കേരളത്തിലെയും പുറത്തെയും മറ്റു സർവകലാശാലകളും കോളേജുകളും, ഈ കോഴ്സ് നടത്തുന്നുണ്ട്.
1,Certificate in pharmacy-Homeopathi(1year),
2, Ayurveda pharmacy in government ayurveda
college.
3, physiyo therapy course
Posted by Sreepa s, Kainatty,vadakara On 21.09.2018
View Answer
What is your doubt?
സർ,
പത്താം ക്ലാസ് /പ്ലസ് ടു തുല്യമായ പരീക്ഷയോ പഠിച്ചിറങ്ങിയ വർക്ക് സൈബർ ഫോറൻസിക് മേഖലയിൽ ജോലി ലഭിക്കുന്ന /പഠിക്കാവുന്ന കോഴ്സ് എന്തെങ്കിലുമുണ്ടോ
Posted by safeer, തിരുവനന്തപുരം On 21.09.2018
View Answer
പ്ലസ് ടു കഴിഞ്ഞു ബി എസ സി. ഫോറൻസിക് സയൻസ് കോഴ്സുണ്ട്.
Sir when will be start pharmacy-homeopathy course 2018-2019 online application
Posted by Manu, North paravur On 21.09.2018
View Answer
In 2017, the admission process was taken up by LBS Centre for Science and Technology in October 2017. You may contact the LBS Centre for this year's admission. You may also get in touch with the Govt Homoeo College at Trivandrum or Kozhikode to know the latest position
Birudha couse padikkumbol 2nd yearil self financings collagil ninn aided/government collagilekk maaran saadhikkumo?
Posted by Sidharth Chandran , Kazargod On 21.09.2018
View Answer
സാധാരണ ഗതിയിൽ ഒരേ വിഭാഗം കോളേജിലേക്കെ മാറ്റം കൊടുക്കാറുള്ളു. ഗവ/എയ്ഡഡ് -ൽ നിന്നും ഗവ/എയ്ഡഡ്-ലേക്ക് . അതുപോലെ. സ്വാശ്രയത്തിൽ നിന്നും സ്വാശ്രയത്തിലേക്കു . സീറ്റും ഒന്ന് തന്നെ യാകണം.മാനേജ്മന്റ് സീറ്റിൽ നിന്നും ഗവ. സീറ്റിലേക്ക് കൊടുക്കാറില്ല
Sir,
I am a art student.. Can I apply for gnm paramedical course
Posted by Vineetha.v, Kollam On 21.09.2018
View Answer
ഞാൻ ആർട്സ് വിഷയങ്ങളെടുത്ത് പ്ലസ് ടു ജയിച്ചു. എനിക്ക് ജനറൽ നഴ്സിംഗിനോ പാരാമെഡിക്കൽ കോഴ്സുകൾക്കോ അപേക്ഷിക്കാമോ?
കേരള സർക്കാർ നടത്തുന്ന ഓക്സിലറി നേഴ്സിംഗ് & മിഡ് വൈഫ്സ് കോഴ്സിലേക്ക് പ്ലസ് ടു ജയിച്ച ആർക്കും അപേക്ഷിക്കാം.
പ്ലസ്ടുവിന്, സയൻസ് സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച വർക്കേ പൊതുവെ, ജനറൽ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സിന് പ്രവേശനം നൽകുകയുള്ളൂ. അതുപോലെ പാരാമെഡിക്കൽ വിഭാഗത്തിൽ, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സിസിലെ പ്രവേശനത്തിനും, ഇതാണ് വ്യവസ്ഥ.
എന്നാൽ ഈ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ച് പ്ലസ് ടു ജയിച്ചവരെയും, ഈ രണ്ടു കോഴ്സുകളിലേക്കും പരിഗണിക്കും.. അതിനാൽ താല്പര്യമുള്ള പക്ഷം അപേക്ഷിച്ചു നോക്കുക.
മറ്റു പാരാമെഡിക്കൽ കോഴ്സുകളിൽ, നിശ്ചിത സയൻസ് വിഷയങ്ങൾ പഠിച്ചവർക്കേ പ്രവേശനം കിട്ടൂ
ഇന്ത്യൻ റെയിൽവേ... ലോക്കോ പൈലറ്റ് വിഭാഗം ജോലിക്കുവേണ്ടി പ്ലസ് ടൂ. കഴിഞ്ഞാൽ ചേരേണ്ട കോഴ്സ് എന്താണ്......,¿
Posted by Varun r Narayanan, Vatakara Kozhikode Kerala On 21.09.2018
View Answer
2018 ലെ അസിറ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം പ്രകാരം, യോഗ്യത ഇപ്രകാരമാണ്
"Matriculation / SSLC plus ITI from recognised institutions of NCVT/SCVT in the trades of Armature and Coil Winder / Electrician /Electronics Mechanic / Fitter / Heat Engine /Instrument Mechanic / Machinist / Mechanic Diesel / Mechanic Motor Vehicle / Millwright Maintenance Mechanic / Mechanic Radio & TV /Refrigeration and Air-conditioning Mechanic /Tractor Mechanic / Turner / Wireman (OR) Matriculation / SSLC plus Course Completed Act Apprenticeship in the trades mentioned above (OR) C) 3 years Diploma in Mechanical / Electrical / Electronics / Automobile Engineering (OR) Combination of various streams of these Engineering disciplines from a recognised Institution in lieu of ITI.
Note: Degree in the Engineering disciplines as above will also be acceptable in lieu of Diploma in Engineering "
നിങ്ങൾ പ്ലസ് ടു കഴിഞ്ഞ സ്ഥിതിക്ക് ഇനി ചെയ്യാവുന്നത് എഞ്ചിനീയറിംഗ് ഡിഗ്രി എടുത്തു മുന്നോട്ടു പോകുക എന്നതാണ്. അല്ലെങ്കിൽ ഇവിടെ സൂചിപ്പിച്ച ഡിപ്ലോമ/ഐടി ഐ ട്രേഡ് എടുക്കുക.
Sir when will be start online application 2018-2019 certificate course in pharmacy-homeopathy(1yr)
Posted by Manu Gm, Ernakulam On 21.09.2018
View Answer
Last year it was done by LBS center for Science and Technology. Keep watching their website. Also contact Govt. Homoeopathic Medical College, Trivandrum for latest information.
Mathrubhumi today's paper(date-20) a news published it is some seats for agriculture in agricultural assistant quota is available ? What is this means?
Iam a student ican apply to this seat
Through which site?
Posted by Ajay a s, Thrissur On 20.09.2018
View Answer
It is not related to fresh applications. But the category list of students who had already applied has been published.