Icar pg overall rank 275 seat kittumo
Posted by Dineshbabu, Eranhipalam On 22.09.2018
View Answer
https://icarexam.net/Home.aspx എന്ന സൈറ്റ് നോക്കിയാൽ മുൻവർഷങ്ങളിലെ അലോട്ട്മെന്റ് വിവരങ്ങൾ കിട്ടും സൈറ്റിൽ ഇതിലേക്ക് ഒരു ലിങ്ക് ലൊടുത്തിട്ടുണ്ട്
How to become a pilot?which course will study to become a pilot?
Posted by Aiswarya M S, Kuthiathode On 22.09.2018
View Answer
യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) വേണം. കേന്ദ്ര സർക്കാരിന്റെ കീഴിൽ റായ്ബറേലിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രിയ ഉറാൻ അക്കാദമി (lGRUA) ഈ മേഖലയിലെ മുൻനിര സ്ഥാപനമാണ്. 12-ാം ക്ലാസ് കഴിഞ്ഞ് ഈ കോഴ്സിനു ചേരാം. പ്ലസ്ടുവിന് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. എഴുത്തു പരീക്ഷ, പൈലറ്റ് അഭിരുചി പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 18 മാസമാണ്, കോഴ്സ് ദൈർഘ്യം. കോഴ്സിന്റെ ഭാഗമായി നിശ്ചിത മണിക്കൂർ, വിമാനം പറപ്പിക്കലിൽ പരിശീലനം നേടേണ്ടതുണ്ട്. അതിനനുസരിച്ച് കോഴ്സ് ദൈർഘ്യം കൂടാം. ഫീസ് 38 ലക്ഷത്തോളം രൂപ വരും.
രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി ത്രിരുവനന്തപുരം); ഗവ. ഏവിയേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഒറിസ്സ); ഗവ.ഫ്ലയിങ് ട്രെയിനിങ് സ്കൂൾ (ബാംഗളൂർ); ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ; നാഗ്പുർ ഫ്ലയിങ് ക്ലബ് എന്നിവ, ഗവ. മേഖലയിൽ ഈ കോഴ്സ് നടത്തുന്ന, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകാരമുള്ള, മറ്റ് ചില സ്ഥാപനങ്ങളാണ്. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക, http://dgca.nic.in എന്ന സൈറ്റിൽ കിട്ടും.
ബിരുദധാരികൾക്ക്, വ്യോമസേന ഫ്ലൈയിംഗ് ബ്രാഞ്ചിൽ, AFCAT എൻട്രി വഴി, ഷോർട് സർവീസ് കമ്മീഷനും അവസരമുണ്ട്.
സർ.ഞാൻ plus two commerce group കഴിഞതാണ്
എനിക്ക് ഏതേലും.കോഴ്സ് ചെയ്യ്താൽ neet exam എഴുതാനോ ആല്ലെകിൽ science feeldil പോവാൻ.സാധിക്കുമോ?
Posted by Sarang m, Vatakara On 22.09.2018
View Answer
പറ്റില്ല നീറ്റ്എഴുതാൻ ഹയർ സെക്കണ്ടറി തലത്തിൽ /ബിരുദ തലത്തിൽ നിശ്ചിത സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം കണക്കു പ്ലസ് 2 തലത്തിൽ പഠിച്ചിട്ടുണ്ടെങ്കിൽ ആർക്കിടെക്ചർ,. കമ്പ്യൂട്ടർ സയൻസ്,,കമ്പ്യൂട്ടർ അപ്പ്ലികിയേഷൻസ്, ജ്യോഗ്രഫി കോഴ്സ് എടുക്കാൻ തടസ്സമില്ല.. സൈക്കോളജി,കോഴ്സിനും ചേരാം.
സർ,ഞാൻ plus കൊമേഴ്സ് പഠിച്ച കുട്ടിയാണ് എനി ഞാൻ ഏതേലും കോഴ്സ് പഠിച്ചാൽ എനിക്ക് Neet exam/medical feeldil പൊവാൻ സാധിക്കുമോ
Posted by Sarang m, Vatakara On 22.09.2018
View Answer
പറ്റില്ല നീറ്റ്എഴുതാൻ ഹയർ സെക്കണ്ടറി തലത്തിൽ /ബിരുദ തലത്തിൽ നിശ്ചിത സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം
Before 2nd round allotment icar ug we need options again save or locked or change process
Posted by Ajay a s, Thrissur On 22.09.2018
View Answer
The website of ICAR does not clearly specify this. But they say, there will be an auto-up gradation in round 1. This seems to mean as no fresh choice filling in for round 2. Anyway login to your page and see if there is any such facility
സർ,ഞാൻ plus കൊമേഴ്സ് പഠിച്ച കുട്ടിയാണ് എനി ഞാൻ ഏതേലും കോഴ്സ് പഠിച്ചാൽ എനിക്ക് Neet exam/medical feeldil പൊവാൻ സാധിക്കുമോ
Posted by Sarang m, Vatakara On 22.09.2018
View Answer
പറ്റില്ല നീറ്റ്എഴുതാൻ ഹയർ സെക്കണ്ടറി തലത്തിൽ /ബിരുദ തലത്തിൽ നിശ്ചിത സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം
എനിക്ക് ICAR U Gപരീക്ഷയിൽ 13000 ആണ് OBC റാങ്ക് 6000 ആണ് എനിക്ക് അടുത്ത Allotment ൽ കിട്ടാൻ സാധ്യതയുേണ്ടേ ഉണ്ടെങ്കിൽ ഏത് Course ആണ് കിട്ടുക
Posted by Anoop, Kozhikode On 21.09.2018
View Answer
കഴിഞ്ഞ അല്ലോട്മെന്റിൽ ഏറ്റവും ഒടുവിൽ അലോട്ട്മെന്റ് കിട്ടിയ ജനറൽ റാങ്ക്, 11514 ആണ്. ബി. ടേക് ബയോടെക്നോളജി . ഓ.ബി.സി വിഭാഗത്തിൽ, 10782 (ജനറൽ റാങ്ക്). ബി. ടേക് ഫുഡ് ടെക്നോളജി. ഇതിന് പ്രകാരം ചില മാറ്റങ്ങൾ അടുത്ത റൗണ്ടിൽ വരം. ഏതു കോഴ്സാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.
Sir ,I am BA English literature student.what are the courses available after this degree other than MA
Posted by Ajanya , Kozhikode On 21.09.2018
View Answer
If you are not willing to continue with MA English Literature, you can think of MA in other Social Science, Humanities, Arts, Languages etc based on your eligibility. If you are thinking of leaving the study in Arts and Science Colleges, the other areas that you can think of include Law, Journalism, Mass Communication, Chartered Accountancy, Cost Accountancy, Company Secretary, Library Science, Theater, Film, Television, Management, and many more.
how can I apply to physio therapy course
Posted by Archa, Thiruvananthapuram On 21.09.2018
View Answer
Please specify the full details or the course. Your question is not clear. Is it BSc Physiotherapy or something else?
When will the application for certificate course in homeopathy be called for and which is the website
Posted by Anujith K, Karimpuzha On 21.09.2018
View Answer
In 2017 the allotment was done by LBS Centre. their website http://www.lbscentre.in/ may be visited regularly for the updates of 2018 . You may also contact the Govt Homoeopathic Medical College Trivandrum for the latest information