icar conduct 3 rd round allotment?
Cutoff rank in icar ug second round allotment
Posted by Ajay a s, Thrissur On 25.09.2018
View Answer
It has not been published by ICAR so far.
പ്ലസ് ടു ബയോമാസ് പഠിച്ച ശേഷം ഡിഗ്രിക്ക് ബി എസ് സി ആണ് എടുത്തത് .എനിക്ക് എം സി എ ക്ക് പഠിക്കാൻ സാധിക്കുമോ .എൻട്രൻസ് എക്സാം ഏതാണ് എഴുതണ്ടേ,എത്ര വർഷത്തെ കോഴ്സ് ആണ് പേടിക്കേണ്ടത്?
Posted by Ganga as , Ernakulam On 25.09.2018
View Answer
കേരളത്തിലെ എം.സി.എപ്രവേശനത്തിന്റെ പ്രോസ്പെക്ടസ് https://lbscentre.in/mcapplication2018/index.aspx എന്ന ലിങ്കിൽ ഉണ്ട്. കോഴ്സ് ദൈർഖ്യം, 3 വർഷമാണ്. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ.യോപ്ഗ്യത ഇപ്രകാരമാണ്.
Candidates should have passed in any recognized Bachelor’s Degree of minimum 3 years duration with Mathematics at 10+2 level OR at Graduate level. The candidate should have secured a minimum aggregate of 50% marks in their Degree examination, but, it is 45% for candidates belonging to reserved category. For SC and ST candidates, a minimum pass in the degree examination is sufficient. No rounding off of percentage of marks to
the nearest higher integer is permitted.
മറ്റു സ്ഥാപനങ്ങളിൽ വ്യത്യസ്തമായ യോഗ്യതകൾ ഉണ്ടാകാം.
I AM A BCOM COMPUTER FINAL YEAR STUDENT WHAT ARE PG COURSES WHICH OFFERS PLACEMENTS IN PRIVATE SECTOR AS WELL AS GOVERNMENT SECTOR
Posted by CHINTHU RAJENDRAN, KOTHAMANGALAM On 25.09.2018
View Answer
This is a very general doubt. Unless you specify the areas you are looking for, it cannot be specifically analysed. Please clarify
I AM A BCOM(COMPUTER) FINAL YEAR STUDENT WHAT ARE PG COURSES WHICH OFFERS GOOD PLACEMENTS IN PRIVATE AS WELL AS IN THE GOVT SECTOR
Posted by CHINTHU RAJENDRAN, KOTHAMANGALAM On 25.09.2018
View Answer
Answered
ഇന്ത്യൻ റയില്‍വേ ലോക്കോ പൈലറ്റ് ആകാനുള്ള യോഗ്യത എന്താണ്?? ഞാന്‍ BSc. Electronics കഴിഞ്ഞ ആളാണു....
Posted by Anandu Ashok , Kanjiramattom On 24.09.2018
View Answer
അസിറ്റന്റ് ലോക്കോ പൈലറ്റ് ജോലിക്കപേക്ഷിക്കാൻ, മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി വേണം. ഒപ്പം, നിശ്ചിത ട്രേഡിൽ, എൻ.സി വി.ടി/എസ്.സി.വി.ടി അംഗീകൃത, ഐ.ടി.ഐ. യോഗ്യത, അല്ലെങ്കിൽ, ആ ട്രേഡിലെ 'കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റീസ്ഷിപ്പ്' യോഗ്യത. ട്രേഡുകളിൽ, എലക്ട്രീഷ്യൻ/ എലക്ട്രോണിക്സ് മെക്കാനിക്/ ഫിറ്റർ/ ഹീറ്റ് എഞ്ചിൻ/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് /മെഷിനിസ്റ്റ് / മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ/മിൽ റൈറ്റ് മെയിൻറനൻസ് മെക്കാനിക് /മെക്കാനിക് റേഡിയോ & ടി വി/റഫ്റ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്/ട്രാക്ടർ മെക്കാനിക്/ടേർണർ/ വയർമാൻ / ആർമേച്ചർ & കോയിൽ വൈൻഡർ എന്നിവയുൾപ്പെടും.
മെക്കാനിക്കൽ/എലക്ട്രിക്കൽ/ എലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചി നീയറിംഗിൽ ത്രിവത്സര ഡിപ്ലോമയോ ഇവയിലെ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം.
ബി.എസ.സി ഇലക്ട്രോണിക്സ് ഇതിൽ വരുന്നില്ല.
sir I complete my 10th (2017) I would like to join in a good technical course . please suggest a best option for me
Posted by Sangeeth sunil, Thattathumala On 24.09.2018
View Answer
if you are looking for a technical course with employment prospects, you can think of the 3 year Engineering Diploma in Polytechnic colleges.
2018-2019 ഹോമിയോ ഫാർമസി കോഴ്സ് എപ്പോഴാണ് വിളിക്കുക.
Posted by Aswini Suresh, Perambra, calicut On 24.09.2018
View Answer
വിജ്ഞാപനം വന്നിട്ടില്ല. ഈ സൈറ്റിൽ നോക്കുക, വരുമ്പോൾ ഇതിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം എൽ.ബി എസ.ആണ് അലോട്ട്മെന്റ് നടത്തിയത്, അവരുടെ സൈറ്റും നോക്കുക,
Is there further allotment for keam?
Posted by Krishna priya, calicut On 24.09.2018
View Answer
There is no clear announcement on that. However, since the notification of 3rd allotment does not say that this would be the last allotment, more allotments can be expected . However we have to wait for the official announcement.
Sir, Njan bsc computer science(sub: physics and maths) MSC mathematics anu padichath. Maths subjectil BEd cheyyuvan enik kazhiyumo?
Posted by Sangeetha, Kasaragod On 24.09.2018
View Answer
മാത്തമാറ്റിക്സിൽ എം.എസ.സി ഉള്ളതുകൊണ്ട് ചെയ്യാം. ഇതാണ് കേരളം സർവകലാശാലയുടെ മാത്തമാറ്റിക്സ് ബി.എഡ് പ്രവേശനത്തിനുള്ള യോഗ്യത..
Mathematics : B.Sc. Degree with Mathematics/Statistics/Applied Statistics as main,
with 50% marks in Part I + II + III together / 50% marks for Part III alone or M.Sc
degree in Mathematics/Statistics/Applied Statistics with 50% marks. Candidates
with Statistics/Applied Statistics should have studied Mathematics as one of the
subjects
sir,
is there any percentage bar for the cds exam . i have a percentage of 48 % .am i eligible
Posted by ananthu, kochi On 24.09.2018
View Answer
(c) Educational Qualifications: (i) For I.M.A. and Officers’ Training Academy— Degree of a recognised University
or equivalent.
(ii) For Indian Naval Academy—Degree in Engineering from a recognised University/Institution.
(iii) For Air Force Academy—Degree of a recognised University (with Physics and Mathematics at 10+2 level) or Bachelor of Engineering.
There is no mark condition.