കേരള സർവകലാശാല അലോട്ട്മന്റ്, അഡ്മിഷൻ രീതികൾ വിശദീകരിക്കാമോ? ഫസ്റ്റ് അലോട്ട്മന്റിൽ ലഭിച്ചാൽ കോളേജിൽ പോയിട്ട് അഡ്മിഷൻ എടുക്കണോ അതോ 2nd അലോട്ട്മന്റ് കഴിഞ്ഞിട്ടാണോ ?
Posted by MUHAMMED SHAMMAS CA, Kannur On 29.08.2021
View Answer
The first allotment of Kerala University has been announced. College admission is only after round 1. But if you have an allotment in round 1, you have to pay the University fees as notified to accept the allotment . Se the Notification at https://admissions.keralauniversity.ac.in/ug2021/
Lbs vazhi apply cheythind.physiotherapiyil kitiyalkitiyal fees engane aan? Ethokke college aan ullath ?
Posted by Gopika PG, Thrissur On 29.08.2021
View Answer
List of colleges is available in the Prospectus at https://lbscentre.in/paramdegnursother2021/downloads/prospectus.pdf
Fee structure will be announced when the option registration/ allotment process starts
I am interested in studying back forensic science after plus two.which colleges are suitable for it? Maths is important for this?
Posted by Lekshmi Rajeev, Malayalapuzha On 28.08.2021
View Answer
There is no BSc Forensic Science Course in Kerala as of Now.
+2 കഴിഞ്ഞു next bsc forensic science പഠിക്കാൻ ആണ് താത്പര്യം അതിന് പറ്റിയ കോളജുകൾ ഏതൊക്കെ ആണ്? ഇതിന് maths നിർബന്ധമാണോ?
Posted by Krishna R, Malayalapuzha On 28.08.2021
View Answer
There is no college in Kerala offering BSc in Forensic Science
Keralathil bsc nursing 2021 admission neet compulsory ano?
Posted by Devika, Haripad On 26.08.2021
View Answer
No it is based on Plus 2 marks. See the website https://lbscentre.in/paramdegnursother2021/index.aspx for 2021 admissions
കേരളത്തിൽ bsc forensic science പഠിക്കാൻ പറ്റിയ കോളജുകൾ ഏതൊക്കെ? അതിന് വേണ്ട നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?
Posted by Lekshmi Rajeev, Malayalapuzha On 26.08.2021
View Answer
There is no BSc Forensic Science Program in Kerala
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ MSc സൈക്കോളജിക്ക് ഈക്വാലിറ്റി സർട്ടിഫിക്കറ്റ്ക േകേരളത്തിൽ ഏതെങ്കിലും യൂണിവേഴ്സിറ്റി തരുന്നുണ്ടോ?
Posted by Shabu chathallur, Chathallur On 26.08.2021
View Answer
Please contact the academic section of any University is Kerala
പ്ലസ്ടു കഴിഞ്ഞു Archeology പഠിക്കണം എങ്ങനെ അപേക്ഷകികാ? കോളേജ് ഏതൊക്കെ? ഫീസ് എത്രേ ആണ്?
Posted by Jeeshna. C, Palakkad On 26.08.2021
View Answer
കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ 3 കോളേജുകളിൽ ബി.എ. ഹിസ്റ്ററി മോഡൽ II ആർക്കിയോളജി & മ്യൂസിയോളജി എന്ന പ്രോഗ്രാമുണ്ട്.
അപേക്ഷിക്കാൻ പ്ലസ് ടു ജയിച്ചിരിക്കണം. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പ്ലസ് ടു മൊത്തം മാർക്ക് + ഹിസ്റ്ററിക്ക് പ്ലസ് ടു തലത്തിൽ കിട്ടിയ മാർക്ക് + ഹിസ്റ്ററി പഠിച്ചവർക്ക് വെയ്റ്റേജായി 50 മാർക്ക്.
കോളേജുകൾ: മർത്തോമ കോളേജ് ഫോർ വിമൺ, പെരുമ്പാവൂർ; സെൻ്റ് മേരീസ് കോളേജ്, മണ്ണാർകാട്; സെൻ്റ് തോമസ് കോളേജ്, പാല. എല്ലാം എയ്ഡഡ് കോളേജുകൾ ആണ്.
മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദതല കേന്ദ്രീകൃത സീറ്റ് അലോട്ട്മെൻ്റ് പ്രക്രിയ വഴിയാണ് എയ്ഡഡ് കോളേജുകളിലെ ഓപ്പൺ ക്വാട്ട, പട്ടിക വിഭാഗം സീറ്റിലെ പ്രവേശനം. മാനേജ്മൻ്റ് സീറ്റ് ബന്ധപ്പെട്ട കോളേജ് നികത്തും. 2020-21 ലെ സർവകലാശാല യു.ജി. പ്രവേശന പ്രോസ്പക്ട്സ് https://www.mgu.ac.in ൽ UG കാപ് ലിങ്കിൽ ഉള്ളത് പരിശോധിച്ച് വിവരങ്ങൾ മനസ്സിലാക്കുക.
സ്വയംഭരണ കോളേജായ ചങ്ങനാശ്ശേരി അസംക്ഷൻ കോളെജിൽ (എയ്ഡഡ്), ബി.എ. ഇൻ മ്യൂസിയോളജി & ആർക്കിയോളജി പ്രോഗ്രാം സ്വാശ്രയ രീതിയിൽ നടത്തുന്നുണ്ട്. കോളേജ് അപേക്ഷ വിളിക്കുമ്പോൾ കോളെജിലേക്ക് അപേക്ഷിക്കണം.
പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു മാർക്കിനൊപ്പം ഹിസ്റ്ററി പഠിച്ചവർക്ക് 50 മാർക്ക് വെയ്റ്റേജും ചേർത്താണ് റാങ്ക് പട്ടിക തയ്യാറാക്കുക. വെബ് സൈറ്റ്: https://assumptioncollege.in. 2021-22 ലെ പ്രോസ്പക്ടസ് വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്. അത് പരിിശോധിക്കുക.
Can we do msc in cse in foreign after completing btech in Information Technology in India?
Posted by Vamsi, Hyderabad On 26.08.2021
View Answer
Post the question at Study Abroad in this portal...
How to apply for english and foreign languages entrance exam?
What is the syllabus?
Posted by Anjali R Pillai, Karukone On 26.08.2021
View Answer
Visit the Academic Announcements link at https://www.efluniversity.ac.in/ You can apply for EFLU admissions till 31.8.2021
Pages:
1 ...
26 27 28 29 30 31 32 33 34 35 36 ...
2959