Sir ,
Ini icarinte allotment Indo?
Posted by NIVEDITHA K, KOZHIKODE On 04.10.2018
View Answer
ഐ.സി.എ.ആർ.രണ്ടു റൌണ്ട് അലോട്ട്മെന്റ് പൂർത്തിയാക്കിയാൽ അവർ ഇനി അലോട്ട്മെന്റ് നടത്താൻ സാധ്യതയില്ല. സർവകലാശാല തലത്തിൽ ഒഴിവുള്ള സീറ്റ് നികത്തുമെന്നാണ് പ്രോസ്പെക്ടസിൽ പറയുന്നത്.
What is the relation between web designing & ethickal hacking
Posted by Gautham k.babu, Mullassery On 03.10.2018
View Answer
Web designing is the designing and development of a web site as per the requirements of the user.
Ethical hacking is a process of attacking the security system of a process, by computer and network experts, on behalf of its owners, seeking vulnerabilities (the quality or state of being exposed to the possibility of being attacked) that a hacker (a person who gains unauthorised access to the data on a system) could exploit. This involves the testing of the security of a system and reporting the problems to the owner for rectification.
ഞാൻ ബി. കോം ഫെയിൽ ആയ വിദ്യാർത്ഥിനി ആണ് കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ ആണ് പഠിച്ചത്. എനിക്ക് ഇനി മറ്റൊരു ഡിഗ്രി എടുക്കണമെങ്കിൽ ഞാൻ എന്താണ് ചെയേണ്ടത്?
Posted by Pornami, Wayanad On 03.10.2018
View Answer
കേരളം സർവകലാശാലയിൽ ഓപ്ഷൻ മാറ്റാൻ വ്യവസ്ഥയുണ്ട്. പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യണം, അതിന്റെ ചട്ടം ഇതാണ്.
"A candidate who has passed /appeared for I, II or III year B.Com Degree Examination
under annual scheme or I to VI semesters of First Degree Programme under CBCS System
of this University will be permitted to join BA Degree Course through Private Registration
provided he had the requisite qualifications. The minimum duration of the course is not
less than three years "
കണ്ണൂർ സർവകലാശാലയിലും ഇതുണ്ടോ എന്ന് തിരക്കുക.
Is there vacancy for bsc agriculture in kasargod based on keam
Posted by Vishal, Kasargod On 03.10.2018
View Answer
ഒഴിവുകളുടെ വിശദാശംസങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എൻട്രൻസ് ഓഫീസിൽ തിരക്കുക
സർ,
ഞാൻ +2 വിദ്യാർഥിയാണ് ,
+2 ശേഷം നിയമം പഠിക്കാനാണു ആഗ്രഹം
ആയതിനാൽ 5 വർഷം ,3വർഷത്തിന്റെ ഇതിൽ ഏതിനായിരക്കും കൂടുതൽ സ്കോസപ്
2) ഏത് വിഷയത്തിനാണ് കൂടുതൽ സ്കോപ്പ്
3) 3,5 ഇതിൽ എതാണ് നല്ലത്, ഏത് വിഷമിടുത്താൽ ആണ് ഭാവിയിൽ കൂടുതൽ നല്ലത്..
5)difference between B.com,bba,ba,bsc
Posted by Nidhin. rm, Thrissur On 01.10.2018
View Answer
അഞ്ചു വര്ഷം കൊണ്ട് നിയമ ബിരുദം എടുക്കണമെങ്കിൽ പഞ്ച വത്സര എൽ.എൽ.ബി ക്കു പോകണം. ബിരുദമെടുത്ത ശേഷം, നിയമം പഠിക്കാൻ ത്രിവത്സര എൽ.എൽ.ബി ക്കു പോകണം. മൊത്തം ആറു വര്ഷം പഠിക്കണം. സ്കോപ്പ് ഏതായാലും നിങ്ങളുടെ കഴിവ് പോലിരിക്കും. വാണിജ്യ രംഗത്തെ പഠനം ആണ് ബി. കോം. ബിസിനസ് രംഗത്തെ ഭരണ നിർവഹണ പഠനമാണ് ബി.ബി.എ.
ശാസ്ത്ര പഠനം ആണ് ബി.എസ.സി. സമൂഹം, ഭാഷ, തുടങ്ങിയ പഠനങ്ങളാണ് ബി.എ.കോഴ്സുകൾ
ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സിന്റെ തൊഴിൽ സാധ്യതകൾ എന്തെല്ലാമാണ്? മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ ഏതെല്ലാമാണ് കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ളവ?
Posted by Sreelakshmi T.N, Shornoor On 01.10.2018
View Answer
കേരളത്തിൽ ആരോഗ്യ സേവന വകുപ്പിലെ ജൂനിയർ ഹെൽത് ഇൻസ്പെക്ടർ തസ്തികയുടെ അടിസ്ഥാന യോഗ്യതയാണ്, ഡിപ്ലോമ ഇൻ ഹെൽത് ഇൻസ്പെക്ടർ കോഴ്സ്. ഫർമസി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, തുടങ്ങിയവയ്ക്കു വളരെ ഏറെ തൊഴില്സാധ്യത ഉണ്ട്. മറ്റു പാരാമെഡിക്കൽ ഡിപ്ലോമകളും തൊഴിൽ സാധ്യത ഉള്ളവയാണ്.
Sir, ഞാൻ കോപറേഷൻ Private ആയി register ചെയത് പഠിക്കാൻ ആഗ്രഹിക്കുന്നു. Register ചെയ്യുന്ന date എന്നാണെന്ന് എന്നു പറയാമോ.
Posted by Sandhu p supran, Vayalar On 01.10.2018
View Answer
കോഴ്സ് ഏതെന്നു വ്യക്തമാക്കുക. ആര് നടത്തുന്നതെന്നും അറിയിക്കുക
Sir njan ignou bsc chemistry distant final year student aanu. Enikku MSW course regular aayi cheyyan kazhiyumo?
Posted by ARYA A R, TRIVANDRUM On 01.10.2018
View Answer
A Bachelor Degree is only needed for admission to MSW course. Usually, distance courses are also considered. However, you have to ascertain whether the course you are doing from IGNOU is approved as an eligibility course for MSW in the University where you are intending to do the M SW Course. Please check with the academic section of the concerned university
I'M IGNOU DISTANT BSC CHEMISTRY 3rd YEAR STUDENT.CAN I APPLY FOR MSC IN REGULAR UNIVERSITY?
Posted by ARYA A R, NEDUMANGAD On 01.10.2018
View Answer
You have to ascertain whether the course you are doing from IGNOU is approved as an eligibility course for MSc in the University where you are intending to do the M Sc Course. Please check with the academic section of the concerned university
Sir,is the registration fees that paid to mci refunded to any student.I didnt get it.... last date of refund is informed as sept30 but today oct1.... please reply........
Posted by Anjana, Karipoor On 01.10.2018
View Answer
മെഡിക്കൽ കൗൺസിലിങ് കമ്മറ്റി (എം.സി.സി) യുടെ, 4.9.2018 ലെ അറിയിപ്പനുസരിച്ച്, എം.ബി.ബി.എസ്/ ബി.ഡി.എസ് ആലോട്മെന്റിന്റെ ഭാഗമായി അടച്ച സെക്യൂരിറ്റി തുക തിരികെ കിട്ടാൻ അർഹതയുള്ളവർക്ക്, അത്, സെപ്റ്റംബർ 30 നകം തിരികെ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ബി.ഡി.എസ് കൗൺസിലിങ് നടപടികൾ, സെപ്റ്റംബർ 15 വരെ നീട്ടിയതിനാൽ, സെക്യൂരിറ്റി തുക, ഒക്ടോബർ 15 നകം മാത്രമേ വിദ്യാർത്ഥികൾക്ക് തിരികെ ലഭിക്കുകയുള്ളു എന്ന്, എം.സി.സി - യുടെ, 24.9.2018 ലെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. റീഫണ്ട് അനുവദിക്കപ്പെട്ട വിദ്യാർത്ഥികളുടെ പട്ടിക, www.mcc.nic.in ൽ പ്രസിദ്ധപ്പെടുത്തും. അതുകൊണ്ടു്, ഒക്ടോബർ 15 വരെ കാത്തിരിക്കുക. സാമ്പത്തിക കാര്യങ്ങളിലെ സംശയങ്ങൾക്ക് financemcc2018@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 18001027637 (ഓപ്ഷൻ 4) എന്ന ട്രോൾ ഫ്രീ നമ്പറിലോ, ബന്ധപ്പെടാവുന്നതാണ്.