Sir, njn +2 kayinju icarinte allotment ini Indo? Atho allotment kayinjo?
Posted by NIVEDITHA K, KOZHIKODE On 06.10.2018
View Answer
കേരളത്തിൽ അഡ്മിഷൻ താല്പര്യമുണ്ടെങ്കിൽ, കാർഷിക സർവകലാശാലയിൽ അന്വേഷിക്കുക. ഐ.സി .എ.ആർ രണ്ടു റൌണ്ട് അലോട്ട്മെന്റ് നടത്തി. ഇനി അലോട്ട്മെന്റ് അവർ നടത്തുമെന്ന് അറിയിച്ചിട്ടില്ല.
Sir, njan first year Bsc.chemistry student aanu.Degreekku sesham PG allathe joli sadhyathayulla mattu coursukal eethellamanu?
Posted by Anagha.c, Palakkad On 05.10.2018
View Answer
ഏതു മേഖലയിലെ കോഴ്സാണ് ഉദ്ദേശിക്കുന്നത്. ബിരുദധാരികൾക്ക് ബിരുദത്തിനു ശേഷം, തുടർപഠനത്തിനായി, മാറിച്ചിന്തിക്കാവുന്ന നിരവധി മേഖലകൾ ലഭ്യമാണ്. മാനേജ്മെന്റ്, നിയമം, ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി, ജർണലിസം, മാസ് കമ്മ്യൂണിക്കേഷൻ, ലൈബ്രറി സയൻസ്, ഫിലിം, ടെലിവിഷൻ, ടീ/കോഫി ടേസ്റ്റിംഗ്, ടൂറിസം, ഡിസൈൻ, ഫാഷൻ ടെക്നോളജി തുടങ്ങിയവ അവയിൽ ചിലതാണ്. ഇവയിൽ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളുണ്ട്.
കെമിസ്ട്രിയിലെ തുടർപഠനത്തിലാണ്, താൽപര്യമില്ലാത്തതെങ്കിൽ, മറ്റ് ചില വിഷയങ്ങളെടുത്ത് എം.എസ.സി/ എം.എ.ചെയ്യാം. അതേക്കുറിച്ചും ആലോചിക്കുക.
Which university in Kerala doing B.com-cooperation through distance education?
Posted by Linjoy PL , Amala Nagar On 05.10.2018
View Answer
Kerala, Kannur and Calicut universities are offering B Com with Cooperation under distance mode this year.
No notification came after third allotment in medical and allied courses . what about the latest news and fourth allotment .when will the class start for bhms in vidhyadhiraja ?
Posted by parvathy , trivandrum On 05.10.2018
View Answer
CEE will announce the allotment if any being conducted for allied medical courses. Contact the college to know the date of commencement of classes
2011 il ബി.എ ഇക്കണോമിക്സ് കോഴ്സ് അവസാനവർഷം പൂർത്തിയാക്കയില്ല എനിക്ക് വരാനിരിക്കുന്ന മേഴ്സി ചാൻസ് പരീക്ഷക്ക് അപേക്ഷിക്കാമോ ? ഞാനിപ്പോൾ വിദേശത്തു ജോലിചെയ്യുകയാണ് ഞാൻ കോഴ്സ് ഒരു പാരലൽ കോളേജിലാണ് ചെയ്തിരുന്നത് അതൊകൊണ്ടെനിക്ക് ഡിസ്റ്റന്റായി പരീക്ഷ ഇവിടെ ജോലിയിലിരിക്കെ എഴുതാനാവുമോ ?ഞാൻ എംജി സർവ്വകലാശാലയുടെ അഫിലിയേഷനുള്ള കോളേജിലാണ് പഠിച്ചത് സൗദിയിലെവിടെയെങ്കിലും പരീക്ഷ എഴുതാനാവുമോ?
Posted by SUMAYYAAY, North paravoor,ernakulam On 05.10.2018
View Answer
മേഴ്സി ചാൻസ് അറിയിപ്പ് ഈ ലിങ്കിൽ ഉണ്ട്. https://www.mgu.ac.in/uploads/2018/09/Special-Mercy-Chance-exam.-Adalath-1.pdf?x66146
വിദേശത്തു പരീക്ഷ കേന്ദ്രത്തിനു സാധ്യതയില്ല. ഇനിയും ഒരു ചാൻസിനു സാധ്യതയില്ലാത്തതിനാൽ, ഈ പരീക്ഷ എഴുതാൻ ശ്രമിക്കുക. സർവകലാശാലയുമായി ബന്ധപ്പെടുക.
BBA with aviation bharathiar University l distant ay cheythal MBA Calicut University l cheyyan pattumo?
Posted by Baiju UB, Chavakkad On 05.10.2018
View Answer
കോഴിക്കോട് സർവകലാശാല എം.ബി.എ പ്രവേശന യോഗ്യത ഇതാണ്: A Bachelor Degree (10+2+3 pattern) in any subject of University of Calicut or that of any other University recongised by the University of Calicut with a minimum of 50% marks in aggregate including languages.
നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് സർവകലാശാല അംഗീകരിച്ചിട്ടുണ്ടോ എന്ന് സർവകലാശാലയിലെ അക്കാഡമിക് വിഭാഗത്തിൽ തിരക്കുക
Njan eppol BCA third year padikkunnu edh kazhinno MCA alladhe mattedhokke coursin apekhshikkam?
Posted by Sherin.c, Pattayam On 04.10.2018
View Answer
ബാച്ചലർ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഏതു കോഴ്സിനും ചേരാം. അതിൽ മാനേജ്മെന്റ്, നിയമം, ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി, ജർണലിസം, മാസ് കമ്മ്യൂണിക്കേഷൻ, ലൈബ്രറി സയൻസ്, ഫിലിം, ടെലിവിഷൻ, ടീ/കോഫി ടേസ്റ്റിംഗ്, ടൂറിസം, ഡിസൈൻ, ഫാഷൻ ടെക്നോളജി എന്നിവ ഉണ്ട്. ചില മാസ്റ്റേഴ്സ് കോഴ്സുകൾക്കും അപേക്ഷിക്കാം.
I have to stop my engineering within firstyear what will do for the procedure
Posted by Varun bhaskar, Irinjalakuda On 04.10.2018
View Answer
ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കോളേജ് പ്രിൻസിപ്പലിന് അപേക്ഷ കൊടുക്കുക. നടപടിക്രമങ്ങൾ പ്രിൻസിപ്പൽ അറിയിക്കും.
pls provide the details of institute and courses in fashion designing at kannur, and the admission formlaities. i am making this enquiry for mu daughter who is pursuing 12th this year and would like to join the course during next AY.
thanks
Posted by balachandran, kannur On 04.10.2018
View Answer
Bachelor of Design and Bachelor of Fashion Technology Programmes are available at National Institute of Fashion Technology centre at Kannur. see the website, http://www.nift.ac.in/kannur/ Eligibility ois Plus Two.
Admission is based on NIFT National Entrance, details of which will be published at http://www.nift.ac.in/ in due course.
Indian Institute of Hand loom Technology, a Govt of Kerala institute is there at Kannur. see the link, http://iihtkannur.ac.in/
Sir,
In medical allied coursinte allotment Indo?
Posted by NIVEDITHA K, KOZHIKODE On 04.10.2018
View Answer
അലോട്ട്മെന്റ് കഴിഞ്ഞതായി അറിയിച്ചിട്ടില്ല. അതിനാൽ പ്രതീക്ഷിക്കാം