The last rank take in keam for Bsc.agriculture in 3rd round allotment?
Posted by Ajay a s, Thrissur On 10.10.2018
View Answer
See http://cee-kerala.org/docs/keam2018/allot/last_rank_p8.pdf
ഞാൻ +2 ബയോളജി സയന്സ് പഠിക്കുന്നു എനിക്ക് ബി. എ.എം. സ് നു ചേരാൻ ആണ് ആഗ്രഹം . അതിന് ഞാൻ എന്തു ചെയ്യണം . എത്രയാണ് അതിനു വേണ്ട റാങ്ക്
Posted by Varsha, Palakkad On 10.10.2018
View Answer
പ്ലസ് ടു തലത്തിൽ ഫിസിക്സ് , കെമിസ്ട്രി ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം. ഇപ്പോൾ ബി.എ.എം.എസ കോഴ്സ് പ്രവേശനത്തിന് നീറ്റ് പരീക്ഷയിൽ യോഗ്യത നേടണം. കേരളത്തിലെ പ്രവേശന പരീക്ഷ കമ്മീഷണർ അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം. 2018 ൽ ഇതുവരെ യുള്ള അലോട്ട്മെന്റ് പൂർത്തടിയായപ്പോൾ, 4900 അടുത്ത് വരെ റാങ്കുള്ളവർക്ക് സർക്കാർ കോളേജിൽ അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്. സ്വാശ്രയത്തിൽ ഇത് 16000 വരെയൊക്കെ പോയിട്ടുണ്ട്. www.cee-kerala.org യിൽ മുൻവർഷങ്ങളിലെ അലോട്ട്മെന്റ് സ്ഥിതിയുള്ളതു നോക്കുക.
Keam conduct 4 th round allotment , the remaining seats in ICAR included in keam allotment?
if ICAR seat include in keam allotment icar rank take for Icar seats or keam rank take for Icar seats?
Posted by Ajay a s, Thrissur On 09.10.2018
View Answer
ICAR seats will not be transferred to state quota. They usually fill the vacant seats at the University level.
Njan ipol BSc botany student aanu . Enikku PG apol zoologyo chemistryo edukuvan sadhikumo
Posted by Theertha suresh, Pantheerankavu On 09.10.2018
View Answer
കേരളാ യൂണിവേഴ്സിറ്റി യിൽ എം.എസ,സി.സുവോളജിയ്ക് ചേരാനുള്ള യോഗ്യത ഇതാണ്.
B.Sc. with Zoology as Core Course with not less than 5.5 CCPA(S) * out of 10/B.Sc. Industrial Fish and Fisheries (Vocational)/ B.Sc. Biological Techniques and Specimen Preparation (Vocational)/B.Sc. Clinical Nutrition and Dietetics ( If Zoology is one of the Core Course)/ B.Sc. Industrial Microbiology (Vocational)(If Zoology is one of the Core Course)/B.Sc. Biotechnology (Vocational) (If Zoology is one of the Core Course).
എം.എസ്.സി. കെമിസ്ട്രിയുടെത് ഇങ്ങനെ:
B.Sc. with Chemistry or Polymer Chemistry as Core Course and Mathematics as one of the Complementary Course securing not less than 5.5 CCPA(S)* out of 10 /B.Sc. Industrial Chemistry (Vocational) /B.Sc. Chemistry and Industrial Chemistry(Career related/ Restructured)
രണ്ടിലും ബോട്ടണിക്കാർക്ക് ചേരാൻ വ്യവസ്ഥയില്ല.
Sir,njan ippo engineering first year nu padikkukayanu. Enik medical and allied course il admission kitti maariyal fine vallathum entrance commissioner Ku adakkendi varumo? Pls rply
Posted by Ananya K S, Fort kochi On 08.10.2018
View Answer
You will be governed by the clause related to liquidated damages if you leave a course after the closing of admissions. Please contact the college for the details. Also see the Prospectus condition on liquidated damages (12.2.4)
I applied for jee main2019.I forgot to print name and date on photo.will reject my application because of this? Can I correct this ? When?.
Posted by AKSHAY.M, Thootha On 08.10.2018
View Answer
Facility for correcting the mistakes made in the application form is available now for JEE Main at www.jeemain.nic.in till 14th October, 2018. If there is a permission to replace the photo with a new one (which you have to check in the home page) do it. If not that may not be permitted. Iy may not be an issue.
Iam vinay from kerala.now iam studying +2 i got full A+ in both +1 and 10th board exam. After completing my +2 course i want to study MBBS in Europe or Australia. What is the qualification for studying MBBS in Europe. And what is the payment for completing my MBBS in there.
Sir please help me to joining there and give the informations
Posted by Vinayachandran M V, Kanhangad kasargod kerala On 08.10.2018
View Answer
Please post your question at 'Study Abroad' inn this portal
I am a degree student studying in aided college under calicut university, I am not interested in the course, so can I quit this year and take tc and apply in the allotment of the next year
Posted by Muhammed zameel, Malappuram On 08.10.2018
View Answer
You can give the request for TC to the Principal of the college where you are studying. He will give the directions for that.
സര് ,
ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ഡിഗ്രിക്ക് ശേഷം ഫ്രെഞ്ച് പോലെ ഉള്ള ഏതെങ്കിലുമൊരു വിദേശ ഭാഷ പഠിക്കണമെന്നാണ് ആഗ്രഹം . എന്താണ് ചെയ്യേണ്ടത് ? എന്തൊക്കെ ജോലി സാധ്യതകളാണ് ഉളളത് ?
Posted by Rohith Padikkal , Perlassery On 08.10.2018
View Answer
ഫ്രഞ്ചിൽ എം.എ. പഠിക്കാൻ നിരവധി സർവകലാശാലകളിൽ സൗകര്യമുണ്ട്. അവയിൽ ചിലത് : ന്യൂഡൽഹി ജവഹർലാൽ നെഹറു സർവകലാശാല, വാരണാസി ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരബാദ് ഇംഗ്ലീഷ് & ഫോറിൻ ലാംഗ്ലേജ് സർവകലാശാല, ഗ്വാളിയർ ജിവാജി, അലിഗർ മുസ്ലിം, മുംബൈ, പോണ്ടിച്ചേരി, മദ്രാസ്, ഒസ്മാനിയ, കൽക്കത്ത, രാജസ്ഥാൻ, ഗോവ സർവകലാശാലകൾ.
ഇതേപോലെ മറ്റു വിദേശ ഭാഷകളിലും എം.എ. കോഴ്സുണ്ട്. വിവിധ സർവകലാശാലകളിലായി ജർമൻ, റഷ്യൻ, സ്പാനിഷ്, ജാപ്പനീസ് , ചൈനീസ് ഒക്കെ പഠിക്കാം. വിദേശഭാഷകളിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ആദ്യം, ഏതു ഭാഷ പഠിക്കണമെന്നും, ഏതു തലത്തിൽ പഠിക്കണമെന്നും തീരുമാനമെടുക്കുക.
വ്യാഖ്യാതാവ് / ദ്വിഭാഷി, പരിഭാഷകൻ, പ്രൂഫ് റീഡർ, എഡിറ്റർ, ജർണലിസ്റ്റ്, ടൂർ ഗൈഡ്, ഫ്ലൈറ്റ് അറ്റൻഡൻറ്/ കാബിൻ ക്രൂ, വോയ്സ് - ഓവർ ആർട്ടിസ്റ്റ്, അധ്യാപകൻ, പരിശീലകൻ, പബ്ലിക് റിലേഷൻസ് ഓഫീസർ, വിദേശയാത്രാ ഉപദേശകൻ, ഫ്രീലാൻസ് റൈറ്റർ, ഫോറിൻ ലാംഗ്വേജ് അനലിസ്റ്റ്, ഡേറ്റ ഇൻറഗ്രിറ്റി അനലിസ്റ്റ് (കമ്പ്യൂട്ടർ വിവരങ്ങളുടെ സൂക്ഷിപ്പുകാരൻ ) തുടങ്ങിയവ ചില തൊഴിൽ മേഖലകളാണ്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിലും, യോഗ്യതയ്ക്കനുസരിച്ച്, നയതന്ത്ര മേഖലയിലും പ്രവർത്തിക്കാൻ കഴിയും.
I am a science student and I wish to enter into defence or navy field after my higher secondary studies. Which exam should I write or to which course do I need to join?
Posted by Malavika, Thrissur On 07.10.2018
View Answer
After Plus 2, only boys can get into defense. For girls, you need to take a degree for an entry to defense.
For boys, the options are t he following: One can choose the National Defense Academy entry done through the NDA and NA (Naval Academy) Examination of UPSC conducted twice in a year. If looking for Navy entry that also can be done through the NDA & NA Exam.In that case one will move to the engineering side. One can also enter through the 10+2 (B Tech) cadet entry into Indian Naval Academy, the selection being based on Plus 2 marks and rank in JEE Main
The opportunities for girls after degree are as follows; എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് നേവിയിൽ, നിശ്ചിത ബ്രാഞ്ചുകളിലെ യോഗ്യതയ്ക്കു വിധേയമായി, നേവൽ ആർക്കിട്ടെക്ചർ, ഒബ്സർവർ, എഡ്യൂക്കേഷൻ, എയർ ട്രാഫിക് കൺ ട്രോൾ തുടങ്ങിയ വിഭാഗങ്ങളിൽ അവസരമുണ്ടു്.
www.joinindiannavy.giv.in എന്ന വെബ് സൈറ്റിൽ, 'Careers and Jobs' എന്ന ലിങ്കിൽ, 'Women in the Navy', എന്ന ഉപലിങ്കിൽ വിശദാംശങ്ങൾ ലഭിക്കും.