നാഷണൽ ഡിഫൻസ് അകാദമിയിലേക്ക് പ്ലസ് റ്റു പ്രയൽസ്) പഠിച്ച് കൊണ്ടിരിക്കുന്ന പെൺകുട്ടികൾക്കായി അവ
സരങ്ങൾ ഉണ്ടോ?
Posted by Santhosh Kumar c, Pariyaram On 10.11.2018
View Answer
പെൺകുട്ടികൾക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം നൽകുന്നില്ല
Sir,
How can we apply NEET UG in OBC qouta ?
Posted by Rajini M A, Pavaratyy ,Thrissur On 10.11.2018
View Answer
അപേക്ഷിക്കുമ്പോൾ, കാറ്റഗറി രേഖപ്പെടുത്താൻ സൗകര്യം ഉണ്ട്. അവിടെ ഒ.ബി.സി നൽകുക. സർട്ടിഫിക്കറ്റൊന്നും ഇപ്പോൾ നൽകേണ്ടതില്ല. പ്രവേശനം നേടുന്ന വേളയിൽ അത് ഹാജരാക്കണം. സംവരണത്തിന് അർഹതയുണ്ടെന്ന് ഉറപ്പാക്കുക.
NEET apply cheyyumbhol obc quata til apeksha ananeyanu
Posted by Rajini M A, Thrissur On 10.11.2018
View Answer
അപേക്ഷിക്കുമ്പോൾ, കാറ്റഗറി രേഖപ്പെടുത്താൻ സൗകര്യം ഉണ്ട്. അവിടെ ഒ.ബി.സി നൽകുക. സർട്ടിഫിക്കറ്റൊന്നും ഇപ്പോൾ നൽകേണ്ടതില്ല. പ്രവേശനം നേടുന്ന വേളയിൽ അത് ഹാജരാക്കണം. സംവരണത്തിന് അർഹതയുണ്ടെന്ന് ഉറപ്പാക്കുക.
Respected sir,
Can you please explain different courses which can be done after plus two science stream
Posted by Aswin dev p, edappal, Malappuram On 10.11.2018
View Answer
There are several courses in Science and non-Science areas (Humanities, Arts, Social Sciences, Commerce, and many other). Please be specific on your query to give specific answer
plustwo biology science padikunnu. ethu kazhinju agriculture officer aakananu agraham .. athinu venda yogyatha enthanu
Posted by sneha Jayaprakash , Thrissur On 10.11.2018
View Answer
ബി.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ ബി.എസ്.സി. ഹോർട്ടികൾച്ചർ ബിരുദമെടുക്കണം. നീറ്റ് /ഐ.സി.എ.ആർ പര്രറ്റക്ഷകൾ എഴുതി ഇതിലേക്ക് പ്രവേശനം നേടാം.
HOW WE GOT THE LASTRANK IN NEET2018 IN GENERAL CATEGORY AFTER MOPUP IN STATEWISE AND ALLINDIA WISE
Posted by GOKUL K, ELANKUR On 09.11.2018
View Answer
When the allotments were published, they gave the full allotment list in the website. MCC does not give the last rank details during the allotment time Bit when the allotment process of 2019 starts, they would publish the category wise last ranks at www.mcc,nic.in
Last Ranks for General for MBBS and BDS under All India Quota after Round 2 were as follows: MBBS: 10449 and BDS:17093
Last ranks after Round 2 for Deemed was as follows :Management/General Seats: MBBS- 468982; BDS-754629;
Respected sir/madam,
I actually went for a spot admission for btech , first they said I was selected and later said that there is one more student who had higher rank than mine that they should consider
But because they called my name and announced it I feel very bad about it
I heard sc cancelled admission of 4 colleges , so those students have to join some course like btech and all ryt ? So will admission be conducted by cee because they won’t make mistakes like how it happens in spot admissions
Please reply asap as my exams for btech are closeeee!!!
Regards
Posted by Nandana , Thiruvananthapuram On 08.11.2018
View Answer
Since the court has cancelled the admissions, CEE will not make any more allotments this year to any courses
What is the admission criteria for becoming an airman in IAF? Now I am studying plus two science.
Posted by Dheeraj, Payyanur On 08.11.2018
View Answer
പ്ലസ്ടു കഴിഞ്ഞവരെ, വ്യോമസേനയിൽ, എയർ മാനായി, X, Y വിഭാഗം ട്രേഡുകളിൽ ചിലതിലേക്ക് പരിഗണിക്കും. ഓരോന്നിലും ടെക്നിക്കൽ, നോൺ ടെക്നിക്കൽ വിഭാഗങ്ങളുണ്ട്. X വിഭാഗം ടെക്നിക്കൽ ട്രേഡുകളിലേക്ക്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾ പഠിച്ച, പ്ലസ് ടു കാരെ പരിഗണിക്കും. Y വിഭാഗത്തിൽ, മെഡിക്കൽ അസിസ്റ്റൻറ് (നോൺ ടെക്നിക്കൽ) ട്രേഡിലേക്ക് അപേക്ഷിക്കാൻ, പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം. Y വിഭാഗത്തിൽ, ടെക്നിക്കൽ ട്രേഡിലേക്ക്, ഏതു സ്ട്രീമിൽ പ്ലസ്ടു കഴിഞ്ഞവരെയും പരിഗണിക്കും.
പ്ലസ് ടു തലത്തിലെ ഓപ്ഷണൽ വിഷയങ്ങൾ, ഇംഗ്ലീഷ് എന്നിവയുടെ മാർക്ക് വ്യവസ്ഥ, ശാരീരിക / ആരോഗ്യ, കാഴ്ച സംബന്ധിയായ മാനദണ്ഡങ്ങൾ, എന്നിവയും തൃപ്തിപ്പെടുത്തണം. ഓരോ വിഭാഗത്തിലെയും ട്രേഡിന്റെ വിശദാംശങ്ങൾ, മറ്റു വിവരങ്ങൾ തുടങ്ങിയവ, https://airmenselection.cdac.in ൽ 'എയർമാൻ' ലിങ്കിൽ ലഭിക്കും.
SIR
BARCH KERALATHIL KITTUVAN NAMMAL KEAM ENTRANCE EZHUTHI ATHIL QUALIFY AVANAMO. ATHO NATA MATHRAM EZHUTHIYAL MATHIYO. KEAM REGISTER CHEYTHAL MATHRAM MATHIYO. KAZHINJA YEAR ETHRA MARK BOARD AND NATA KITTIYAVARKANU GOVT COLLEGEIL KITTIYATH
Posted by SUNI, IJK On 07.11.2018
View Answer
കേരളത്തിലെ എൻട്രൻസ് കമ്മീഷണർ ആർക്കിടെക്ച്ചർ പ്രവേശനത്തിന് അഭിരുചി പരീക്ഷ നടത്തുന്നില്ല. നാറ്റ അഭിമുഖീകരിച്ച് യോഗ്യത നേടണം. അതോടൊപ്പം, പ്രവേശന പരീക്ഷ കമ്മീഷണർ കേരളത്തിലെ പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം. റാങ്ക് മാത്രമേ എൻട്രൻസ് കമ്മീഷണർ പൊതു ഡൊമൈനിൽ അറിയിക്കാറുള്ളു. ബന്ധപ്പെട്ട മാർക് കുട്ടികൾക്ക് മാത്രമേ അറിയൂ.
MY SON APPEARING PLUS2 EXAM KERALA BOARD THIS YEAR
HE GOT 90% MARKS IN PLUS1. HOW MUCH MARKS MINIMUM HE HAVE TO SCORE B ARCH IN GOVT COLLEGE KERALA.
LAST YEAR FINAL RANK WAS 208. WHAT WAS THE MARKS OF THAT RANK I MEAN LAST YEAR THE LAST RANK SCORED HOW MUCH MARKS BOARD AND NATA
Posted by VAISHNAV, TCR On 07.11.2018
View Answer
ആർക്കിടെക്ച്ചർ റാങ്ക് മാത്രമേ എൻട്രൻസ് കമ്മീഷണർ പൊതു ഡൊമൈനിൽ അറിയിക്കാറുള്ളു. ബന്ധപ്പെട്ട മാർക് കുട്ടികൾക്ക് മാത്രമേ അറിയൂ. So try to score the maximum marks on both- Plus 2 and NATA