Njan +2 biomaths student aanu. Eniku agriculture officer aakaan aanu aagraham. Njan enthu aanu cheyendathu? Neet ezuthano?
Posted by Roshin Raphy. P, Thrissur On 13.11.2018
View Answer
ബി.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ ബി.എസ്.സി. ഹോർട്ടികൾച്ചർ ബിരുദമെടുക്കണം. നീറ്റ് /ഐ.സി.എ.ആർ പരീക്ഷകൾ എഴുതി ഇതിലേക്ക് പ്രവേശനം നേടാം.
I wish to be a veterinary doctor. Which all are the courses I need to study after plus two? And is there any scope for a veterinary doctor in India?
Posted by Anjana, Kaduthuruthy On 13.11.2018
View Answer
You have to join the B.VSc & Animal Husbandry Course after plus 2 to be come a Veterinary doctor. If you are interested in higher studies after that you can take up M.VSc after that. There is in fact a shortage of Veterinary doctors in the country. Bt you must have a liking for the profession
If there are any oprtunity in navey for bcom students
Posted by Athul, Calicut On 13.11.2018
View Answer
Please visit the 'Careers & Jobs' link of https://www.joinindiannavy.gov.in/
I appeared civil police officer exam conducted by Kerala PSC. I have the education qualification like polytechnic diploma and B-tech. I didn't pass plus two. Am I eligible for the post of civil police officer?
Posted by Veena VS, Pongumood On 13.11.2018
View Answer
This is a very special situation. generally diploma in engineering will not be treated equivalent to Plus two for academic purposes. Whether you will be eligible based in your B Tech. without having a Plus Two level//equivalent qualification has to be clarified with the PSc office itself. So please get in touch with PSC Head office or the District offices for clarification.
Njn oru Bsc geography student anu. Enikki Msc oceanography cheyyan pattumo?
Posted by ANANDHU NP, KOZHIKKOD On 13.11.2018
View Answer
പറ്റില്ല എം.എസ്.സി. ഓഷ്യനോഗ്രഫി ഉള്ള, ചില സർവകലാശാലകളും പ്രവശനത്തിനു വേണ്ട അക്കാദമിക് യോഗ്യതയും:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല: ഫിസിക്സ്/മാത്തമാറ്റിക്സ് ബിരുദം. ഉപവിഷയമായി യഥാക്രമം, മാത്തമാറ്റിക്സ് / ഫിസിക്സ് പഠിച്ചിരിക്കണം (http:dpo.cusat.ac.in)
ഒഡീഷയിലെ ബർഹാംപൂർ യൂണിവേഴ്സിറ്റി: ഫിസിക്സ്/ കെമിസ്ട്രി/മാത്തമാറ്റിക്സ്/ജിയോളജി ബിരുദം (www.bamu.nic.in)
കൊച്ചി, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്: ഫിസിക്കൽ ഓഷ്യനോഗ്രഫിയിൽ എം.എസ്.സി: ഫിസിക്സ് മെയിൻ, മാത്തമാറ്റിക്സ് ഒരു ഉപവിഷയമായി പഠിച്ചിരിക്കണം. രണ്ടാമത്തെ ഉപവിഷയം, കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ് /കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് /ഇലക്ട്രോണിക്സ്/ജോഗ്രഫി എന്നിവയിലൊന്ന്; മാത്തമാറ്റിക്സ് മെയിൻ - ഫിസിക്സ് നിർബന്ധ ഉപവിഷയം, സ്റ്റാറ്റിസ്റ്റിക്സ് / കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലൊന്ന് രണ്ടാമത്തെ ഉപവിഷയം; ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നുമുള്ള, ട്രിപ്പിൾ മെയിൻ; ബി.എസ്.സി.നോട്ടിക്കൽ സയൻസ് (www.kufos.ac.in)
ഭുവനേശ്വർ ഐ.ഐ.ടി: .അറ്റ്മോസ്ഫിയർ & ഓഷ്യൻ സയൻസസിൽ ജോയന്റ് എം.എസ്.സി - പി .എച്ച്.ഡി: ബിരുദതലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്സ് / ജിയോളജി എന്നിവയിലൊന്നും പഠിച്ചിരിക്കണം. (www.iitbbട.ac.in)
After completing B.sc geography degree is it possible to join for M.sc oceanography?
Posted by Swati R, Thiruvanathapuram On 13.11.2018
View Answer
It is not possible. എം.എസ്.സി. ഓഷ്യനോഗ്രഫി ഉള്ള, ചില സർവകലാശാലകളും പ്രവശനത്തിനു വേണ്ട അക്കാദമിക് യോഗ്യതയും:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല: ഫിസിക്സ്/മാത്തമാറ്റിക്സ് ബിരുദം. ഉപവിഷയമായി യഥാക്രമം, മാത്തമാറ്റിക്സ് / ഫിസിക്സ് പഠിച്ചിരിക്കണം (http:dpo.cusat.ac.in)
ഒഡീഷയിലെ ബർഹാംപൂർ യൂണിവേഴ്സിറ്റി: ഫിസിക്സ്/ കെമിസ്ട്രി/മാത്തമാറ്റിക്സ്/ജിയോളജി ബിരുദം (www.bamu.nic.in)
കൊച്ചി, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്: ഫിസിക്കൽ ഓഷ്യനോഗ്രഫിയിൽ എം.എസ്.സി: ഫിസിക്സ് മെയിൻ, മാത്തമാറ്റിക്സ് ഒരു ഉപവിഷയമായി പഠിച്ചിരിക്കണം. രണ്ടാമത്തെ ഉപവിഷയം, കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ് /കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് /ഇലക്ട്രോണിക്സ്/ജോഗ്രഫി എന്നിവയിലൊന്ന്; മാത്തമാറ്റിക്സ് മെയിൻ - ഫിസിക്സ് നിർബന്ധ ഉപവിഷയം, സ്റ്റാറ്റിസ്റ്റിക്സ് / കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലൊന്ന് രണ്ടാമത്തെ ഉപവിഷയം; ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നുമുള്ള, ട്രിപ്പിൾ മെയിൻ; ബി.എസ്.സി.നോട്ടിക്കൽ സയൻസ് (www.kufos.ac.in)
ഭുവനേശ്വർ ഐ.ഐ.ടി: .അറ്റ്മോസ്ഫിയർ & ഓഷ്യൻ സയൻസസിൽ ജോയന്റ് എം.എസ്.സി - പി .എച്ച്.ഡി: ബിരുദതലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്സ് / ജിയോളജി എന്നിവയിലൊന്നും പഠിച്ചിരിക്കണം. (www.iitbbs.ac.in)
Please for the question I was asking for several days........
Posted by Meera , Vattiyoorkavu,TVPM On 11.11.2018
View Answer
Please post the question again. Lots of questions come daily. Tracking old ones is not that easy
Njan ippol plus twovil padikkunnu.enikku iiserl padikkananu aagraham.ithinu venda yogyatha enthanu? Ithinte entrance examnu prathyeka coaching class undo?
Posted by Anagha viswan, Perumbavoor On 11.11.2018
View Answer
There are three channels of admission. Candidates will be admitted to IISER only through these channels.
(i ) Kishore Vaigyanik Protsahan Yojana (KVPY) channel
(ii ) Joint Entrance Examination of Indian Institutes of Technology (JEE) channel
(iii)State and Central Boards Channel (SCB) channel
വിശദാംശങ്ങൾ https://www.iiseradmission.in/?page_id=8 എന്ന ലിങ്കിൽ ഉള്ളത് നോക്കുക.
നിങ്ങളുടെ പ്ലസ് ടുപഠനത്തിനൊപ്പം ഇതിന്റെ പരീക്ഷയ്ക്കും തയ്യാറെടുക്കാം. കോച്ചിങ് നൽകുന്ന സ്ഥാപങ്ങൾ ഉണ്ട്.
Sir, ICAR 2019 application filling start?
Posted by Ajay a s, Thrissur On 10.11.2018
View Answer
ICAR has not issued any notification related to their examination for 2019. Wait and see
Sir, I submit Neet 2019 online application . and download confirmation page this page want to send any place
Posted by Ajay a s, Thrissur On 10.11.2018
View Answer
കൺഫർമേഷൻ പേജിന്റെ 4 കോപ്പി എങ്കിലും എടുത്തു സൂക്ഷിക്കുക. അത് എവിടേയ്ക്കും അയക്കേണ്ടതില്ല. കൺഫർമേഷൻ പേജ് എടുക്കുന്ന ഘട്ടo പൂർത്തിയാകുന്നതോടെ, അപേക്ഷാ സമർപ്പണം പൂർത്തിയാകും.