I am aplus two computer science student.. I want to become a commercial pilot..which course is better for that? And is it a bachelor degree course or a diploma course? And also the appropriate course fee..
Posted by Anugrah Ramakrishnan, Champad On 16.11.2018
View Answer
യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) വേണം. കേന്ദ്ര സർക്കാരിന്റെ കീഴിൽ റായ്ബറേലിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രിയ ഉറാൻ അക്കാദമി (lGRUA) ഈ മേഖലയിലെ മുൻനിര സ്ഥാപനമാണ്. 12-ാം ക്ലാസ് കഴിഞ്ഞ് ഈ കോഴ്സിനു ചേരാം. പ്ലസ്ടുവിന് ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. എഴുത്തു പരീക്ഷ, പൈലറ്റ് അഭിരുചി പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 18 മാസമാണ്, കോഴ്സ് ദൈർഘ്യം. കോഴ്സിന്റെ ഭാഗമായി നിശ്ചിത മണിക്കൂർ, വിമാനം പറപ്പിക്കലിൽ പരിശീലനം നേടേണ്ടതുണ്ട്. അതിനനുസരിച്ച് കോഴ്സ് ദൈർഘ്യം കൂടാം. ഫീസ് 38 ലക്ഷത്തോളം രൂപ വരും.
രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി ത്രിരുവനന്തപുരം); ഗവ. ഏവിയേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഒറിസ്സ); ഗവ.ഫ്ലയിങ് ട്രെയിനിങ് സ്കൂൾ (ബാംഗളൂർ); ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ; നാഗ്പുർ ഫ്ലയിങ് ക്ലബ് എന്നിവ, ഗവ. മേഖലയിൽ ഈ കോഴ്സ് നടത്തുന്ന, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകാരമുള്ള, മറ്റ് ചില സ്ഥാപനങ്ങളാണ്. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക, http://dgca.nic.in എന്ന സൈറ്റിൽ കിട്ടും.
ബിരുദധാരികൾക്ക്, വ്യോമസേന ഫ്ലൈയിംഗ് ബ്രാഞ്ചിൽ, AFCAT എൻട്രി വഴി, ഷോർട് സർവീസ് കമ്മീഷനും അവസരമുണ്ട്.
Is cochin university and Kochi Kerala university of fisheries and ocean.
Studies offer distance learning courses on Msc.oceanography?
Posted by Gopika Nair.s, TRIVANDRUM On 16.11.2018
View Answer
There are no distance courses in Oceanography in these two Universities
I have completed BA English from the Institute of distance education, University of Madras. Am I eligible to become a company secretary? What are the next steps? Kindly look into this matter.
Posted by Vishnu V, Trivandrum On 16.11.2018
View Answer
Please visit the site, https://www.icsi.edu/student/courses-offered/ for the details of the CS Courses
Sir, I am a Bsc.physics and computer application final year student,after completing my degree I want to study PG in geophysics in distance learning. Is there any college which offer this degree in Kerala? And what are the eligibility criteria?
Posted by Gopika Nair.s, TRIVANDRUM On 16.11.2018
View Answer
As per our information there is no distance course in Geophysics
ഞാൻ BAeconomicsഡിഗ്രിക്കു പഠിക്കുന്നു.കാലിക്കറ്റ് സർവകലാശാല കോളേജിൽ പിജി പഠനവിഭാഗത്തിലെ സെൽഫിനസിങ് അല്ലാത്ത കോഴ്സുകൾ ഏതൊക്കെയാണ്
ഡിഗ്രിക്കു എത്ര മാർക്ക് വേണം .
Posted by Akshay k, Kottakkal On 16.11.2018
View Answer
2018 ലെ പ്രോസ്പെക്റ്റസ് ഈ ലിങ്കിൽ ഉണ്ട്. പരിശോധിക്കുക http://www.cuonline.ac.in/#
Defence ill engana btech edukkam
Posted by Anupam vinod, Cherthal On 15.11.2018
View Answer
ഡിഫൻസിൽ പ്ലസ് ടു കഴിഞ്ഞു രണ്ടു രീതിയിൽ എഞ്ചിനീയർ ആകാം.
10+2 (B.Tech) Cadet Entry in Indian Navy വിശദാശംസങ്ങൾ ഈ സൈറ്റിൽ കിട്ടും www.joinindiannavy.gov.in
10+2 Technical Entry in India Army ഈ സൈറ്റിൽ വിശദാശംസങ്ങൾ കിട്ടും www.joinindianarmy.nic.in
രണ്ടിനും ഇപ്പോൾ അപേക്ഷ വിളിച്ചിട്ടുണ്ട്.
ഇത് കൂടാതെ യു.പി,എസ്.സി. നടത്തുന്ന എൻ.ഡി.എ& നവൽ അക്കാഡമി പരീക്ഷ വഴിയും നേവിയിൽ എഞ്ചിനീയറിംഗ് പഠിക്കാം. www upsc gov.in ൽ ഇതിന്റെ വിജ്ഞാപനം ഉണ്ടാകും
What all things thought in IISER?
Posted by Farih. O, Nadakkavu On 15.11.2018
View Answer
It is BS-MS Dual Degree with Specializations in one of Mathematics, Physics Chemistry, Biology generally. At IISER Kolkata , Earth Sciences is also there.
Last year at Bhopal, 5 year At Bhopal, specializations are available in Natural Sciences and Engineering Sciences. They also offer BS in Economic Sciences.
Sir I am studying in +2,I would like to enquire whether there is any placement after completing integreted MA course in IITM department of humanities and social science
Posted by Akshara.v, Thiruvananthapuram On 14.11.2018
View Answer
പ്ലേസ്മെൻറ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള സൗകര്യം, മദ്രാസ് ഐ.ഐ.ടി, ഒരുക്കുന്നുണ്ട്. അതിൽ പങ്കെടുക്കുന്ന, മികവുകാട്ടിയവർക്ക്, പ്ലേസ്മെന്റ് ലഭിക്കുന്നുമുണ്ട്. ബിസിനസ് ഡവലപ്മെന്റ് മാനേജർ, അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, മാർക്കറ്റിംഗ് അനലിസ്റ്റ്, ജൂണിയർ അനലിസ്റ്റ്, സേൽസ് & മാർക്കറ്റിംഗ് അസോസിയറ്റ്, ലേണിംഗ് കന്റന്റ് സ്പെഷ്യലിസ്റ്റ്, അസിസ്റ്റൻറ് പ്രൊഫസർ, സബ്ജക്ട് മാറ്റർ എക്സ്പർട്, പ്രൊഡക്ട് ഡവലപ്മെൻറ് എക്സിക്യൂട്ടീവ്, എഡിറ്റോറിയൽ & കമ്മ്യൂണിറ്റി മാനേജർ, മാനേജ്മെന്റ് ട്രെയിനി, തുടങ്ങിയ തസ്തികകളിൽ പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്. പക്ഷെ, പ്ലേസ്മെൻറ് പ്രക്രിയയിൽ വളരെ കുറച്ചു പേർ മാത്രമേ പങ്കെടുക്കുന്നതായി കാണുന്നുള്ളു. ഉന്നത പഠനത്തിനു പോകാൻ താൽപര്യം കാട്ടുന്നതുകൊണ്ടാകാം ഇത്. മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവർ, അവിടെ ലഭിക്കുന്ന പരിശീലനവും, അക്കാദമിക/ഗവേഷണ അന്തരീക്ഷവും, ലൈബ്രറി സൗകര്യങ്ങളും, പ്രഗത്ഭരായ ഫാക്കൽടിയുമായുള്ള സാമീപ്യവും വഴിയൊക്കെ, കൂടുതൽ ഉയർന്ന അക്കാദമിക് / ഗവേഷണതലങ്ങളിലേക്ക് പോകാനാണ് പലപ്പോഴും താൽപര്യം കാട്ടുന്നത്. അതു വഴി മെച്ചപ്പെട്ട ഒരു കരിയറിലേക്കു കടക്കാനും അവർക്കു കഴിയുന്നു. അതിനാൽ പ്ലേസ്മെന്റ് മാത്രം മനസ്സിൽ വച്ചു കൊണ്ട് മുൻനിര സ്ഥാപനങ്ങളിലെ പ്രവേശനത്തെ സമീപിക്കരുത്. ഒരു സ്ഥാപനത്തിൽ പഠിച്ചതുകൊണ്ടു മാത്രം പ്ലേസ്മെൻറ് ഉറപ്പാക്കാനും കഴിയില്ല എന്ന കാര്യവും ഓർത്തിരിക്കുക. വിദ്യാർത്ഥിയുടെ മികവ്, ഇതിൽ, വളരെ നിർണായകമായ ഒരു ഘടകമായിരിക്കും.
I appeared civil police officer exam conducted by Kerala PSC. I have the education qualification like polytechnic diploma and B-tech. I didn't pass plus two. Am I eligible for the post of civil police officer?
Posted by Veena VS, Pongumood On 14.11.2018
View Answer
Already answered
Sir
I'm studying in+2. I want to become a mathematics teacher. How much marks should I attain to get a degree in mathematics?
Posted by Abubakker, Taliparamba On 14.11.2018
View Answer
First you must take BSc in Mathematics and then. BEd in the subject. Try to clear all the examinations with the maximum mark since your mark alone does not decide your future. When there is a selection/competition, for a course or for employment, it is the relative mark that matters. so do not keep a mark in mind and proceed. Maximum marks should be your target.