+2 കൊമേഴ്സ് കഴിഞ്ഞാൽ എതൊക്കെ കോഴ്സിൻ പോകാം
Posted by Niyaz KP, Vadakara calicut On 01.12.2018
View Answer
ഹ്യൂമാനിറ്റീസ്, ആർട്സ്, സോഷ്യൽ സയൻസ്, കൊമേഴ്സ് മേഖലയിലെ ഏതു കോഴ്സും എടുക്കാം ഇത് കൂടാതെ. നിയമം, ഫാഷൻ ഡിസൈൻ, ഡിസൈൻ, ജേർണലിസം, ഹോട്ടൽ മാനേജ്മന്റ്, ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി , തുടങ്ങി നിരവധി മേഖലകളെ കുറിച്ച് ചിന്തിക്കാം.
'2019 ലെ കേരളത്തിലെ മെഡിക്കൽ പ്രവേശനത്തതിന് പരീക്ഷ നീ റ്റ് ആണോ കീം ആണോ ' ഈ വാർത്ത 24 ലെ പേപ്പറിൽ കണ്ടു ഞാൻ നീറ്റ് നു അപേക്ഷ കൊടുത്തിട്ടുണ്ട് ഇനി വേറെ എന്തെങ്കിലും ചെയാനുണ്ടൊ
Posted by SREELAKSHMI, OTTAPALAM On 29.11.2018
View Answer
കേരളത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ മെഡിക്കൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കണം
Sir, +2 science പഠനത്തിന് ശേഷം ഒരു psycologist ആകാൻ കഴിയുമോ?, എങ്കിൽ ഏത് കോഴ്സ് ആണ് അതിനായി സ്വീകരിക്കേണ്ടത്?
Posted by Sreeranjini. K, Kasaragod On 29.11.2018
View Answer
പ്ലസ് ടുകഴിഞ്ഞു സൈക്കോളജി ഡിഗ്രിക്ക് ചേരാം. ഏതെങ്കിലും സ്ട്രീമിൽ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്ക് കേരള/എം.ജി/കോഴിക്കോട്/കണ്ണൂർ സർവകലാശാലകളിൽ ബി.എസ്.സി സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം.
എന്നാൽ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക്, പ്രവേശന റാങ്കിംഗിനായി, ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ, പരിഗണനയുണ്ട്. സർവകലാശാല അനുസരിച്ച് ഇന്ഡക്സിങ് രീതിയിൽ ചില മാറ്റം ഉണ്ടാകും.
കേരള/എം.ജി സർവകലാശാല, പ്ലസ് ടു മാർക്കിനൊപ്പം, സൈക്കോളജിക്ക് കിട്ടിയ മാർക്കിന്റെ 15 ശതമാനം മാർക്കുകൂടി ചേർത്താണ് ഇൻഡക്സ് മാർക്ക് കണക്കാക്കുന്നത്. ഇവിടെ, സൈക്കോളജി പഠിക്കാത്ത, കണക്ക്/ബയോളജി പഠിച്ചവരുടെ കാര്യത്തിൽ, ആ വിഷയത്തിന്റെ മാർക്കിന്റെ (രണ്ടുമുണ്ടെങ്കിൽ കൂടുതലേതോ അതിന്റെ)
10 ശതമാനം മാർക്കാണ് പ്ലസ്ടു മാർക്കിനൊപ്പം ഇന്ഡക്സിനിംഗിനായി പരിഗണിക്കുക. കോഴിക്കോട് സർവകലാശാലയിൽ, സൈക്കോളജിക്ക് ലഭിച്ച മാർക്കിന്റെ 50 ശതമാനവും, കണ്ണൂരിൽ സൈക്കോളജിക്ക് ലഭിച്ച മാർക്കും, പ്ലസ്ടു മാർക്കിനോടു ചേർത്താണ് റാങ്കിങ് നടത്തുക.
ഇവയൊന്നും പഠിച്ചിട്ടില്ലെങ്കിൽ, എല്ലാ യൂണിവേഴ്സിറ്റികളിലും, പ്ലസ് ടു മാർക്ക് മാത്രമേ റാങ്കിംഗിനായി പരിഗണിക്കുകയുള്ളു.
ഡിഗ്രി കഴിഞ്ഞു ബിരുദാനന്തര ബിരുദം എടുക്കാം. ക്ലിനിക്കൽ /റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകൾക്കു റീഹാബിലിറ്റേഷൻ കൗൺസിൽ രജിസ്ട്രേഷൻ എടുത്തു പ്രാക്ടീസ് ചെയ്യാം.
സർ ഞാൻ +1 സയൻസ് വിദ്യാർഥിനി ആണ്. +2 പഠനത്തിന് ശേഷം ഒരു psycologist ആകാൻ ഞാൻ ഏത് കോഴ്സ് ആണ് ഉപരിപഠനത്തിനായി സ്വീകരിക്കേണ്ടത്?
Posted by Sreeranjini. K, Kasaragod On 29.11.2018
View Answer
പ്ലസ് ടുകഴിഞ്ഞു സൈക്കോളജി ഡിഗ്രിക്ക് ചേരാം. ഏതെങ്കിലും സ്ട്രീമിൽ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്ക് കേരള/എം.ജി/കോഴിക്കോട്/കണ്ണൂർ സർവകലാശാലകളിൽ ബി.എസ്.സി സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം.
എന്നാൽ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക്, പ്രവേശന റാങ്കിംഗിനായി, ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ, പരിഗണനയുണ്ട്. സർവകലാശാല അനുസരിച്ച് ഇന്ഡക്സിങ് രീതിയിൽ ചില മാറ്റം ഉണ്ടാകും.
കേരള/എം.ജി സർവകലാശാല, പ്ലസ് ടു മാർക്കിനൊപ്പം, സൈക്കോളജിക്ക് കിട്ടിയ മാർക്കിന്റെ 15 ശതമാനം മാർക്കുകൂടി ചേർത്താണ് ഇൻഡക്സ് മാർക്ക് കണക്കാക്കുന്നത്. ഇവിടെ, സൈക്കോളജി പഠിക്കാത്ത, കണക്ക്/ബയോളജി പഠിച്ചവരുടെ കാര്യത്തിൽ, ആ വിഷയത്തിന്റെ മാർക്കിന്റെ (രണ്ടുമുണ്ടെങ്കിൽ കൂടുതലേതോ അതിന്റെ)
10 ശതമാനം മാർക്കാണ് പ്ലസ്ടു മാർക്കിനൊപ്പം ഇന്ഡക്സിനിംഗിനായി പരിഗണിക്കുക. കോഴിക്കോട് സർവകലാശാലയിൽ, സൈക്കോളജിക്ക് ലഭിച്ച മാർക്കിന്റെ 50 ശതമാനവും, കണ്ണൂരിൽ സൈക്കോളജിക്ക് ലഭിച്ച മാർക്കും, പ്ലസ്ടു മാർക്കിനോടു ചേർത്താണ് റാങ്കിങ് നടത്തുക.
ഇവയൊന്നും പഠിച്ചിട്ടില്ലെങ്കിൽ, എല്ലാ യൂണിവേഴ്സിറ്റികളിലും, പ്ലസ് ടു മാർക്ക് മാത്രമേ റാങ്കിംഗിനായി പരിഗണിക്കുകയുള്ളു.
ഡിഗ്രി കഴിഞ്ഞു ബിരുദാനന്തര ബിരുദം എടുക്കാം. ക്ലിനിക്കൽ /റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകൾക്കു റീഹാബിലിറ്റേഷൻ കൗൺസിൽ രജിസ്ട്രേഷൻ എടുത്തു പ്രാക്ടീസ് ചെയ്യാം.
I want to become an IRS officer.Before writing civil service exam,which degree is suitable for me?please explain me the procedure
Posted by Ayana CB, Irinjalakuda On 29.11.2018
View Answer
You can appear for Civil Services Examination if you have any Degree of after at least three years of study. Service is allotted based only on your rank in the civil services examinations and is not related to the degree that you have.So take any subject you feel is comfortable for you for the Degree course, If that subject is there in the list of optional for Civil Service Main, you can choose that subject for the Main but if you are interested in any other subject for the main, you can choose another one.
Sir Njan BCOm IGNOU university il complete cheythu. Aniku regular college il PG cheyyan pattumo? Enthellam formalities indakum?
Posted by Athira vc, Palakkad On 28.11.2018
View Answer
ഇഗ്നോ കോഴ്സുകൾ പഠിച്ച ആൾക്ക് ഉന്നത പഠനത്തിന് റെഗുലർ കോളേജിൽ ചേരാൻ സാധാരണ ഗതിയിൽ തടസ്സമില്ല. പക്ഷെ പ്രവേശന വിജ്ഞാപനത്തിൽ ഏതെങ്കിലും തടസ്സം പറയുന്നുണ്ടെങ്കിൽ പറ്റില്ല. എന്തായാലും സർവകലാശാല അക്കാഡമിക് വിഭാഗവുമായി ബന്ധപ്പെട്ടു തിരക്കുക.
Sir, I am completed BCOm from IGNOU university.can I do my PG course from a regular college? What formalities should I follow?
Posted by Athira VC, palakkad On 28.11.2018
View Answer
ഇഗ്നോ കോഴ്സുകൾ പഠിച്ച ആൾക്ക് ഉന്നത പഠനത്തിന് റെഗുലർ കോളേജിൽ ചേരാൻ സാധാരണ ഗതിയിൽ തടസ്സമില്ല. പക്ഷെ പ്രവേശന വിജ്ഞാപനത്തിൽ ഏതെങ്കിലും തടസ്സം പറയുന്നുണ്ടെങ്കിൽ പറ്റില്ല. എന്തായാലും സർവകലാശാല അക്കാഡമിക് വിഭാഗവുമായി ബന്ധപ്പെട്ടു തിരക്കുക. Apply for the course when applications are invited
I am a +1 commerce student.I wish to work as a psychologist in a hospital abroad.So after my +2 which course should I choose and how long the will be?And also I would like to know more about psychological career.
Posted by Faheema, Thalikulam On 28.11.2018
View Answer
പ്ലസ് ടുകഴിഞ്ഞു സൈക്കോളജി ഡിഗ്രിക്ക് ചേരാം. ഏതെങ്കിലും സ്ട്രീമിൽ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്ക് കേരള/എം.ജി/കോഴിക്കോട്/കണ്ണൂർ സർവകലാശാലകളിൽ ബി.എസ്.സി സൈക്കോളജി കോഴ്സിന് അപേക്ഷിക്കാം.
എന്നാൽ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക്, പ്രവേശന റാങ്കിംഗിനായി, ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ, പരിഗണനയുണ്ട്. സർവകലാശാല അനുസരിച്ച് ഇന്ഡക്സിങ് രീതിയിൽ ചില മാറ്റം ഉണ്ടാകും.
കേരള/എം.ജി സർവകലാശാല, പ്ലസ് ടു മാർക്കിനൊപ്പം, സൈക്കോളജിക്ക് കിട്ടിയ മാർക്കിന്റെ 15 ശതമാനം മാർക്കുകൂടി ചേർത്താണ് ഇൻഡക്സ് മാർക്ക് കണക്കാക്കുന്നത്. ഇവിടെ, സൈക്കോളജി പഠിക്കാത്ത, കണക്ക്/ബയോളജി പഠിച്ചവരുടെ കാര്യത്തിൽ, ആ വിഷയത്തിന്റെ മാർക്കിന്റെ (രണ്ടുമുണ്ടെങ്കിൽ കൂടുതലേതോ അതിന്റെ)
10 ശതമാനം മാർക്കാണ് പ്ലസ്ടു മാർക്കിനൊപ്പം ഇന്ഡക്സിനിംഗിനായി പരിഗണിക്കുക. കോഴിക്കോട് സർവകലാശാലയിൽ, സൈക്കോളജിക്ക് ലഭിച്ച മാർക്കിന്റെ 50 ശതമാനവും, കണ്ണൂരിൽ സൈക്കോളജിക്ക് ലഭിച്ച മാർക്കും, പ്ലസ്ടു മാർക്കിനോടു ചേർത്താണ് റാങ്കിങ് നടത്തുക.
ഇവയൊന്നും പഠിച്ചിട്ടില്ലെങ്കിൽ, എല്ലാ യൂണിവേഴ്സിറ്റികളിലും, പ്ലസ് ടു മാർക്ക് മാത്രമേ റാങ്കിംഗിനായി പരിഗണിക്കുകയുള്ളു.
ഡിഗ്രി കഴിഞ്ഞു ബിരുദാനന്തര ബിരുദം എടുക്കാം. ക്ലിനിക്കൽ /റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റുകൾക്കു റീഹാബിലിറ്റേഷൻ കൗൺസിൽ രജിസ്ട്രേഷൻ എടുത്തു പ്രാക്ടീസ് ചെയ്യാം.
Sir, neet application going to end in this month.I completed my application . there is any new updation in neet like send print copy to any place?
Posted by Ajay a s, Thrissur On 28.11.2018
View Answer
No new notifications have come. You need not send the printout of NEET application to any place.
ഞാൻ ഒരു maths commerce student ആണ് എനിക്ക് CA യ്ക്ക് പോകാൻ താല്പര്യം ഉണ്ട്.അതിനായി ഞാൻ അടുത്തതായി എന്തെടുക്കണം ? ഏത് പരിക്ഷ എഴുതണം ?
Posted by Kavya, Kozhikod On 28.11.2018
View Answer
മൂന്നു ഘട്ടമായാണ് ചാർട്ടേഡ് അൽകൗണ്ടൻസി കോഴ്സ് പൂർത്തിയാക്കേണ്ടത്.
പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞാൽ, ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. പന്ത്രണ്ടാം ക്ളാസ് പരീക്ഷ ജയിച്ചാൽ, ഫൗണ്ടേഷൻ പരീക്ഷ എഴുതാം. തുടർന്ന് ഇന്റർമീഡിയേറ്, ഫൈനൽ ഘട്ടങ്ങൾ പൂർത്തിയാക്കണം. മറ്റൊരു മാർഗം, ബിരുദം കഴിഞ്ഞു ഇന്റർമീഡിയേറ്റിനു നേരിട്ട് ചേരാവുന്നതാണ്. www.icai.org എന്ന സൈറ്റിൽ 'സ്റ്റുഡന്റസ്' ലിങ്ക് കാണുക.