Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 10 - 8 =
 
Currently Asked Questions
  • How can I prepare cucet in bba ,?

    Posted by Leo, Malappuram On 05.09.2021 View Answer
  • Sir keam verification facility open anne njan ews certificate appload cheythitilla ippo Aa certificate appload cheyan pattumo pattumengil egane cheyam

    Posted by Praveena .m.c, Palakkad On 05.09.2021 View Answer
  • ഞാൻ +2ന് പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ്. ഡിഗ്രിക്ക് ബി.എസ്.സി ആന്ത്രോപോളജി എടുത്ത് പിഎച്ച്ഡി ക്ക് പോകാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ ആന്ത്രോപോളജി കോഴ്സുള്ള കോളേജ് ഉണ്ടെങ്കിൽ പറയാമോ ഇല്ലെങ്കിൽ ഇന്ത്യയിൽ ഏതാണ് മികച്ച കോളേജ് അതിന്റെ അഡ്മിഷൻ പറഞ്ഞ് തരാമോ

    Posted by Namit Bimal, Nattika, Thrissur On 05.09.2021 View Answer
  • Is the certificate of nims university is valuable in foreign country (perfusion technology)

    Posted by ABHISHEK A R, Kovalam On 04.09.2021 View Answer
  • മാൻഡാറ്ററി ഫീസ് എന്ന് പറഞ്ഞാൽ എന്താണ്?

    Posted by Diya, Kozhikode On 04.09.2021 View Answer
  • Sir njan BBA LLB padikkunnu , enik online certification course chyanam ennund. Ee eligibility il govt validity ulla certification courses eathoke aanennu onnu parayamo??

    Posted by Reshna Rejikumar, Kunnamkulam On 04.09.2021 View Answer
  • ഞാൻ ഈ വർഷം +2വിന് പഠിക്കുന്നു.വിദേശത്ത് (കാനഡ) പോയി പഠിക്കാനാണ് ആഗ്രഹം.എന്തെലാം മുന്നൊരുക്കങ്ങളാണ് വേണ്ടത്? ഏതെങ്കിലും പരീക്ഷകൾ എഴുതേണ്ടതുണ്ടോ? എന്തൊക്കെയാണ് ചെയേണ്ടത്?

    Posted by Shiyona , Kannur On 04.09.2021 View Answer
  • കാലിക്കറ്റ്‌ സർവകലാശാല ബിരുദം ആദ്യ അലോട്ട്മെന്റ് കിട്ടിയാൽ ആ കോളേജിൽ പോയി അഡ്മിഷൻ എടുക്കാൻ കഴിയുമോ?

    Posted by Anusree. P. M, Kozhikode On 04.09.2021 View Answer
  • ഞാൻ cbse 10 ക്ലാസ്സ്‌ കഴിഞ്ഞ ഒരു കുട്ടിയാണ്.10 ക്ലാസ്സിൽ 94% മാർക്ക്‌ ഉണ്ട്. മറ്റ് ബോണസ് പോയിന്റ് ഒന്നും ഇല്ലാത്തതിനാൽ plusone ഉദ്ദേശിച്ച സ്കൂളിൽ തന്നെ കിട്ടുമോ?

    Posted by Devika , Kasargod On 03.09.2021 View Answer
  • Is studying mbbs from abroad (ukraine) is a bad choice?

    Posted by SREELAKSHMI K S, ernakulam On 02.09.2021 View Answer