Dir, neet registration finished? There is any new update about exam? The neet confirmation page want to send any place?
Posted by Ajay , Thrissur On 10.12.2018
View Answer
Registration has been closed. There are no updates as of now. Conformation page need not be send to any office. Keep it with you.
I am BA. LLB(integrated 5 year hons course) law student My question is whether I can write Civil Service exam?
Posted by Megha Madhavan, Ernakulam On 06.12.2018
View Answer
5 year Integrated degree holders also can write the Civil Services Examination
Now degree studant. English literature. after the course wish to join MBA.. Is it ok?
Posted by AMARNATH B NAIR, PULIYANAM, ANGAMALY On 06.12.2018
View Answer
If you are interested in the Management area you can think of joining MBA. There are no obstacles for that. Graduates in any discipline can join Management courses
Respected Madam/Sir,
Thank you for your information.When we can apply for M.phil in IGNOU?
Posted by Reshma R, Ayakkad,Palakkad On 06.12.2018
View Answer
Visit the website of IGNOU. They have regional centres, the address of which can be found from the website. Approach the centre and get the correct information
എനിക്ക് ലോക്കോ പൈലറ്റ് അവാനാണ് ആഗ്രഹം
Posted by Ananthu, Vadattupara On 06.12.2018
View Answer
അസ്സിസ്റ്റന്റ് ലോക്കോ പൈലറ്റ് ജോലിക്കപേക്ഷിക്കാൻ, മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി വേണം. ഒപ്പം, നിശ്ചിത ട്രേഡിൽ, എൻ.സി വി.ടി/എസ്.സി.വി.ടി അംഗീകൃത, ഐ.ടി.ഐ. യോഗ്യത, അല്ലെങ്കിൽ, ആ ട്രേഡിലെ 'കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റീസ്ഷിപ്പ്' യോഗ്യത. ട്രേഡുകളിൽ, എലക്ട്രീഷ്യൻ/ എലക്ട്രോണിക്സ് മെക്കാനിക്/ ഫിറ്റർ/ ഹീറ്റ് എഞ്ചിൻ/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് /മെഷിനിസ്റ്റ് / മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ/മിൽ റൈറ്റ് മെയിൻറനൻസ് മെക്കാനിക് /മെക്കാനിക് റേഡിയോ & ടി വി/റഫ്റ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്/ട്രാക്ടർ മെക്കാനിക്/ടേർണർ/ വയർമാൻ / ആർമേച്ചർ & കോയിൽ വൈൻഡർ എന്നിവയുൾപ്പെടും. മെക്കാനിക്കൽ/എലക്ട്രിക്കൽ/ എലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചി നീയറിംഗിൽ ത്രിവത്സര ഡിപ്ലോമയോ ഇവയിലെ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം.
I want to become a loco pilot

Neet ന് അപേക്ഷിച്ച ശേഷം അതിന് തുടർച്ച ആയി മറ്റെന്തെങ്കിലും അപേക്ഷിക്കേണ്ടത് ഉണ്ടോ ? ( കേരള അടിസ്ഥാനത്തിൽ rank വരുന്നതിന് )
Posted by Nirupama , Calicut On 05.12.2018
View Answer
നീറ്റിനു അപേക്ഷയിലെ തെറ്റ് തിടുത്താൻ ജനവരി 14 മുതൽ 31 വരെ സൗകര്യം കിട്ടും. തിരുത്താവുന്ന തെറ്റുകൾ ഉണ്ടെങ്കിൽ ആ സമയത്തു തിരുത്താം. കേരളത്തിലേക്ക്, പ്രവേശന പരീക്ഷ കമ്മീഷണർ അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം.ജനവരി/ഫെബ്രുവരി മാസത്തിൽ ഇത് പ്രതീക്ഷിക്കാം
I am Studiying in +1 Science, I want to become a Biomedical Engineer,What were the steps for becoming a Biomedical Engineer?
Posted by Sneha Satheesh. K, Kasaragod On 05.12.2018
View Answer
After Plus two, join B Tech in Biomedical Engineering and you can become a biomedical engineer after 4 years of study.
To get admission in NIT calicut b. arch we need to pass jee advance
Posted by Shinu krishna, Kallara On 05.12.2018
View Answer
No. Admission for B Arch at NIT Kozhikode is based on rank in Paper 2 of JEE Main. For B Arch at IITs, you have to qualify in JEE Advanced and also clear the Architecture Aptitude Test conducted by IITs for those qualifying in JEE Advanced
ഉന്നത വിദ്യാഭ്യാസ സംബന്ധിച്ച് ഉള്ള എല്ലാ അറിയിപ്പുകളും ലഭ്യ മാക്കാമോ?
Posted by Abdul Nazer E, Marutha On 05.12.2018
View Answer
ഈ പോർട്ടലിൽ വിദ്യാഭ്യാസ രംഗത്തെ എല്ലാ പുതിയ വാർത്തകളും നൽകുന്നുണ്ട്. അത് വായിക്കുക. https://english.mathrubhumi.com/education