When is the another nda examination??
Posted by Hari krishnan, Arookutty On 10.01.2019
View Answer
The next NDA examination has been Notified. See the link https://upsconline.nic.in/mainmenu2.php# for applying. Notification is available there and also at http://www.upsc.gov.in/examinations/active-exams LAst date for applying is 4.2.2019
I am completing my +2 course this year , how can I join indian navy as am a girl ???
Posted by Aiswarya , Kollam On 10.01.2019
View Answer
There are no openings for girls in Indian Navy at the Plus 2 level
Studing in +2 , after +2 is am eglible for NDA exam as i am girl ??
Posted by Aiswarya , Kollam On 10.01.2019
View Answer
Girls are not eligible for admission to NDA
Sir nan btech nnu padikunnu (Cs).ug course padikumbol thannae enik verae job/entrance level exams ezhuthan patumo??? Like RRBLLB... Navy exams???
Posted by Liya, Piravom On 10.01.2019
View Answer
ഒരു കോഴ്സിന് പഠിച്ചുകൊണ്ടിക്കരിക്കുമ്പോൾ പരീക്ഷകൾ എഴുതാൻ പറ്റുമോ എന്നത് ആ പരീക്ഷയുടെ വിജ്ഞാപനത്തിൽ നിന്നെ മനസ്സിലാക്കാൻ കഴിയുകയുള്ളു. സാധാരണ ഗതിയിൽ ആ പ്രവേശനം പൂർത്തിയാകുന്നതിനു മുമ്പ് യോഗ്യത പരീക്ഷ ജയിക്കുന്നവർക്ക് പരീക്ഷ എഴുതാൻ അനുമതി താത്കാലികമായി കൊടുക്കാറുണ്ട്. എന്നാൽ ചില പരീക്ഷകൾക്ക് അപേക്ഷിക്കുമ്പോൾ യോഗ്യത വേണമെന്ന് വ്യവസ്ഥ ചെയ്യാറിന്റു. അതുകൊണ്ടു വിജ്ഞാപവും നോക്കി അപേക്ഷിക്കുക
I am completed 3 year diploma from gov.poly kalamassery. I would like to try upsc exam.
As per their qualification declaration mentioned that candidate having professional and technical qualification recognized by government as professional and technical degree.
Many queries replied asnot possible. The above statement is applicable for diploma holders or not ?
Posted by Arya, Kochi On 10.01.2019
View Answer
A general answer cannot be given. Please specify an examination. For an examination for which Degree is the basic eligibility Diploma holders will not be eligible. as Degree and Diploma are not equivalent generally unless specified.
Sir, there is any new update in neet exam?
Posted by Ajay A s, Thrissur On 09.01.2019
View Answer
As per the Notification, provision for Correction in particulars of Application Form on website only
(No corrections shall be allowed under any circumstances after this date) will be made available during 14.01.2019 to 31.01.2019 . Check for that Other than that there are no new announcements related to NEET now.
വൺ ഇയർ നഴ്സിംഗ് കോഴ്സ് ഉണ്ടോ?
അത് പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഇതെല്ലാം?
ഇതിന്റെ അഡ്മിഷൻ എങ്ങനെയാണ്?
Posted by ജിനേഷ് , Aliparamba On 08.01.2019
View Answer
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള ഒരു വര്ഷത്തെ കോഴ്സ് ഒന്ന് ഇല്ല. ദൈർഖ്യം ഏറ്റവും കുറഞ്ഞ കോഴ്സ് രണ്ടുവർഷത്തെ ഓക്സിലറി നേഴ്സ് ഡി മിഡ്വൈഫ് കോഴ്സാണ്. http://www.indiannursingcouncil.org/ ഈ സൈറ്റിൽ നഴ്സിംഗ് പ്രോഗ്രാംസ് എന്ന ലിങ്ക് കാണുക.
Plustwo student. .girlsnu hotelmanagementente corse padikunathinu kuzhapundo
Posted by Swathy, kaipamangalam On 08.01.2019
View Answer
If you are interested in the filed, you can take up the course, You can do well in it if you choose your preferred area in it.
is there any possibilities to go for mbbs after studying plus two computer science. I have also completed my degree in english but iam well determined
Posted by Favaz, Muvattupuzha On 08.01.2019
View Answer
Unless you have studied Physics Chemistry and Biology at Higher Secondary or at the Degree stage (with some conditions) there is no possibility of doing MBBS
I am +2 science student.i wish to study forensic science.how can i study it.is there any government collage having it in kerala.
Posted by Nirupama, kozhikode On 08.01.2019
View Answer
കേരളത്തിൽ ഫോറൻസിക് സയൻസിൽ ബാച്ചലർ കോഴ്സ് നടത്തുന്ന ഒരു കോളേജും സർക്കാർ/സ്വകാര്യ മേഖലയിൽ ഇല്ല. എന്നാൽ കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസ്, സൈബർ ഫോറൻസിക്സിൽ ബി.എസ്.സി. കോഴ്സ് നടത്തുന്നുണ്ട്. മല്ലൂശ്ശേരി (കോട്ടയo), ഇടപ്പള്ളി (എറണാകുളം), പത്തനംതിട്ട എന്നീ കേന്ദ്രങ്ങളിൽ കോഴ്സുണ്ട്.
പണമിടപാടുകൾ, ഇ- കൊമേഴ്സ്, വെബ് സൈറ്റ് മാനേജ്മെൻറ്, സോഷ്യൽ നെറ്റ് വർക്കിംഗ് തുടങ്ങിയ മേഖലകളിലെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെട്ട കോഴ്സാണിത്.
മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച, പ്ലസ് ടു ആണ് യോഗ്യത. പ്ലസ് ടുവിന്, മാത്തമാറ്റിക്സിന് 50% മാർക്കും, ഫിസിക്സ്, കെമിസ്ടി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് മൊത്തത്തിൽ 55% മാർക്കുo ഉണ്ടായിരിക്കണം (http://stas.probuk.org)
ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)