What are procedure to apply for BSC,agriculture in kerala.which is the exam(neet or keam).
Posted by Sradha Ramesh, Thalassery ,kannur On 28.01.2019
View Answer
You have to apply to the CEE now (from February 3, 2019) if you have already applied to the NEET (UG) 2019. NEET UG 2019 has to be qualified with a minimum of 20 score to get admission to the BSc (Hon) Agriculture.CEE is not conducting entrance examination for Medical and Allied courses.
I am a plus two science student. How to apply for AYUSH courses in karnataka? Is there is any exams other than NEET for that?
Posted by Anjana, Kozhikode On 27.01.2019
View Answer
NEET is mandatory for AYUSH courses in India as per the regulatory council.Apply to the Karnataka admitting authority when they invite the applications.
ഞാൻ ഒരു +1വിദ്യാർത്ഥി ആണ്.iit എൻട്രൻസ് എക്സാം എഴുതാൻ ആഗ്രഹിക്കുന്നു. iit യിൽ ഇദൊക്കെ വിഷയത്തിൽ humanities വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സിലബസ് എന്തോകെയാണ് .
Posted by Kiran.k, Kolachery,kannur On 26.01.2019
View Answer
ഫിസിക്സ് , കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്കാണ് എഞ്ചിനീയറിംഗ്/സയൻസ് പഠനത്തിന് ഐ.ഐ.ടി.പ്രവേശനം ഉള്ളത്. ഹ്യുമാനിറ്റീസ് വിദ്യാർത്ഥിക്ക് ഇന്റഗ്രേറ്റഡ് എം.എ.പ്രോഗ്രാം പ്രവേശനത്തിന് അർഹതയുണ്ട്. അത് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എൻട്രൻസ് എക്സാം വഴിയാണ്
sir,there is any reservation for inter cast marriage? my father in obc and mom in muslim. my cast is obc in all certificates.
Posted by Ajay a s, thrissur On 26.01.2019
View Answer
There is no reservation for children of Inter-caste. If the child belongs to a community included in SEBC or SC/ST you get the applicable reservation based on documents submitted You can claim the reservation for Muslim but only if you are in the Non Creamy layer category you will be considered for reservation
Sir, there is any reservation for inter cast marriage in neet and keam exam?
Posted by Ajay A s, Thrissur On 25.01.2019
View Answer
There is no reservation for children of Inter-caste. If the child belongs to a community included in SEBC or SC/ST you get the applicable reservation nased on documents submitted
sir,
kerala mbbs 2018-19 varsham admission nediya kuttikalil sampathika adisthanathil fees ilavu labhicha kuttikalude list ennanu prasidheekarikkunnathu.
Posted by gopan, ERNAKULAM On 24.01.2019
View Answer
അടുത്ത വർഷത്തെ ഫീസ് അടക്കേണ്ട തീയതയ്ക് മുൻപ് പ്രസിദ്ധികരിക്കാറുണ്ട് .
What are procedure to apply for BSC.Agriculture in kerala.How to apply for this exam
Posted by SRADHARAMESH , Thalassery On 24.01.2019
View Answer
You have to apply to the CEE now (from February 3, 2019) if you have already applied to the NEET (UG) 2019. NEET UG 2019 has to be qualified with a minimum of 20 score to get admission to the BSc (Hon) Agriculture.CEE is not conducting entrance examination for Medical and Allied courses.
ഞാൻ ഇപ്പൊ 1yr എൻട്രൻസ് കോച്ചിംഗ് ചെയ്തു കൊണ്ടിരികുന്നു .Neet examinu min എത്ര സ്കോർ വാങ്ങണം ഒരു മെറിറ്റ് സീറ്റ് കിട്ടാൻ .??????
Posted by Kavya Pradeep, Kottayam On 23.01.2019
View Answer
ഒരു ജനറൽ ക്യാൻഡിഡേറ്റ് 80 percentile ന് മുകളിൽ സ്കോർ ചെയ്യണം.
I want to do BA literature outside kerala.I wish to know the best institutions eng.literature cause at degree level.I also wish to know the institutions which conduct entrance examinations for admission
Posted by Sreenandana cs, Vettummal On 23.01.2019
View Answer
ഇംഗ്ലീഷ് തുടർ പഠനത്തിനുള്ള ചില ത്രിവത്സര /ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, സ്ഥാപനങ്ങൾ: ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ.യു-എഫ്ളു) ഹൈദരബാദ്, ലക്നൗ, ഷില്ലോംഗ് ക്യാമ്പസുകളിൽ ബി.എ.ഇംഗ്ലീഷ് ഓണേഴ്സ് പ്രോഗ്രാം. പ്രവേശന പരീക്ഷയുണ്ട്. ഗ്രാമർ, വൊക്കാബുലറി, റീഡിംഗ്, റൈറ്റിംഗ്, ജനറൽ നോളജ്, റീസണിംഗ്, ലിറ്ററേച്ചർ എന്നീ ഭാഗങ്ങളിലെ ചോദ്യങ്ങൾ ഉണ്ടാകും. നിലവിലെ സെമസ്റ്റർ ട്യൂഷൻ ഫീസ് 305 രൂപ മാത്രമാണ് (www.efluniversity.ac.in); ഇന്റഗ്രേറ്റഡ് എം.എ.ഇംഗ്ലീഷ് - കർണാടക കേന്ദ്ര സർവകലാശാല, പ്രവേശനം സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി (www.cucetexam.in); ഇന്റഗ്രേറ്റഡ് എം.എ, ഐ.ഐ.ടി.മദ്രാസ് (ഇംഗ്ലീഷ് സ്റ്റഡീസ് സ്പെഷ്യലൈസേഷൻ മൂന്നാം വർഷം മുതൽ), ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷൻ (എച്ച്.എസ്.ഇ.ഇ) വഴി പ്രവേശനം (http://hsee.iitm.ac.in); ബി.എ.ഓണേഴ്സ് ഇംഗ്ലീഷ് - അലിഗർ മുസ്ലിം സർവകലാശാല, സർവകലാശാലയുടെ പ്രവേശന പരീക്ഷയുണ്ട് (www.amucontrollerexams.com); സെൻറ് സ്റ്റീഫൻസ് കോളേജ്, ന്യൂഡൽഹി, (www.ststephens.edu), ഹിന്ദു കോളേജ് (ന്യൂഡൽഹി), പി.എസ്.ജി.കോളേജ് ഓഫ് ആർട്സ് & സയൻസ് (കോയമ്പത്തൂർ), ലയോള കോളേജ് (ചെന്നൈ), മദ്രാസ് ക്രിസ്ത്യൻ കോളേജ് (ചെന്നൈ) എന്നിവയും ബിഎ ഇംഗ്ലീഷ് കോഴ്സുള്ള ചില മുൻനിര കോളേജുകളാണ്.
+2ഹുനാമിറ്റിസ് പഠിച്ചവർക്ക് GNM കോഴ്സ് ചെയ്യാമോ?
ഇതിന്റെ അഡ്മിഷൻ എങ്ങനെയാണ്?
Posted by ജിനേഷ് , Aliparamba On 20.01.2019
View Answer
സയൻസ് പഠിച്ചവരുടെ അഭാവത്തിൽ അത് പഠിക്കാത്തവരേ കേരളത്തിൽ പരിഗണിക്കും.
ഈ സൈറ്റ് കാണുക.
http://dhs.kerala.gov.in/docs/transfer/results/mc3_06062018b.pdf