ഞാൻ ഒരു bams final year വിദ്യാർത്ഥി ആണ് ... എന്റെ husband uk il work ചെയ്യുകയാണ് ..Enik അവിടെ പ്രാക്ടീസ് ചെയ്യാൻ പറ്റുമോ
? ഉപരിപഠനത്തിനു സാധ്യമാണോ? ? സാധ്യമായ കോഴ്സുകൾ ഏതൊക്കെ ?
Posted by Sneha , Kannur On 15.02.2019
View Answer
ഈ പോർട്ടലിൽ 'സ്റ്റഡി എബ്രോഡ് ' എന്ന ലിങ്കിൽ ചോദ്യം പോസ്റ്റ് ചെയ്യുക
സർ എനിക്ക് കേരളത്തിനു പുറത്ത് ജ്യോഗ്രഫിയിൽ ഡിഗ്രി ചെയ്യണമെന്നുണ്ട് ,ഏതൊക്കെയാണ് മികച്ച സ്ഥാപനങ്ങൾ, പ്രവേശനം എങ്ങനെയൊക്കെയാണ്? എപ്പോഴൊക്കെ? പ്രവേശന പരീക്ഷയുണ്ടോ?
Posted by Diyavinod, Thalassery On 15.02.2019
View Answer
കേരളത്തിന് പുറത്തു ജോഗ്രഫിയിൽ എം.എസ്.സി/എം.എ, അനുബന്ധ കോഴ്സുസുകൾ ഉള്ള ചില സ്ഥാപനങ്ങൾ: ഹര്യാന, തമിഴ്നാട് കേന്ദ്ര സർവകലാശാലകൾ- എം.എസ്.സി; ന്യൂഡൽഹി ജവഹർലാൽ നെഹ്റു-എം.എ; കുരുക്ഷേത്ര, ബനാറസ് ഹിന്ദു, പഞ്ചാബ് സർവകലാശാലകൾ - എം.എ/എം.എസ്.സി; ജാർഖണ്ഡ് കേന്ദ്ര സർവകലാശാല - എം.എസ്.സി ജിയോ ഇൻഫർമാറ്റിക്സ്; കർണാടക കേന്ദ്ര സർവകലാശാല- അപ്ലൈഡ് ജോഗ്രഫി & ജിയോ ഇൻഫർമാറ്റിക്സ്. മാസ്റ്റേഴ്സ് കഴിഞ്ഞ്, എം.ഫിൽ / പി.എച്ച്.ഡി പ്രോഗ്രാമുകൾ ഉണ്ട്. സര്‍വകലാശാലകളുടെ പ്രവേശന പരീക്ഷ ഉണ്ടാകും. സൈറ്റ് നോക്കുക.
ജോഗ്രഫിയിൽ എം.എസ്.സി. എടുത്താൽ, ഡൽഹി സ്കൂൾ ഓഫ് പ്ലാനിംഗ് ആന്റ് ആർക്കിട്ടെക്ചറിൽ, എൻവയൺമെന്റൽ പ്ലാനിംഗ്; റീജിയണൽ പ്ലാനിംഗ് & അർബൻ പ്ലാനിoഗ് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ, ഡറാഡൂണിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് ഡെൻസിoഗിൽ, ജിയോ ഇൻഫർമാറ്റിക്സ് സ്പെഷ്യലൈസേഷനോടെ, ജിയോ ഇൻഫർമേഷൻ സയൻസ് & എർത്ത് ഒബ്സർവേഷൻ എം.എസ്.സി.യ്ക്ക് അപേക്ഷിക്കാം.
Sir, iam doing my +2 course (bio stream ).
Iam interested in marine btec and other marine courses related courses... Sir which are the best institutions in south India where i can join for marine btec and how could i join there... and what about the job opportunities in this feild...
Posted by Vishnu Satheesh, kurumathur On 14.02.2019
View Answer
CUSAT has Marine related courses, You can also look for the various courses at https://www.imu.edu.in//
Sir, if we want to get admission in states other than Kerala, through neet exam, should we register in other states too. (as we register for keam in kerala)
Posted by DIYA ABY, ERNAKULAM On 14.02.2019
View Answer
You need to do it only after the concerned states invite applications for their seats to be filled on an All India basis. That will be after the declaration of the results of NEET 2019 . Keep watching for such notifications and apply then.
Sir, if we want to get admission in states other than Kerala, through neet exam, should we register in other states too. (as we register for keam in kerala)
Posted by DIYA ABY, ERNAKULAM On 14.02.2019
View Answer
Answered
സാർ +2ഹ്യുമാനിറ്റീസ് പഠിച് ജിയോളജി പഠിക്കാൻ പറ്റുമോ? എന്തെല്ലാമാണ് മാനദണ്ഡങ്ങൾ? എവിടെ എല്ലാം ആണ് കോളേജ്കൾ
Posted by അഖിലേഷ്. M, കോഴിക്കോട് On 14.02.2019
View Answer
പറ്റില്ല. ജിയോളജി ബി.എസ.സി കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യത ഇതാണ്.
Pass in Higher Secondary Examination of the state or an
Examination accepted by the University as equivalent
thereto with any two of the following subjects. Physics,
Chemistry, Mathematics, Geology or Statistics.
Is there economical reservation for general catagory for this year's JEE main and KEAM.
How can we apply for that reservation and what's the criteria?
Posted by gokul, thrissur On 14.02.2019
View Answer
As of now, no information is available on this. We have to wait and see.
ഞാൻ ഒരു പന്ത്രണ്ടാം തരം വിദ്യാർഥിയാണ്.മാക്സ് ഇല്ലാത്ത സയന്‍സ് ഗ്രൂപ്പ് ആണ് പഠിക്കുന്നത്.എന്‍ജിനീയറിങ്ങും ആർക്കിടെക്ചറും ഒഴിവാക്കിയാൽ മറ്റു ഏതെങ്കിലും കോഴ്സുകൾക്ക് പോകാൻ എനിക്ക് തടസ്സമുണ്ടോ?
Posted by SURYA SREEKUMAR, KOTHAMANGALAM On 14.02.2019
View Answer
വിഷയങ്ങൾ ഏതൊക്കെയാണ് പഠിക്കുന്നതെന്നറിയാതെ ഉന്നത പഠന കോഴ്സുകൾ ഏതൊക്കെയെന്നു പറയാൻ കഴിയില്ല. പഠിക്കുന്ന വിഷയങ്ങൾ വ്യക്തമാക്കുക
Sir,i submit keam application. How can be know any mistakes in applying?
Posted by Ajay A s, Thrissur On 13.02.2019
View Answer
If there are any mistakes in the application for KEAM, It will not be informed now. It will be displayed in your Home page when you try to download the admit card of the exam. You can rectify the mistakes then.
did not get category certificate for Jan 2019 JEE main exam. Now I have category certificate but noted I can not apply on my OBCL category for April JEE main exam. Will I get a chance to change category if I apply on general category for April 2019 exam.
Posted by akshay cp, kannur On 13.02.2019
View Answer
Category change is usually not permitted after the application is submitted. if these is a change in it, you will be permitted to do that. keep watching the announcement sat the website of JEE