Sir,enikk plustwo vinu 95percent mark und.degrikk aanu apeksha koduthathu .ippo randu allotment kainju appo ini ulla allotmentil kittan chance undo
Posted by Sigha.vp, Kannur On 15.09.2021
View Answer
Please check the last rank of allotments after the latest round and then assess your chances. If you do not get even in subsequent rounds, try your chances in the special allotments or in he sport allotments that may follow
I got calicut University second allotment should I visit college to take admission
Posted by Lakshmi , Tirur,Kerala On 15.09.2021
View Answer
Please go through the Notification/announcement at https://admission.uoc.ac.in/downloads/Press%20Release_13_09_2021_Degree_I_Allot.pdf
I got in little flower college in calicut University second allotment and paid mandatory fee should I physically reach the college to take admission before 17/09/21 or is it online admission
Posted by sreelakshmi , malappuram On 15.09.2021
View Answer
Please go through the Notification/announcement at https://admission.uoc.ac.in/downloads/Press%20Release_13_09_2021_Degree_I_Allot.pdf
Aiims bsc(hons) nursing 2021-2022 has postponed the exam date.But yet now there is no updates regarding the revised date .Does the exam will conduct on this year itself.
Posted by Meenakshi. J, Alappuzha On 15.09.2021
View Answer
There is no update on the matter. Keep visiting the website https://www.aiimsexams.ac.in/ for latest information
Diploma in commercialpratice eth okke ulla Governor jobinu pokan sadikum
Posted by Arathi MN, Ernakulam On 14.09.2021
View Answer
ദൈനംദിന ഓഫീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനാൽ ഓഫീസിലെ ക്ലറിക്കൽ തലത്തിലുള്ള ജോലി അവസരങ്ങൾ ലഭിക്കാനാണ് കൂടുതൽ സാധ്യത. സർക്കാർ/സ്വകാര്യ മേഖലകളിൽ അവസരം ലഭിക്കാം. ക്ലർക്ക്, പഴ്സണൽ സെക്രട്ടറി, പെഴ്സണൽ അസിസ്റ്റൻ്റ്, ഓഫീസ് അസിസ്റ്റൻ്റ്, ഡസ്ക് മാനേജർ, റിസപ്ഷനിസ്റ്റ് തുടങ്ങിയ അവസരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഈ പ്രോഗ്രാം യോഗ്യത വച്ച് അപേക്ഷ വിളിച്ചിട്ടുള്ള രണ്ട് അവസരങ്ങൾ: അസിസ്റ്റൻ്റ് ഇൻസ്ട്രക്ടർ - ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - കേരള പി.എസ്.സി വഴി); ജൂണിയർ പഴ്സണൽ അസിസ്റ്റൻ്റ്, സ്പേസ് ഡിപ്പാർട്ടുമെൻ്റ് (നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ, ഉമൈം, മേഘാലയ).
ജൂണിയർ സെക്രട്ടറിയറ്റ് അസിസ്റ്റൻ്റ് എന്ന തസ്തികയിലേക്ക് നിശ്ചിത ടൈപ്പിംഗ് സ്പീഡ് ഉള്ള പ്ലസ് ടു - ക്കാരെ സെൻട്രൽ സോൾട്ട് & മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുന്നുണ്ട്.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
12-ാം ക്ലാസ് യോഗ്യതയായി വച്ചിട്ടുള്ള, കേന്ദ്ര സർക്കാർ ജോലികൾക്കായി എഴുതാവുന്ന, കംബൈൻഡ് ഹയർ സെക്കണ്ടറി ലവൽ പരീക്ഷയുടെ മൂന്നാം ഘട്ടമായ സ്കിൽ ടെസ്റ്റ്/ടൈപ്പിംഗ് ടെസ്റ്റ് - ൽ, ഈ പ്രോഗ്രാമിൽ ലഭിക്കുന്ന പരിശീലനം സഹായകരമായിരിക്കും.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന
സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികയുടെ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ 12-ാം ക്ലാസ് യോഗ്യതയും സ്റ്റെനോഗ്രഫി നൈപുണിയും വേണം. 12-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഈ ഡിപ്ലോമയ്ക്കു പഠിച്ച് ജയിച്ചാൽ, ഈ രണ്ട് അവസരങ്ങളും നിങ്ങൾക്ക് ഉണ്ട്. Another Notification is from NIIST Trivandrum for Secretarial Assistants.
ഓഫീസുകളിൽ ഈ മേഖലയിൽ മികവുള്ളവരുടെ ആവശ്യമുള്ളതിനാൽ അവസരങ്ങൾ ലഭിക്കാൻ വളരെയധികം സാധ്യതയുണ്ട്. വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.
Assistant profesor aayi collagukalil aply cheyyan PHD and NET exam eligibility athyavasham aano?
Posted by Athulya r, Kollam On 14.09.2021
View Answer
NET is necessary for appointment as Asst Professor in Colleges and Universities. However there are some exemptions for PhD holders. Details can be had from UGC website..
Sir,ഞാൻ +2 പഠിച്ചുകൊണ്ട് ഇരിക്കുന്നു.+2 കഴിഞ്ഞ് bsc agriculture ന് പോകാൻ താല്പര്യം ഉണ്ട്.ഇന്ത്യയിലെ ഗവണ്മെന്റ് കോളേജുകളിൽ പഠിക്കാൻ ഏതൊക്കെ എൻട്രൻസ് എക്സാം എഴുതണം. Ncc ഉള്ള agriculture കോളേജുകൾ ഏതൊക്കെ.
Posted by Sreedevi , Kollam On 14.09.2021
View Answer
ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സിൽ രണ്ടു രീതിയിൽ പ്രവേശനം നേടാം. ഒന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജ്വറ്റ് (യു.ജി) സ്കോർ പരിഗണിച്ച്, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ടുമെൻ്റ് വഴിയാണ്. ഈ പ്രക്രിയയിൽ താൽപര്യമുള്ളവർ, പ്ലസ് ടു രണ്ടാം വർഷം പഠിക്കുമ്പോൾ, എൻ.ടി.എ, നീറ്റ് യു.ജി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ, അതിന് അപേക്ഷിക്കണം. അതിനൊപ്പം കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണൽ, കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അതിലേക്കും അപേക്ഷ നൽകണo. നിലവിലെ വ്യവസ്ഥയനുസരിച്ച് നീറ്റ് അഭിമുഖീകരിച്ച് 720 ൽ, കുറഞ്ഞത് 20 മാർക്ക് വാങ്ങുന്നവരെ കേരളത്തിലെ മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. തുടർന്ന് കേന്ദ്രീകൃത അലോട്ടുമെൻ്റ് പ്രക്രിയയിൽ ഓപ്ഷൻ നൽകി പങ്കെടുക്കണം.
വിശദവിവരങ്ങൾക്ക് www.cee.kerala.gov.in, www.cee-kerala.org, www.ntaneet.nic.in കാണുക.
മറ്റൊന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേക്ഷൻ ഫോർ അഡ്മിഷൻ - (അണ്ടർ ഗ്രാജുവറ്റ്) [എ.ഐ. ഇ.ഇ.എ (യു.ജി)] സ്കോർ പരിഗണിച്ച്, ഐ.സി.എ.ആർ. നടത്തുന്ന 15% അഖിലേന്ത്യാ ക്വാട്ട അലോട്ടുമെൻ്റ് വഴിയാണ്. ഈ പ്രക്രിയയിൽ പങ്കെടുത്തും ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ പ്രോഗ്രാം പ്രവേശനം നേടാം. നിലവിൽ എൻ.ടി.എ ആണ് ഈ പരീക്ഷയുടെ അപേക്ഷ ക്ഷണിക്കുന്നതും പരീക്ഷ നടത്തുന്നതും. ഓൾ ഇന്ത്യ ക്വാട്ട കൗൺസലിംഗ്, ഐ.സി.എ.ആർ നടത്തും. വിശദാംശങ്ങൾക്ക് https://icar.nta.ac.in, https://icarexam.net കാണണം.
For availability of NCC in Agricultural Colleges, visit or contact the colleges concerned
Degree ക് double main (ബാക്കി English /History) ഉള്ള course എടുക്കുന്നത് കൊണ്ട് ഉപരി പഠനത്തിന് ബുദ്ധിമുട്ട് ഉണ്ടാവുമോ? Double main എടുത്തത് കൊണ്ടുള്ള ഗുണം എന്താണ്
Posted by Nandhana. A, Ottapalam Palakad On 14.09.2021
View Answer
By studying Double Main you can generally pursue higher studies in any one of them subject to eligibility conditions of the admitting institutions. Check the rules of the admitting institute for the details related to the admission for the course you are looking for...
Njan oru bsc physics kazhija student anu enik
Hospital administration course chyyanam. Athinu
Nalloru coaching centre ethanann ariyanan. Pinne
Hospital administration course kurich ariyanam.
Placement ulla coaching centres undo
Posted by Akhila sherin v. A, Thrissur On 14.09.2021
View Answer
We do not provide information and guidance on coaching centres. You can google and find out
I'm now first year B.Ed. student (second semester running). I wrote SET exam and I scored above cut off marks, official results are yet to be announced. Am I eligible for SET certificate? Do I need to submit B.Ed. final certificate to get SET certificate?(our first semester university exams are not over ) or would there be extension of time to submit B.Ed certificate?
Posted by APARNA , Aluva On 14.09.2021
View Answer
You need to submit the B Ed Certificate to get your SET Certificate. Some subjects are exempted from B Ed requirement, If your subject is included in that lis. B.Ed Certificate may no be required for the SET Certificate.
Pages:
1 ...
22 23 24 25 26 27 28 29 30 31 32 ...
2959