ഞാൻ കഴിഞ്ഞ വർഷം (2018) പ്ലസ് ടു സയൻസ് പാസ്സ് ആയതാണ്. അത് കഴിഞ്ഞ് എഞ്ചിനീയറിങ്ങ് ചേർന്നു. പക്ഷേ അത് ഒരവസരത്തിൽ നിർത്തേണ്ടി വന്നു. എനിക്ക് ഇപ്പോൾ അടുത്ത വർഷം ഡിഗ്രിക്ക് പോവാനാണ് താത്പര്യം. പ്ലസ് ടുവിന് 90% മാർക്ക് ഉണ്ട് . എനിക്ക് അടുത്ത വർഷം ഡിഗ്രിക്ക് അപേക്ഷിക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എനിക്ക് കാലിക്കറ്റ് യൂണിവേർസിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ എത് കോഴ്സിനാണ് അഡ്മിഷൻ കിട്ടാൻ സാധ്യത. ദയവായി സഹായിക്കൂ.
Posted by Milind, Beypore, Kozhikode On 25.02.2019
View Answer
അപേക്ഷിക്കുന്നതിന്ന് തടസ്സമായില്ല. കോഴിക്കോട് സർവകലാശാല വെബ്സൈറ്റിൽ കോളേജുകളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും അറിയാൻ കഴിയും. സാദ്ധ്യതകൾ അറിയാൻ യൂണിവേഴ്സിറ്റിയിൽ തിരക്കുക. ഈ വെബ്സൈറ്റും കാണുക. http://www.cuonline.ac.in/
After plus two i want to study in nautical science
How to join
Posted by Arjun, Kannur On 25.02.2019
View Answer
Indian Maritime University has this course See the Brochure of 2018 at https://www.imu.edu.in//index.php?prod_id=200
I BELONGS TO 'SALIYA' CASTE(BH).DURING THE TIME OF KEAM 2019 APPLICATION I FAILED TO UPLOAD NON-CREAMY LAYER CERTIFICATE TO CLAIM FEES CONCESSION, INSTEAD ONLY COMMUNITY CERTIFICATE WAS UPLOADED.WHAT CAN I DO NOW FOR SUBMISSION OF NON-CREAMY LAYER CERTIFICATE?
Posted by SREEDEVI M V, KOZHIKODE On 25.02.2019
View Answer
കേരള പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്, അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതിയ്ക്കകം (ഫെബ്രുവരി 28) നേറ്റിവിറ്റി, ജനനത്തിയ്യതി എന്നിവ തെളിയിക്കുന്ന രേഖകൾ മാത്രമേ നിർബന്ധമായും അപ് ലോഡുചെയ്യേണ്ടതുള്ളു. മറ്റ് രേഖകളും ലഭിച്ചിട്ടുണ്ടെങ്കിൽ, അപ് ലോഡുചെയ്യാം. അപേക്ഷയിൽ ഉന്നയിച്ചിട്ടുള്ള മറ്റ് അവകാശവാദങ്ങൾക്കു ബാധകമായ സർട്ടിഫിക്കറ്റുകൾ അപ് ലോഡുചെയ്യാൻ കുടുതൽ സമയം അനുവദിച്ചിട്ടുണ്ട്. മാർച്ച് 31നകം അവ അപ് ലോഡു ചെയ്താൽ മതി. അതിനാൽ താങ്കളുടെ ഹോം പേജിൽ ചെന്ന്, മാർച്ച് 31നകം നോൺ- ക്രീമിലേയർ സർട്ടിഫിക്കറ്റ് അപ് ലോഡുചെയ്യുക. തപാലിൽ അയക്കരുത്. അപേക്ഷയുടെ പ്രിന്റ് ഔട്ടോ, രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.
I had applied for keem. The income certificate that attached is out of validity. What can i do?
Do iam able to resubmitt it even after februvary 28 th??
Posted by Jazza, Calicut On 25.02.2019
View Answer
Income certificate can be uploaded latest by 31.3.2019
I'm a BA degree student studying under Calicut University's SDE programme. Is it possible to do a PG as a regular student under any recognized university in Kerala after my graduation ?
Posted by Rahul Raj, Thrissur On 24.02.2019
View Answer
SDE students are eligible for higher education after their Undergraduate course
Will AIIMS give another chance to do correction in personal details including category for AIIMS 2019 MBBS examination.
Posted by Akshaycp, kannur On 24.02.2019
View Answer
No. Final Registration has started.
I Had applied to KEAM.I belongs to general category .I had uploaded both nativity and birth proof certificate .Does I need any more certificate uploaded.
Posted by Sandeep, Thiruvananthapuram On 24.02.2019
View Answer
if there are no reservation claims, you need not upload any more documents if you have given the date of birth and nativity certificate
Degree medicine engineering allathe plus two kazhinju joli saadhyathayulla kathu coursukale kurich onnu parichayapeduthaamo
Posted by Resmi, Ampalathumkala Ezhukone Kollam On 24.02.2019
View Answer
സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, അഗ്രികൾച്ചർ, ആര്കിടെക്ച്ചർ, പാരാ മെഡിക്കൽ , പ്ലാനിംഗ്, ഫോറസ്ട്രി,ഫിഷറീസ്, നിയമം, ഡിസൈൻ, ഫാഷൻ ടെക്നോളജി, സിനിമ, ലളിത കല, രംഗ കല, സ്പോർട്സ്, പൈലറ്റ് ലൈസെൻസ് കോഴ്സ്, പാദരക്ഷ നിർമാണം, ചാർട്ടേഡ് അകൗണ്ടൻസി, കോസ്റ്റ ആൻഡ് മാനേജ്മെന്റ് അകൗണ്ടൻസി , കമ്പനി സെക്രട്ടറി, സായുധ സേന കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ്, ജേർണലിസം, ലൈബ്രറി സയൻസ്, തുടങ്ങി ഒരുപാട് മേഖലകൾ ഉണ്ട്
Is it necessary to upload NCC certificate (NCC quota) for registration to KEAM? Then how to upload?
Posted by Vaishnavi S Nair, Mannar On 24.02.2019
View Answer
you have to upload copies of certificates to prove your claims, The guidelines for that is there in your home page and also on the cee website. go through that
AICEE ക്ക് എ പോ ഴാണ് അപേക്ഷിക്കേണ്ടത്?
Posted by Rovin Vinod, Nirmalagiri On 23.02.2019
View Answer
ഇതുവരെ അപേക്ഷ വിളിച്ചിട്ടില്ല. https://icar.org.in /https://icarexam.net/ എന്നീ സൈറ്റുകൾ നിരന്തരം സന്ദർശിക്കുക