cucet exam UG categoryil kerala universityil science course available aano
Posted by sanagh, kasaragod On 17.03.2019
View Answer
kerala central university does not offer any science course at the UG level now
How can I apply for iise
Posted by Mayookha, Trivandrum On 17.03.2019
View Answer
I hope you are referring to IISc. See the link https://www.iisc.ac.in/ug/ for the UG Programme
I am studying biology science in plus one. I like to go for social science and humanities course in IIT. When will be the entrance exam and what is it's syllabus? Is there any exam fee?
Posted by Swathi, Thrissur On 17.03.2019
View Answer
All details of this year's examination HSEE is available at the link http://hsee.iitm.ac.in/. go through that and understand the admission process
കേരളത്തിൽ ഫിസിക്സ് ഇന്റഗ്രേറ്റഡ ബി.സ്.സി. യും എം.സ്.സി. യും പഠിക്കാനായി സമീപിക്കാൻ നല്ല കോളേജ് എന്തെല്ലാമാണ്.. ഇവയിലേക്കു യോഗ്യത നേടാനുള്ള പ്രേവേശന പരീക്ഷകൾ ഏതെല്ലാമാണ് എന്നുകൂടി പറയാമോ?
Posted by Kalidasan, Thrissur On 17.03.2019
View Answer
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സ്, പ്രോഗ്രാം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തുന്നുണ്ട്. പ്രവേശനം സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.ടി - ക്യാറ്റ് ) വഴി;
തിരുവനന്തപുരം (വിതുര), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച്ച് (ഐസർ): ബി.എസ്- എം.എസ്.ഡ്യൂവൽ ഡിഗ്രി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്) - കെ.വി.പി.വൈ/ജെ.ഇ.ഇ (അഡ്വാൻസ്ഡ്) / ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴി പ്രവേശനം. പൂർണമായും സയൻസ് കോഴ്സ് അല്ലെങ്കിലും, സയൻസ് പഠനത്തിൽ താൽപര്യമുള്ളവർക്ക്, തിരുവനന്തപുരം, വലിയമലയിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലുള്ള, ബി.ടെക് (എൻജിനീയറിംങ് ഫിസിക്സ്) + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി ഡ്യുവൽ ഡിഗ്രി കോഴ്സിനെക്കുറിച്ചും ചിന്തിക്കാം. പ്രവേശനം, ജെ.ഇ.ഇ (അഡ്വാൻസ്ഡ്) റാങ്ക് അടിസ്ഥാനത്തിൽ. കേരളത്തിൽ ആർട്സ് & സയൻസ് കോളേജുകളിൽ, ഇന്റഗ്രേറ്റഡ് എം.എസ്.സി. കോഴ്സുകൾ ഇല്ല.
What is the basis of qualification of jee main? Percentile score or marks?
Posted by Sivaprasad, Thrissur On 17.03.2019
View Answer
Your marks decide your percentile score. The ranks are decided based on the percentile score
B pharm course padikyan NEET qualification compulsory ano?
Posted by Rajini , Guruvayur On 14.03.2019
View Answer
ഫാർമസി കോഴ്സ് പ്രവേശനത്തിനു നീറ്റ് ബാധകമല്ല
Which course should be choose after 12th to become an astronaut?
Posted by PRAKASH P, Kottayam On 14.03.2019
View Answer
It would be desirable to go ahead with a Physics course
Im currently in 10th garde.
If i continue in dubai for 12th grade, will i be eligible for MBBS management and genral seat or only NRI seat in India.
Posted by Aliya, dubai On 13.03.2019
View Answer
You have to be a native of Kerala and if so, you can contest for the general /management seats also
I applied for my jee exam in April.iam in OBC catagory(Hindu-Nadar).whether iam included in EWS category?actually what is EWS catogary?
Posted by Nirupama Chandran , Balussery On 11.03.2019
View Answer
Those with OBC reservation benefit are not eligible for the reservation for Economically Weaker Sections (EWS). This reservation is for those communities which are not having any reservation as per the existing reservation pattern-ie other than SC/ST/OBC etc and who are economically backward as per the criteria fixed.by the Government. The basic criterion is that the family income should be below 8 lakhs.
I am asking the same question many times.You didnt noticed. What is meant by percentile score in jee mains
Posted by shefi, payyoli On 08.03.2019
View Answer
ഒരു വിഷയത്തിൽ, ഒരാളുടെ പെർസന്റൈൽ/ എൻ.ടി.എ.സ്കോർ, ആ വിഷയത്തിൽ, തനിക്കു ലഭിച്ച മാർക്കോ അതിൽ കുറവു മാർക്കോ ലഭിച്ച കുട്ടികളുടെ ശതമാനമാണ് സൂചിപ്പിക്കുന്നത്. ആ വിഷയത്തിലെ തന്റെ മാർക്കിനെയല്ല സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഒരു പരീക്ഷാർത്ഥിയുടെ മാത്തമാറ്റിക്സിന്റെ പെർസൻടൈൽ സ്കോർ 92 ആണെന്നു കരുതുക. അതിന്റെ അർത്ഥം, തനിക്കു ലഭിച്ച മാർക്കോ അതിൽ കുറവു മാർക്കോ ലഭിച്ച 92 ശതമാനം പരീക്ഷാർത്ഥികൾ ഉണ്ടെന്നാണ്. അല്ലെങ്കിൽ തന്നെക്കാൾ കടുതൽ മാർക്ക് കിട്ടിയ കുട്ടികളുടെ ശതമാനം 8 ആണ് (100-92). ഏതാണ്ട്, 875000 പേരാണ് JEE പരീക്ഷ അഭിമുഖീകരിച്ചത്. അതിന്റെ 8 ശതമാനം എന്നത്, 70000 ആണ്. അപ്പോൾ മാത്തമാറ്റിക്സ് ഭാഗത്ത് തന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളുടെ എണ്ണം 70000 ആയിരിക്കും എന്ന് അനുമാനിക്കാം. ഇപ്രകാരം മൂന്ന് വിഷയങ്ങളിലെയും തന്റെ സ്ഥാനം, ബന്ധപ്പെട്ട വിഷയത്തിന്റെ പെർസൻടൈൽ സ്കോറിൽ നിന്നും മനസ്സിലാക്കാം. മൂന്നു വിഷയങ്ങളുടെയും മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിലുള്ള പെർസൻടൈൽ സ്കോറിൽ നിന്നും ഒരാൾക്ക് തന്റെ മൊത്തത്തിലുള്ള സ്ഥാനം ഏകദേശം മനസ്സിലാക്കാൻ കഴിയും. ഉദാഹരണത്തിന് ഒരു പരീക്ഷാർത്ഥിയുടെ മൊത്തം പെർസൻടൈൽ സ്കോർ, 40 ആണെന്നു കരുതുക. തനിക്കു ലഭിച്ച മൊത്തം മാർക്കോ, അതിൽ കുറഞ്ഞ മൊത്തം മാർക്കോ 40 % പേർക്ക് ലഭിച്ചിട്ടുണ്ടെന്നു തീരുമാനിക്കാം. അപ്പോൾ പരീക്ഷ എഴുതിയവരിൽ 60 ശതമാനം പേർക്ക്, തന്നെക്കാൾ ഉയർന്ന മൊത്തം സ്കോർ, പരീക്ഷയിൽ ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 875000 ന്റെ 60 ശതമാനം 525000 ആണ്. അങ്ങനെയെങ്കിൽ പരീക്ഷയിൽ തന്റെ സ്ഥാനം 525000 ൽ താഴെ ആയിരിക്കും. ഒരേ മാർക്ക് / എൻ.ടി.എ.സ്കോർ എത്ര പേർക്ക് ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, കൃത്യ സ്ഥാനം (അന്തിമമായി അതായിരിക്കും റാങ്കായി മാറുക).