ഐടി ഐ കോഴ്സുകൾ പ്ലസ് ടു തത്തുല്യമായി അംഗീകരിച്ചിട്ടുണ്ടോ
Posted by Jayakrishnan, Pathanamthitta On 15.04.2019
View Answer
അംഗീകരിച്ചിട്ടില്ല
sslc സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെയ്യാവുന്ന പരാ മെഡിക്കൽ കോഴ്സ് ഉണ്ടോ?
ഉണ്ടെങ്കിൽ ഇതെല്ലാം കോളേജുകളിൽ ഈ കോഴ്സ് കളുണ്ട്?
ഇതിന്റെ അഡ്മിഷൻ എങ്ങനെയാണ്?
Posted by ജിനേഷ് , പെരിന്തല്‍മണ്ണ On 15.04.2019
View Answer
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമയോപ്പതി കോളേജിലെ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമയോപ്പതി) (ഒരു വർഷം); സർക്കാർ ആയുർവേദ കോളേജുകളിലുള്ള, ആയുർവേദ നഴ്സിംഗ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ (ഒരു വർഷം); വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പു പ്ലസ് ടു തലത്തിൽ നടത്തുന്ന അലൈഡ് ഹെൽത്ത് കെയർ വിഭാഗത്തിലുളള, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഇ.സി.ജി & ഓഡിയോ മെട്രിക് ടെക്നോളജി, ബേസിക് നഴ്സിംഗ് & പാലിയേറ്റീവ് കെയർ, ഡെൻറൽ ടെക്നോളജി, ബയോ മെഡിക്കൽ എക്വിപ്മെന്റ് ടെക്നോളജി, ഫിസിയോ തെറാപ്പി കോഴ്സുകൾ തുടങ്ങിയവ ഈ ഗണത്തിൽ പെടുന്ന ചില കോഴ്സുകളാണ്.
AIIMS ഋഷികേശ്: Diploma in Plaster Technician: Applicant should have passed 10th standard with 50% for Gen / OBC (45% in case of SCs / STs Categories) in aggregate.
How to get admission in DRD course
Posted by Afaliq N, Kunnicode On 15.04.2019
View Answer
Please be more specific.including the name of the course
Details of papers and minimum marks for NEET exam for admission to Bsc forestry
Posted by Manoj, Kulappully On 15.04.2019
View Answer
സ്കോർ പരിഗണിച്ചു പ്രവേശനം കിട്ടുമോ എന്ന് പറയാൻ കഴിയില്ല . ഓരോ വർഷവും നീറ്റ് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നും ഓപ്ഷൻ വിളിച്ഛ് അലോട്ട്മെന്റ് നടത്തുന്ന രീതിയാണ് കേരളത്തിൽ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഏത് റാങ്ക് വരെ ഉള്ളവർക്ക് forestry അലോട്ട്മെന്റ് കിട്ടി എന്നറിയാൻ www.cee-kerala.org എന്ന സൈറ്റിൽ ഉള്ള ലാസ്റ്റ് റാങ്ക് പട്ടിക പരിശോധികുകhttp://cee-kerala.org/docs/keam2018/allot/last_rank_p10.pdf
There are also All India quota seats for BSc Forestry filled up by ICAR. Details are there at https://ntaicar.nic.in/CMS/Public/View.aspx?page=80
Syllabus of BSc Forestry of KAU is given at http://www.kau.in/regulations-and-syllabi
Details of papers and minimum marks for NEET exam for admission to Bsc forestry
Posted by Manoj, Kulappully On 15.04.2019
View Answer
Answered
12th കഴിഞ്ഞു ആയുർവേദ നഴ്സിങ് പഠിക്കാൻ ആണ് താല്പര്യം .അപ്പോൾ അതിനു വേണ്ടി ഇനി എന്താണ് ചെയ്യേണ്ടത്
Posted by Deepika vh, Thrissur On 14.04.2019
View Answer
ബി.എസ്.സി. നഴ്സിംഗ് (ആയുർവേദ), കോഴ്സിലെ പ്രവേശനത്തിനു , ഹയർ സെക്കണ്ടറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠനം നിർബന്ധമാണു്.കേരളത്തിൽ ഈ ലോർ ന്പ്രവേശനം എൽ.ബി.എസ് വഴിയാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിശദമാസങ്ങൾ . https://www.lbscentre.in/ സൈറ്റിൽ കിട്ടും. അത് പരിശോധിക്കുക
+2 ഹ്യൂമാനിറ്റീസ് ആണ് പഠിച്ചത് .ഇനി MLT പഠിക്കാനാണ് ആഗ്രഹം .ഈ കോഴ്സ് ന് ഇപ്പോ സ്കോപ്പ് ഉണ്ടോ.കാസറഗോഡ് ജില്ലയിൽ എവിടെയൊക്കെ ഈ കോഴ്സ് ലഭ്യമാണ് ?-
Posted by shahana, cheemeni On 14.04.2019
View Answer
ഹ്യൂമാനിറ്റീസ് പഠിച്ചവർക്ക് ഈ ബി.എസ്.സി/ ഡിപ്ലോമ . കോഴ്സ് (മെഡിക്കൽ ലബോറട്ടറി ) പഠിക്കാൻ പറ്റില്ല. ഇതാണ് യോഗ്യത. Physics, Chemistry, Biology പ്ലസ് ടുതലത്തിൽ നിര്‍ബന്ധമാണ്.
I have acorrection in the keam exam .So I can appear keam exam?what I Will do?
Posted by Rahumath.A, Anchalummodu On 14.04.2019
View Answer
The Admit card s have been uploaded at www.cee.kerala.gov.in You can try to download the same. If there is any error in your application/claims, the same will be displayed in the home page, You can correct that as per the time limit specified in the related notification which is also available at the website.
Sir, icar print out need to sent anywhere?
Posted by Ajay A s, Thrissur On 13.04.2019
View Answer
For ICAR exam, candidates are not required to send/submit any document(s) including Confirmation Page to NTA
ഐടി ഐ കോഴ്സുകൾ പ്ലസ് ടു തത്തുല്യമായി അംഗീകരിച്ചിട്ടുണ്ടോ?
Posted by Jayakrishnan, Pathanamthitta On 13.04.2019
View Answer
അംഗീകരിച്ചിട്ടില്ല