Enikk 95%mark und.full a+ aanu.4allotment kainju athilonnilum kittiyilla.eni community quotaum supplimentryum undenn arinju.athinu njan endanu cheyyandathu.njan sebc category il pettathanu.njan bcom, economics,english vishayagalkkanu njan koduthathu.ini njan endanu cheyyandathu.kittan chance undoo sir??
Posted by Sigha, Kannur On 23.09.2021
View Answer
Please wait for the subsequent allotments including special rounds and pot allotments. Keep visiting the University website for the updates.
I am a Bsc nursing upcoming last yr student.i would like to become a Doctor.how can I achieve after completion of this course.
Posted by Adithya s kumar, Pathirappally On 23.09.2021
View Answer
You have to clear NEET UG and try for MBBS admissions.
Iam a graduate student I want to study mca course please give information about that course
Posted by Amrutha , Moottoli On 22.09.2021
View Answer
കേരളത്തിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) റഗുലർ പ്രോഗ്രാം പ്രവേശനം നടത്തി വരുന്നത് ലാൽ ബഹാദൂർ ശാസ്ത്രി (എൽ.ബി.എസ്) സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ്. പ്രവേശനത്തിൻ്റെ ഭാഗമായി പ്രവേശന പരീക്ഷ ഉണ്ട്. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ എബിലിറ്റി, ഇംഗ്ലീഷ്, ജനറൽ നോളജ്, എന്നീ വിഷയങ്ങളിൽ നിന്നും ഓബ്ജക്ടീവ് മാതൃകയിലുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, 2 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കുണ്ടാകും. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടപ്പെടില്ല. പരീക്ഷയുടെ സിലബസ്, ഓരോ വിഷയത്തിൽ നിന്നുമുള്ള ചോദ്യങ്ങളുടെ എണ്ണം, മൂല്യനിർണയരീതി എന്നിവ പ്രോസ്പക്ടസിൽ ഉണ്ട്. പരീക്ഷയിൽ യോഗ്യത നേടാൻ കുറഞ്ഞത് 5% മാർക്ക് നേടണം. സീറ്റ് അനുവദിക്കുന്നത് കേന്ദ്രീകൃത അലോട്ടുമെൻ്റ് വഴിയാണ്. 2021 ലെ പ്രവേശനത്തിൻ്റെ വിശദാംശങ്ങൾ, https://lbscentre.in/ ൽ ഉള്ളത് പരിശോധിച്ച് കാര്യങ്ങൾ മനസ്സിലാക്കാം.
എം.സി.എ. പ്രവേശനത്തിന് ദേശീയ തലത്തിൽ നടത്തുന്ന പ്രമുഖ പ്രവേശന പരീക്ഷയാണ് "നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എം.സി.എ. കോമൺ എൻട്രൻസ് ടെസ്റ്റ്" (നിംസെറ്റ്). കോഴിക്കോട് ഉൾപ്പടെ 11 എൻ.ഐ.ടി. കളിലെ എം.സി.എ. പ്രവേശനം ഈ പരീക്ഷ വഴിയാണ്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. മാത്തമാറ്റിക്സ് (50 ചോദ്യങ്ങൾ), അനലറ്റിക്കൽ എബിലിറ്റി & ലോജിക്കൽ റീസണിങ് (40), കംപ്യൂട്ടർ അവയർനസ് (10), ജനറൽ ഇംഗ്ലീഷ് (20) എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടമാകും. സിലബസ് നിംസറ്റ് ബ്രോഷറിൽ ഉണ്ട്. പ്രവേശന പരീക്ഷയിലോ, മാത്തമാറ്റിക്സ് ഭാഗത്തോ പൂജ്യം/നെഗറ്റീവ് മാർക്ക് ലഭിക്കുന്നവരെ അയോഗ്യരാക്കും. കേന്ദ്രീകൃത കൗൺസലിംഗ് വഴിയാണ് വിവിധ എൻ.ഐ.ടി.കളിലേക്കുള്ള സീറ്റ് അലോട്ടുമെൻ്റ്. 2021 ലെ പ്രവേശനത്തിൻ്റെ വിശദവിവരങ്ങൾ അറിയാൻ https://www.nimcet.in കാണണം.
ഇവ കൂടാതെ നിരവധി പ്രമുഖ സർവകലാശാലകൾ എം.സി.എ. പ്രോഗ്രാം നടത്തുന്നുണ്ട്. സർവകലാശാല, പ്രവേശന രീതി:
* ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കംപ്യൂട്ടർ & സിസ്റ്റംസ് സയൻസസ് - ജെ.എൻ.യു. എൻട്രൻസ് എക്സാമിനേഷൻ * ബനാറസ് ഹിന്ദു സർവകലാശാല: ബി.എച്ച്.യു. പി.ജി. എൻട്രൻസ് ടെസ്റ്റ് * ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി- ജെ.എം.ഐ. എൻട്രൻസ് ടെസ്റ്റ് * പോണ്ടിച്ചേരി സർവകലാശാല * യൂണിവേഴ്സി റ്റി ഓഫ് ഹൈദരാബാദ് * അലിഗർ മുസ്ലീം സർവകലാശാല (മാസ്റ്റർ ഓഫ് കംപ്യൂട്ടർ സയൻസ് & ആപ്ലിക്കേഷൻസ്) - എല്ലാ സർവകലാശാലകളും അവരുടേതായ പ്രവേശനപരീക്ഷ നടത്തി പ്രവേശനം നൽകുന്നു.
മറ്റു നിരവധി സർവകലാശാലകളും സ്ഥാപനങ്ങളും എം.സി.എ. പ്രോഗ്രാം നടത്തുന്നുണ്ട്.
Phd entrance ezhuthi passayal athe varsham thanne cherano. Oru varsham kazhinje Cheran pattumo?
Posted by Aswini G Nair, Mavelikara On 22.09.2021
View Answer
The validity of the score of the Entrance Test may vary from University to University. Please check the Notification of the Research admissions of the University in which you are interested and also contact the academic section of the University concerned for knowing the details.
Respected Teacher,
I am a Bcom student, this is my 1st year and I also want to study CS (Company Secretary) along with Bcom. How can I prepare both. It is necessary to get admission for CS. What is the first step to do for CS after 12th commerce.
Please accept my request , I need your guidance very much. Reply me back ASAP
Posted by Sharon Alen Ekka, Sambalpur On 18.09.2021
View Answer
Please visit the site https://www.icsi.edu/home/ or any of the study centres of ICSI (as per information at the site) to know more about the course and is study...
Does admission started in kerala university of
health sciences college (KUHS) for UG courses?
How can we apply in this college? What are the
procedures to apply in this college?
Posted by Devika A, Guruvayur On 18.09.2021
View Answer
KUHS does not make any admissions, Depending on the course, various agencies like Commissioner for Entrance Examinations, Director of Medical Education/LBS Centre for Science and Technology etc conducts the admissions. based on he Prospectus issued by the agencies.
If we got above 200 in icar exm. Ish there any possibility of getting admission in bsc agriculture all over india?
Posted by Devi nandana. B, Alappuzha On 18.09.2021
View Answer
The chances cannot be predicted based on your mark alone. Your relative position in the merit list will be important. So wait and see..
എനിക്ക് കീം പരീക്ഷയിൽ 298 മാർക്ക് ഉണ്ട്. പ്ലസ് ടു വിനു പിസിഎം ഫുൾ മാർക്ക് ആണ്.എനിക്ക് കേരളത്തിൽ ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ കിട്ടാൻ സാധ്യത ഉണ്ടോ....എനിക്ക് എത്ര റാങ്ക് ലഭിക്കാൻ ആണ് സാധ്യത?
Posted by Anju, Calicut On 18.09.2021
View Answer
Rank cannot be predicted with this information as the process involves various steps based on parameters of various Boards. So wait for the rank list to be published.
Can you say about PG private registration details? Please explain
Posted by Seethalakshmi, Kottayam On 16.09.2021
View Answer
Private PG Notifications for Universities in Kerala for the current year have no come so far..Wait and see
+2 kazhinj PG cheyyan pattuvo .atho UG kazhinj mathrame PG cheyyan pattukayollo
Posted by Gayu, pathanamthitta On 16.09.2021
View Answer
It is not possible to do two year Post Graduate Courses fate Plus 2. But there are Integrated Masters Programs in several Universities and Institutions . This is a combination of a 3 year UG Program and a 2 year PG Program. You get a PG Degree after 5 years. It is also called Dual Degree in some institutions,
Pages:
1 ...
21 22 23 24 25 26 27 28 29 30 31 ...
2959