What are the best professional courses for computer science students
Posted by Vismaya s, Erattayal On 18.04.2019
View Answer
The question is not clear. Please specify your basic qualification. Plus 2 or Degree ?
Sir, ഞാൻ ബി- ടെക് 2009-2013 കാലയളവിൽ പൂർത്തിയാക്കി. എന്നാൽ വിജയിച്ചിരുന്നില്ല.5 പേപ്പർ കിട്ടാനുണ്ടായിരുന്നു. അതിനുശേഷം 2013-2016 കാലയളവിൽ BA മലയാളം ഡിഗ്രി ചെയ്തു.വിജയിച്ചു. 2018 ൽ ബിടെക് പേപ്പറുകൾ എഴുതിയെടുക്കുകയും ചെയ്തു. ഇതിൽ ഒരു degree cancel ചെയ്യേണ്ടി വരും എന്ന് പറയുന്നത് സത്യമാണോ? രണ്ടും വ്യത്യസ്തമായവയല്ലേ. ഒരേ stream ൽ ഉള്ളവ ഒരേ സമയത്ത് ചെയ്താലല്ലേ cancel ചെയ്യേണ്ടി വരുന്നത്. ഞാൻ വ്യത്യസ്തമായ കാലയളവിലാണ് ചെയ്തത്. അതിനാൽ cancel ചെയ്യേണ്ട ആവശ്യമുണ്ടോ? Please reply
Posted by Malu.S, Kollam On 17.04.2019
View Answer
അങ്ങനെ ഒരു വ്യവസ്ഥ ഉള്ളതായി ശ്രദ്ധയിൽ വന്നിട്ടില്ല. വ്യത്യസ്ത കാലങ്ങളിൽ പഠിച്ചതിനാൽ രണ്ടു ഡിഗ്രിയും അനുവദനീയമാണ്.
എൻ്റെ മകൾ Plus 2 biology science കഴിഞ്ഞു.Bsc PCM ന് ചേരാൻ ആഗ്രഹിക്കുന്നു .അതിനു ഏതുവിധത്തിലാണ് അപേക്ഷിക്കണ്ടത് .ഈ കകോഴ്സിനൊപ്പം Ba ക്ളാസിക്കൽ ഡാൻസും കൂടി പഠിക്കാൻ പറ്റുമോ കേരളത്തിൽ
Posted by Muraleedharan Nair, Chunakkara North ,alapp Alap On 17.04.2019
View Answer
ബി.എസ്.സി. പി-സി-എം- എന്ന രീതിയിൽ കോഴ്സ് ഇല്ല. കേരളത്തിലെ സർവകലാശാലകളിൽ പൊതുവെ ഒരു മെയിൻ വിഷയം , രണ്ട് ഉപ/കോംപ്ലിമെന്ററി വിഷയങ്ങൾ എന്ന രീതിയിലാണ് കോഴ്സുകളുടെ ഘടന. മാത്തമാറ്റിക്സ് മെയിൻ; ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഉപവിഷയങ്ങൾ; ഫിസിക്സ് മെയിൻ, മാത്തമാറ്റിക്സ്, കെമിസ്ട്രി (ഉപ); കെമിസ്ട്രി (മെയിൻ), മാത്തമാറ്റിക്സ് , ഫിസിക്സ് (ഉപ) എന്നതാണ് പൊതുവെയുള്ള കോമ്പിനേഷൻ. ഉപവിഷങ്ങളിൽ മാറ്റമുള്ള കോഴ്സുകളും ലഭ്യമാണ്. സർവകലാശാലയുടെ വെബ്സൈറ്റിൽ വിശദാംശങ്ങൾ കിട്ടും.അതാതു സർവകലാശാലകളുടെ വിജ്ഞാപനപ്രകാരം, അപേക്ഷിക്കണം,മെയ്/ജൂൺ മാസത്തിൽ പ്ലസ് ടു ഫലം വന്ന ശേഷം വിജ്ഞാപനം പ്രതീക്ഷിക്കാം. ഒരു കോഴ്സിനൊപ്പം മറ്റൊരു റെഗുലർ കോഴ്സ് കൂടി പഠിക്കാൻ വ്യവസ്ഥയില്ല.
fisheries coursinu national qouta ille?
Posted by ANANTHU S B, VENGANOOR P O On 17.04.2019
View Answer
There is 15% All India Quota for Bachelor Fisheries Science to be filled based on ICAR Agriculture Entrance examinations to be held by National Testing agency this year. See the lik, https://ntaicar.nic.in/
neet scoreinu ethravarshathe validity und?
eathokke course inu applicable aanu, nationally and in kerala?
Posted by AMAL MAHESH, VENGANOOR P O On 17.04.2019
View Answer
NEET is valid generally for the current year admissions only. But for foreign MBBS/BDS study, it is valid for 3 years. It is applicable for MBBS/BDS in all colleges except AIIMS and JIPMER, nationally and in states. It is applicable for AYUSH Courses (BAMS, BYNS, BSMS, BUMS, BHMS) nationally and in states 15% All India quota seats in Veterinary Colleges are filled based on NEET rank by Veterinary Council of India. In Kerala in addition to the courses mentioned here, it is applicable to BSc Agriculture, Forestry, Fisheries Science ad BVSc& AH
I studied in state syllabus.While calculating keam ranks only +2 marks is taken into consideration or both +1,+2 average is taken?
Posted by Lekha, Thrissur On 17.04.2019
View Answer
For ranking, only the marks of Second year of Plus two is taken, But for deciding the eligibility for admission to be checked when reporting for admissions, the marks of both years together will be considered
Plus two science vidyarthiniyanu.enikk degreekku B.com edukkamo
Posted by sreekala k.s, Thrissur On 16.04.2019
View Answer
Edukkam Thadassamonnumilla
iam a degree student ba english and ihave to join army an officer how to join NDA and what are qualification to join NDA and age
my plustwo course humanities which is the is the last date to apply
Posted by midhun m, chittilamchery palakkad On 16.04.2019
View Answer
Please see the examination calendar of 2019 at https://upsc.gov.in/sites/default/files/Exam-Calender-2019-Engl_1.pdf
The next NDA Notification can be expected on 7.8.2019. Humanities students can apply only for Army. You can check the details of the examination including eligibility from the last notification available at https://upsc.gov.in/examinations/active-exams
Sir,
How can I apply for paramedical xoursec in Kerala?Is there any special exams for admission?
Posted by Anna Joseph, Thrissur On 16.04.2019
View Answer
In Kerala Paramedical admissions are being done by LBS Centre for Science and Technology. See the website https://lbscentre.in/
For the details of admissions of 2018, visit the link, https://lbscentre.in/paramedi2018/
There is ni entrance examination, Admission is based on the marks in Plus 2 Details can be see in the Prospectus of 2018
How much score is needed for bv sc through NEET
Posted by Sreelakshmi.S, Ernakulam On 15.04.2019
View Answer
സ്കോർ പരിഗണിച്ചു പ്രവേശനം കിട്ടുമോ എന്ന് പറയാൻ കഴിയില്ല . ഓരോ വർഷവും നീറ്റ് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നും ഓപ്ഷൻ വിളിച്ഛ് അലോട്ട്മെന്റ് നടത്തുന്ന രീതിയാണ് കേരളത്തിൽ ഉള്ളത്. കഴിഞ്ഞ വര്ഷം ഏത് റാങ്ക് വരെ ഉള്ളവർക്ക് വെറ്റിറിനറിക് അലോട്ട്മെന്റ് കിട്ടി എന്നറിയാൻ www.cee-kerala.org എന്ന സൈറ്റിൽ ഉള്ള ലാസ്റ്റ് റാങ്ക് പട്ടിക പരിശോധികുക http://cee-kerala.org/docs/keam2018/allot/last_rank_p8.pdf
ഓൾ ഇന്ത്യ കോട്ടയിലെ 15 ശതമാനം സെറ്റ് നികത്തുന്നത് വെറ്റിനറി കൗൺസിൽ ആണ്. ഇതിനെപ്പറ്റി അറിയാൻ ഈ സൈറ്റ് കാണുക. https://aipvt.vci.nic.in/