Can I do pg and BEd in same year
Posted by Rakhi, Kannur On 21.05.2019
View Answer
No You cannot do two courses simultaneously
ഇപ്പോൾ എറ്റവും ജോലി സാധ്യതയുള്ള എഞ്ചിനീയർ ബ്രാഞ്ച് ഏതാണ്. ?കേരളത്തിൽ പ്ലേസ്മെന്റ് ഏറ്റവും കൂടുതൽ എവിടെയാണ്. കുസാറ്റിഇൽ 7855റാങ്ക് ജനറൽ കിട്ടാൻ സാധ്യത യുണ്ടോ?
Posted by Aiswarya ravikumar, Aluva On 19.05.2019
View Answer
എല്ലാ ബ്രാഞ്ചുകൾക്കും ഇപ്പോഴും തൊഴിൽ സാധ്യതയുണ്ട്. കോഴ്സ് എങ്ങനെ പൂർത്തിയാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു ബര്ണാച്ചും ജോലി ഉറപ്പാക്കില്ല. നിങ്ങളുടെ കഴിവാണ് ജോലി ലഭിക്കാൻ തെളിയിക്കപ്പെടേണ്ടത്. പിന്നെ സർക്കാർ മേഖലയിലെയും സ്വകാര്യാ മേഖലയിലെയും സാദ്ധ്യതകൾ ബ്രാഞ്ചിനനുസരിച്ചു മാറാം. അതുകൊണ്ടു സാധ്യതയുള്ള ബ്രേക്ഞ്ഞ തേടാതെ അഭിരുചിക്കനുസരിച്ചു ബ്രാഞ്ച് തിരഞ്ഞെടുക്കുക. കൊച്ചി =സർവകലാശാലയിലെ കഴിഞ്ഞ വർഷത്തെ ലിസ്റ് റാങ്ക് പട്ടിക http://iraa.cusat.ac.in/lastrank_cat2018 എന്ന സൈറ്റിൽ ഉണ്ട്.പരിശോധിക്കുക.
നേവൽ ആകേഡമിയിലേക്ക് എഞ്ചിനീറിങ് കോഴ്സിനുള്ള അപേക്ഷ നൽകേണ്ടത് ഏത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ? അപേക്ഷ എപ്പോഴാണ് നൽകേണ്ടത്?
Posted by Amal Nath M, Taliparamba On 19.05.2019
View Answer
പ്ലസ് റ്റു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സിന് 70 % മാർക്കും ഇംഗ്ലീഷിന് 10 അല്ലെങ്കിൽ 12 പരീക്ഷയിൽ 50 % മാർക്കും വേണം. കൂടാതെ ജോയിന്റ് എൻട്രൻസ് ക്സാമിനേഷനിൽ ഒന്നാം പേപ്പറിൽ ഒരു റാങ്കും വേണം. അപേക്ഷ വർഷത്തിൽ രണ്ടു തവണ വിളിക്കും. സാധാരണഗതിയിൽ ജനവരി, ജൂൺ മാസങ്ങളിൽ പ്രതീക്ഷിക്കാം.
If i am doing an integrated pg from a deemed university like amritha, will it be good for my future? And is doing integrated pg in chemistry has good scope now?
Posted by Sreekanth K, Thiruvazhiyode, Palakkad On 19.05.2019
View Answer
Integrated PG is becoming popular these days. Several Universities offer these course in Govt/Private sector. Amrita is a reputed University. There is nothing wrong in doing the course there if you have no chance of getting allotment to leading institutions and Central universities.
Sir is there any UGC affiliated university offering integrates MA in English at kerala?
Posted by Aparna. , Kollam On 19.05.2019
View Answer
Integrated MA in English is offered at the Amritapuri Campus, Kollam by the Amrita Deemed to be University which is approved University of UGC
How can I correct my name in neet admit card?
How it is gonna affect my results
Posted by Drisya, Kollam On 19.05.2019
View Answer
It is not possible to Edit the name in the NEET Admit Card, In case the NEET authorities have made the mistake, contact them and get it corrected. In case it is your mistake, address the NTA and try to sort it out. Or get a Certificate from the Revenue authorities certifying that the person refereed to in the Admit card and the person with the actual name (you) are one and the same and produce before the authorities and see if this can eb rectified.
Is 12 the mark required in neet
Posted by Anjaly v r, Thrissur viyyur On 19.05.2019
View Answer
when reporting for admission, mark list of 12th will have to be produced in original For option registration, it is not needed.
ഞാൻ BCA വിദ്യാർത്ഥി ആണ്. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകൻ ആകാൻ തുടർന്ന് ഏത് കോഴ്സ് പഠിക്കണം?? 2020 മുതൽ BEd. നിർബന്ധമാണ് എന്ന് കേട്ടു .
സ്കൂളിൽ പഠിപ്പിക്കാൻ BEd. നിർബന്ധമാണോ ???
Posted by ആദർശ് , കോഴിക്കോട് On 19.05.2019
View Answer
ഈ ലിങ്കിൽ ഉള്ള വിജ്ഞാപനം പരിശോധിക്കുക.https://www.keralapsc.gov.in/sites/default/files/inline-files/Cat-328%20to%20341-17.pdf
SIR,
I GOT 90.99 PERCENTILE MARK IN JEE MAIN PAPPER 2 (B ARC) EXAMINATION. CAN YOU PLEASE EXPLAIN WHAT CAN I DO FOR MY HIGHER STUDIES WITH THIS SCORE.IAM REALLY EXPECTED FOR YOUR REPLY..
AKASH.S
19.05.2019
Posted by Akash s, Attingal trivandrum On 19.05.2019
View Answer
Once the results are out, the percentile score is irrelevant. You have not given your rank. So an assessment is not possible. Visit the website, https://josaa.nic.in/webinfocms/public/view.aspx?page=46 and you can see the last ranks of 2018 to make an assessment of your admission chances through JOSAA
Please provide a list of cut off score for difference govt. engineering colleges for the year 2018.
Posted by Sivakumar , Thrissur On 19.05.2019
View Answer
Visit the website www.cee-kerala.org that gives the last ranks of allotment of 2018. http://cee-kerala.org/docs/keam2018/allot/last_rank_p5.pdf