Esic kodathi vidhi vannitum athinte alotment onum thudangathath enthukonda?
Posted by Smrithi L, Kollam On 25.07.2019
View Answer
Medical counselling committee has to take a decision on allotment of seats under ESIC quota. Wait for that..
After the declaration of marks what are we supposed to do?
Posted by Ardra S Nath, Kattakada On 25.07.2019
View Answer
Hope the question relates to ICAR UG Entrance:
പ്രവേശന പരീക്ഷയുടെ സ്കോർ അടിസ്ഥാനമാക്കി, ഓവറോൾ മെറിറ്റ് പട്ടിക ആദ്യം തയ്യാറാക്കും. ഒരേ മാർക്ക് ഒന്നിൽ കൂടുതൽ പേർക്ക് വന്നാൽ, റാങ്ക് നിർണയിക്കുന്നതെങ്ങിനെയെന്ന് പ്രോസ്പക്ടസ് വകുപ്പ് 6.2 ൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് കൗൺസലിംഗിനു വേണ്ടിയുള്ള കാറ്റഗറി തിരിച്ചുള്ള അന്തിമ മെറിറ്റ് പട്ടികയുo പ്രസിദ്ധപ്പെടുത്തും. അതിനു ശേഷം കൗൺസലിംഗ് നടപടികൾ തുടങ്ങും. ഓൺലൈൻ രീതിയിലായിരിക്കും കൗൺസലിംഗ്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, ഐ.സി.എ.ആർ വെബ്സൈറ്റ് (www.icar.org.in) അല്ലെങ്കിൽ പ്രഖ്യാപിക്കുന്ന വെബ് സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഇതിന്റെ മാർഗനിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും. ഏറ്റവും പുതിയ വിവരങ്ങൾക്ക്, www.ntaicar.nic.in ഉം സന്ദർശിക്കുക.
After the declaration of ug icar marks what are we supposed to do

can I get previous year question papers of ICAR-AIEEA (UG).
Posted by Anand Gopinath, Kalamassery On 25.07.2019
View Answer
Official site does not give this
കീം എഞ്ചിനീയറിംഗ് ന്റെ നാലാമത്തെ അലോട്മെന്റ് എപ്പോഴാണ്??
Posted by Sonil k s, Mananthavady On 25.07.2019
View Answer
ഇതു സംബന്ധിച്ച അറിയിപ്പൊന്നും ഇതുവരെയും എൻട്രൻസ് കമ്മീഷണർ സൈറ്റിൽ വന്നിട്ടില്ല. കാത്തിരിക്കുക
Sir,
enik 3rd phase allotment il self financing il B.pharm nn kitti.ini njan admission eduthilla enkil enik MBBS/BDS spot allotment il pankedukkan kazhiyumo? athinu enthanu cheyyendathu?
Posted by VALSARAJ, THRISSUR On 19.07.2019
View Answer
സ്പോട് അല്ലോട്മെന്റിൽ പങ്കെടുക്കുവാൻ കഴിയും .പ്രവേശന പരീക്ഷ കമ്മീഷണറുടെ അലോട്ട്മെന്റ് നോട്ടിഫിക്കേഷനിൽ അറിയിക്കുന്നത്പോലെ ചെയ്യണം.
Sir,
enik keam 2019 3rd phase allotment il B.pharm nn kitti.ithu ente last option aayirunnu.ippol ithinu admission eduthal enik mbbs/bds spot admission nn pankedukkuvan sadhikkumo?illenkil spot admission nn pankedukkan njan enthanu cheyyendathu?
Posted by VALSARAJ, THRISSUR On 18.07.2019
View Answer
Yes.It is permitted.
I got allotment for BHMS in AYUSH allotment but in KEAM I got allotment for BAMS in private self financing stream But I prefer to get admission only for MBBS through KEAM,So should take admission for BAMS now or wait for second allotment for MBBS & BDS
Posted by ARYA M, KOZHIKODE On 18.07.2019
View Answer
BAMS and MBBS are under same medical stream courses.So, if you are not taking admission to BAMS, your existing higher options in all courses will be lost unless there are special provisions.So be careful(Refer prospectus clause 11.6.2)
2ndum 3rdum allotmentil anik APJ Abdul Kalam School of Archtecture(pvt.self financing) collegan labhichad .Anik spot admission kodukan sadhikumo? Sadhikumenkil govermentum selfinancinglum spot kodukan pattumo? KEAMnte spot annan varunad?
Posted by AMAYA S MOHANAN, KOZHIKODE On 18.07.2019
View Answer
You can participate in spot allotment.Spot allotment to Engineering stream courses will be conducted after the closing of third allotments.
lbs paramedical coursukalilek catogary samvaranam undo?vividha goverment collagukalile paramedical last rank ethokeyanu? praveshana nadapadikal enthoke?
Posted by vismaya v, Neduvathoor On 18.07.2019
View Answer
Mandatory Reservations are available as per the policy of the State which will be published in the prospectus.