keralthile putiythaye vanna 155 mbbs seats ews category ullathanno?
Posted by DILSHAD K, KALPAKANCHERY On 29.07.2019
View Answer
e.w.s category seats kodukkan seat increase cheythathanu ennanu paranjirikkunnathu. It is not known how many seats were allotted to the EWS category in the allotments. However, list of students allotted for MBBS is available at www.cee.kerala.gov.in. Please go through that.
Sir,
Enikk keam il first allotment il self financing engineering collegilanu kittiyath. Enikk thalparyamillathatu kondu chernilla. Ini enikk spot admissionil pankedukkan sadikkumo.Ath ennanennu onnu paranju tharumo...
Posted by Abhijith M, Ottapalam On 29.07.2019
View Answer
സ്പോട് അല്ലോട്മെന്റിൽ പങ്കെഉടുക്കുന്നതിനു തടസ്സമില്ല. ഇപ്പോൾ വിജ്ഞാപനം വന്നിട്ടുണ്ട്. ഓപ്ഷൻ കൊടുക്കുക.
Sir I got admission for MBBS in Thiruvalla Bcmch(self) now I have got admission in a medical college in Tamil nadu so I want to quit out of Kerala counselling , what are the next steps to quitting out and for refund of the fees paid ?
Posted by marvel joseph n, Thrissur On 29.07.2019
View Answer
കീം വഴി' കേരളത്തിൽ പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ ചെന്ന്, പ്രവേശനം റദ്ദുചെയ്തുകിട്ടാനുള്ള അപേക്ഷ കൊടുക്കുക. അതിനുള്ള തുടർ നടപടികൾ, സ്ഥാപനതലത്തിൽ സ്വീകരിക്കും. നിങ്ങളുടെ സർട്ടിഫിക്കറ്റുകൾ അവിടെ വാങ്ങി വച്ചിട്ടുണ്ടെങ്കിൽ അഡ്മിഷൻ റദ്ദാക്കുമ്പോൾ, അവ തിരികെ വാങ്ങണം. ടി.സി.യും കിട്ടും. അവിടെ അടച്ച ഫീസ്, അവിടെ നിന്നും തിരികെ വാങ്ങണം. തുടർന്ന് തമിഴ്നാട്ടിലെ പ്രവേശനത്തിനായി പോകാം. അഡ്മിഷൻ റദ്ദുചെയ്ത വിവരം, സ്ഥാപനം, എൻട്രൻസ് കമ്മീഷണറേറ്റിനെ അറിയിക്കും. തുടർന്നുള്ള റൗണ്ടിൽ/മോപ് അപ് റൗണ്ടിൽ, ആ സീറ്റ് നികത്തും. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടച്ച ഫീസ്, എൻട്രൻസ് കമ്മീഷണറേറ്റ്, നിങ്ങൾക്ക് പ്രവേശന നടപടികൾ പൂർത്തിയായ ശേഷം, തിരികെ നൽകും.
When will be the esi quota MBBS counseling will start??
Posted by Maneesha Balakrishnan, Angamaly On 29.07.2019
View Answer
ഐ.പി.ക്വാട്ട അലോട്ട്മെന്റുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭിക്കേണ്ട രണ്ടു വെബ്സൈറ്റുകൾ, ഇ.എസ്.ഐ.സി വെബ്സൈറ്റായ www.esic.nic.in/admissions, കൗൺസലിംഗ് നടപടികൾ നടക്കുന്ന https://mcc.nic.in എന്നിവയിലാണ്.
ഇ.എസ്.ഐ.സി അഡ്മിഷൻ വെബ്സൈറ്റിൽ, മദ്രാസ് ഹൈക്കോടതിയുടെ ജൂൺ 7 ന്റെ ഉത്തരവ് (ഐ.പി.ക്വാട്ട റിസർവേഷൻ പാടില്ല എന്ന വിധി), അതിന്മേലുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ തീരുമാനം (ഐ.പി.സീറ്റ് അലോട്ട്മെന്റ് ഡിവിഷൻ ബഞ്ചിന്റെ അന്തിമ വിധി വരും വരെ, നിർത്തിവച്ചുകൊണ്ടുള്ള തീരുമാനം), ഇക്കാര്യത്തിലുള്ള ഇ എസ്.ഐ.സി. അറിയിപ്പ് (സിംഗിൾ ബഞ്ച് വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകുമെന്നും, കൗൺസലിംഗ് നിർത്തിവച്ചെന്നും, പുതിയ വിവരങ്ങൾ ഇ.എസ്.ഐ.സി വെബ്സൈറ്റ് വഴി അറിയിക്കുമെന്നും ഉള്ളവ) എന്നിവ ജൂൺ 28 ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് ശേഷo, ഇതു സംബന്ധിച്ച ഒരു അറിയിപ്പും ഇ.എസ്.ഐ.സി വെബ് സൈറ്റിൽ വന്നിട്ടില്ല.
എം.സി.സി വെബ് സൈറ്റിൽ, കോടതി ഉത്തരവു പ്രകാരം ഐ.പി.അലോട്ടുമെന്റുകൾ മറ്റൊരറിയിപ്പുണ്ടാകും വരെ നിർത്തി വച്ചതായ ജൂലൈ 2 ലെ, ഡി.ജി.എച്ച്.എസ്-ന്റെ അറിയിപ്പു മാത്രമാണുള്ളത്.
എന്തായാലും താങ്കളെപ്പോലെതന്നെ, നൂറുകണക്കിനു വിദ്യാർത്ഥികളും രക്ഷിതാക്കളും, ഇക്കാര്യത്തിലുള്ള തുടർ/ഏറ്റവും പുതിയ നില/തീരുമാനം അറിയാൻ കാത്തിരിക്കുകയാണ്. അത് വിശദീകരിക്കേണ്ട ഇ എസ്.ഐ.സി യും, എം.സി.സി.യും ഏറ്റവും പുതിയ തീരുമാനങ്ങൾ വിദ്യാർത്ഥികളിലേക്ക് താമസിയാതെ എത്തിക്കുമെന്നു പ്രതീക്ഷിക്കാം. വെബ്സൈറ്റുകൾ നിത്യേന സന്ദർശിക്കുക.
When will the esi quota MBBS counseling will start?
Posted by Maneesha Balakrishnan, Angamaly On 29.07.2019
View Answer
Answered
How many seat are reserved for EWS candidates for mbbs in govt medical colleges in kerala?
Posted by Hridya K, Ramanattukara On 29.07.2019
View Answer
There is no information provided by the office of the CEE on this. A total of 155 seats were sanctioned in this regard. The allotment list after Round 2 for MBBS is available at www.cee.kerala.gov.in Details of seats increased for states under EWS is given at https://mohfw.gov.in/newshighlights/public-notice-increasing-mbbs-seats-under-ews-quota-2019-20
When does the 4th allotment of keam?
Posted by Suchithra s, Palakkad On 29.07.2019
View Answer
If you are referring to Engineering, the 4th allotment process has started. Please visit the website. www.cee.kerala.gov.in
I have got 3276th rank (all india) in ICAR exam.Is there any chance to get an admission?
Posted by Aswathy Suresh , Kollam On 29.07.2019
View Answer
The first allotment will be announced today. 1.8.2019. So wait for that
On 26th evening in my candidate portal ( Reg.No.1123024) on cee.kerala.gov.in, while signing in option confirmation and rearrangement link appeared and I did the confirmation for participating in next round of seat allocation to engineering courses in govt engineering colleges.
But later I checked the notification on 26.07.19, which mentions about seat allocation in medical and allied courses only.27.07.19 'Mathrubhumi' news papers also mentions only about allocation to medical courses
Many of us who lost desired engineering course with a few ranks are eagerly looking for next allotment, but in absence on any notification and then appearance of this new link is a bit confusing to us.CEE office is not reachable over phone.
Request a clarification and also inform the probable date of next allocation to vaccancy engineering seats in govt. Engg colleges.
Posted by Abhinav, Palakkad On 28.07.2019
View Answer
The notification now active is only for MBBS, BDS and allied courses except AYUSH courses. Engineering allotment will not be taken up in this round. If there is going to be another allotment for Engineering, it will be notified by CEE. Wait for that..
Njan ICAR UG exam ezhuthi. Yogyatha mark July 22 nu munb kodukanam enn kandu. Plus two le mark ano ee parayunna Yogyatha mark. Enkil examinu apply cheyyunna samayath koduthittundarnnu. Anganeyanenkil veendum mark kodukano?
Posted by Vismaya, thrissur On 25.07.2019
View Answer
Those who did not give before only need give now .