After MCC Allotment,45 seats have been added into the State Quota from All India Quota.Are they Open Merit Seats or Category Seats?
Posted by Gopika S Pillai, Alappuzha On 02.08.2019
View Answer
It may be included in mandatory reservation, it is understood.
നീറ്റിൽ കേരളത്തിലെ കീം ഇൽ ഇനി അലോട്മെന്റ് വരാനുണ്ടോ? അവസാന അലോട്ട്മെന്റ് ആണോ 31 തിയതി വൈകിട്ട് ഇറങ്ങിയത്.
ഒന്നുകൂടി ചോദിക്കുന്നു എന്റെ നീറ്റ് കേരള റാങ്ക് 27810 ആണ്.കേരളത്തിൽ പട്ടികജാതിയിൽ എത്രാമത്തെയാണ് എന്റെ റാങ്ക്.എനിക്ക് ഏതെങ്കിലും കിട്ടാൻ സാധ്യതയുണ്ടോ ?എനിക്ക് മാർക്ക് 275 ആണ്.
02 -08 -2019
മാള എന്ന്
അഖില ശശി
മാള
Posted by AKHILA SASI, MALA On 02.08.2019
View Answer
കേരളത്തിലെ നീറ്റ്അടിസ്ഥാനമാക്കിയുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് അല്ലോട്മെന്റിന്റെ രണ്ടാം റൌണ്ട് കഴിഞ്ഞു ഇനി മോപ്-അപ്പ് അലോട്മെന്റ് ഉണ്ട്. അതിന്റെ അറിയിപ്പ് വരും ദിവസങ്ങളിൽ വരും. പട്ടിക ജാതി വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളേജിൽ, അവസാന റാങ്ക് 13432 , സ്വാശ്രയത്തിൽ 15056 , ആണ്. സ്പോട്ടിൽ പങ്കെടുത്തു നോക്കുക.
Bsc forensic class is started
Posted by Geethu. A, Payyanakkal On 02.08.2019
View Answer
Which University? Which College?
Will there be a third allotment for keam MBBS admission
Posted by Anagha, Kannur On 02.08.2019
View Answer
There will be a Mop-Up round 2 fill vacant seats. Notification will come soon.
I get 6369 rank in icar in obc category.By this mark will I would be eligible for icar aloutment
Posted by Athira, Payyanur On 02.08.2019
View Answer
You have not specified the course for which you are seeking allotment. First allotment has been announced in your Home page. See if you have allotment by logging in. The last rank details of this allotment has not bee published yet.
Icar 2019 bsc agriculture aadya allotment last rank etrayanu?
Kazhinja varsham icarinte avasana rank etrayanu????
Posted by Jyothisha, Vatakara On 01.08.2019
View Answer
അവസാന റാങ്ക് നില ഐ.സിഎ.ആർ. പ്രസിദ്ധീകരിച്ചിട്ടില്ല.
I have got allotment in Thirupati ICAR University for fisheries.Iam not interested to join the college.Will I be able to participate in the 2nd and 3rd round allotment if I do not join now.
Posted by Gopika Ajay Kumar, Ernakulam On 01.08.2019
View Answer
After the first round of allotment, some candidates may be allotted their 2nd/3rd/4th or even higher choice. On the other hand, some seats allotted to other candidates may remain vacant due to non-reporting or the reasons of in-eligibility, etc. Provided the seat(s) have become vacant, these reporting candidates may request for sliding to a better choice in the subsequent round of allotment. However, the candidate will be considered for sliding ONLY to one of the better choices that were given by him/her at the time of online choice filling. Such candidates should request the University officials to online mark them for “Upgradation”. However, it will be MANDATORY for the candidate to first take admission on the allotted seat.
As per this clause, it is mandatory to join to get higher options
എനിക്ക് നിലവിൽ ആയൂർവേദയ്ക്ക് അലോട്ട്മെന്റ് കിട്ടിട്ടുണ്ട് . നിലവിലെ അഡ്മിഷൻ കളയാതെ എനിക്ക് എംബി ബി എസ് മോപ്പ് അപ്പിനു പങ്കെടുക്കാൻ സാധിക്കുമോ?
Posted by Unni K , Mananthavady,wayanad On 01.08.2019
View Answer
പങ്കെടുക്കാം. വിശദമായ വിജ്ഞാപനം വരുമ്പോൾ അത് പരിശോധിച്ഛ് വ്യവസ്ഥകൾ മനസ്സിലാക്കുക
ഐ.സി.എ.ആർ വഴി അല്ലോട്ട്മെന്റ് കിട്ടി ജോൻ ന്റ് ചെയ്തതിനു ശേഷം കിംവഴി സ്പോട്ടിൽ അല്ലാട്ട്മെമെന്റ് കിട്ടിയാൽ ടി സി കിട്ടാൻ ഫൈൻ കൊടുക്കേണ്ടി വരുമോ?
Posted by Shameema, Ernakulam On 01.08.2019
View Answer
കീം അലോട്ട്മെന്റ് പൂർത്തിയാകും മുമ്പ് ടി.സി. വാങ്ങിയാൽ പിഴ അടയ്ക്കേണ്ടതില്ല.
Sir, I am St category with keam rank 29086 and category rank 54.I got bds in govt college.Is there any chance to get mbbs in spot?
Posted by Geetha, Kochi On 01.08.2019
View Answer
One cannot predict the chances for allotment in Mop-Up It depends on the number of vacancies, the number of students with higher rank than your rank etc. So attend the Mop-up and see the chances.