Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 1 + 2 =
 
Currently Asked Questions
  • Sir, may I know the information about seats available for ews category for ayurveda and homeo courses.... can you please tell how many seats will be allotted in this category approximately...

    Posted by Abhirami , Neyyattinkara On 14.08.2019 View Answer
  • എൻറ്റെ മകൻ കീം ഓൾ ഇന്ത്യ മെരിറ്റ് പ്രകാരം 10 ജൂലായ് 2019 ന് കേരളത്തിലെ ഒരു സ്വാശ്രയ കോളെജിൽ എം,ബി.ബി.എസ്സിന് ചേർന്നു. അവന് ഓഗസ്റ്റ് 19 ന് എം.സി.സി നടത്തുന്ന മോപ് അപിൽ പങ്കെടുക്കാൻ സാധിക്കുമോ? പങ്കെടുക്കാൻ കോളെജിൽ നിന്ന് ടി.സി യും മറ്റ് രേഖകളും അടച്ച ഫീസും നൽകുമോ ? മേൽ പറഞ്ഞ മോപ് അപ് വഴി സീറ്റ് ലഭിക്കാതെ വന്നാൽ ഇപ്പോൾ ചേർന്നിട്ടുള്ള കോളെജിൽ തുടർന്നു പഠിക്കാൻ കഴിയുമോ ? മേൽ പറഞ്ഞ മോപ് അപ് രജിസ്ട്രേഷൻ അവസാന തീയതി 15 ആയതിനാൽ മുൻഗണന അടിസ്ഥനത്തിൽ മറുപടി പ്രതീക്ഷിക്കുന്നു.

    Posted by സന്തോഷ് കുമാർ, വളാഞ്ചേരി On 14.08.2019 View Answer
  • എന്‍റെ മകള്‍ 2019 ലെ കേരള എഞ്ചിനീറിംഗ് ആന്‍റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും, ഗവ: എഞ്ചിനീറിംഗ് കോളേജ് തൃശ്ശൂര്‍ ല്‍ അലോട്ട്മെന്‍റ് ലഭിക്കുകയും, ആയതിലേയ്ക്ക് ഫീസ് അടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മകള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ച് ഭൂബനേശ്വര്‍ ല്‍ പ്രവേശനം ലഭിച്ചതിനാല്‍ ആ സ്ഥാപനത്തില്‍ ചേര്‍ന്നു. ഗവ: എഞ്ചിനീറിംഗ് കോളേജ് തൃശ്ശൂര്‍ ലെ പ്രവേശനത്തിനായി അടച്ച ഫീസ് എനിക്ക് തിരികെ ലഭിക്കുന്നതിന് ഞാന്‍ എന്തു നടപടികളാണ് സ്വീകരിക്കേണ്ടത്?

    Posted by MURALEEDHARAN K K, KODUNGALLUR On 07.08.2019 View Answer
  • ഞാൻ bsc Physics പഠിക്കുന്നു.ഞാൻ MSc Medical Physics പഠിക്കാൻ ആഗ്രഹിക്കുന്നു.കേരളത്തിൽ ഈ കോഴ്‌സ്
    എവിടെയൊക്കെ ഉണ്ട്.എത്ര സീറ്റ് ഉണ്ട്?ഇതിന്റെ സാധ്യതകൾ എന്തൊക്കെയാണ്?

    Posted by Fathimuth Suhra R, Chunakkara On 05.08.2019 View Answer
  • Sir,
    Ihave got admission for fisheries course in icar.
    After taking admission i would like to give upgradation option.If I get admission in other states in the upgradation round whether i could participate in mop up round.

    Posted by Niveda Vinod, Ernakulam On 05.08.2019 View Answer
  • I got MBBS admission in Government college outside kerala, Can I join government college in kerala by transfer after admission is over.Kindly Reply...

    Posted by AJITH C V, THIRUVANANTHAPURAM On 04.08.2019 View Answer
  • Sir,it is said to bring a DD of 3lakh for mop up keam if admitted in self financing medical College.Is it necessary for ST category students too?

    Posted by Geetha, Kochi On 04.08.2019 View Answer
  • Sir, there is any allotment in keam for agriculture & forestry course? How many allotment finished?

    Posted by Ajay A S , Thrissur On 04.08.2019 View Answer
  • Is it desirable to take mba after completing btech in civil engineering, because I want a job which is not related to civil engineering?! If so, which is the best college offering mba?!

    Posted by Sandra Sabu, Edayapuram, Aluva On 04.08.2019 View Answer
  • Sir,I want to participate in mbbs mop-up round for keam 2019.I have got esic ip quota reservation and is waiting for its ranklist . If I get admision in the mop-up round either in government or self financing college will I be out of the esic list.(please give the reply as early as possible since the mop-up round is on 7-8-2019)

    Posted by Athira K V, Ernakulam On 04.08.2019 View Answer