Sir presently I have got admission for Bsc agriculture in Vellayani Thiruvananthapuram . But I would like to attempt NEET 2020. Is it possible for me to discontinue the bsc agriculture course and join MBBS if I get allotment through NEET 2020? Will there be any penalty or liquidated damage if I do so?
Posted by Krishna, Thiruvananthapuram On 28.08.2019
View Answer
2020 ൽ നീറ്റ് വഴി, എം.ബി.ബി.എസ്. അഡ്മിഷൻ കിട്ടിയാൽ, ബി.എസ്.സി.അഗ്രിക്കൾച്ചർ കോഴ്സ് ഉപേക്ഷിച്ച്, എം.ബി.ബി.എസ്. ന് ചേരാൻ തടസ്സമില്ല.പക്ഷെ ടി.സി. ലഭിക്കണമെങ്കിൽ 2019 ലെ കിം പ്രോസ്പക്ടസ് പ്രകാരം,
ആദ്യവർഷത്തെ പഠനത്തിനു ശേഷം കോഴ്സിൽ നിന്നും പിൻവാങ്ങുന്നവർ നൽകേണ്ട
നഷ്ടപരിഹാരം നൽകണം. ഇതിന്റെ വ്യവസ്ഥകൾ, പ്രോസ്പക്ടസിലെ ക്ലോസ് 12.2.4(b) യിൽ (പേജ് 44) വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച്, കേരള കാർഷിക സർവകലാശാലയിലെ കോഴ്സിൽ നിന്നും, രണ്ടാം വർഷത്തിൽ പിൻവാങ്ങാൻ, 75000 രൂപ അല്ലെങ്കിൽ അവശേഷിക്കുന്ന വർഷങ്ങളിലെ ഫീസ്, ഇതിലേതാണോ കൂടുതൽ, ആ തുക നൽകേണ്ടിവരും. വാർഷിക കുടുംബവരുമാനം, നേറ്റിവിറ്റി, സംവരണ നില എന്നിവയുടെ അടിസ്ഥാനത്തിൽ, ഇക്കാര്യത്തിൽ ഒരു ഇളവും കിട്ടില്ല.
Sir presently I have got admission in BASLP in kerala. Is this a good course?Is it have sufficient job opportunities and salary? Otherwise please suggest me a good course among paramedical courses
Posted by Stephin Mathew, Pathanamthitta On 24.08.2019
View Answer
If you have interest and aptitude to study BASLP, it is a good course for you. Otherwise it won't be. All courses have relevance and job opportunities, if you excel in that. Just getting a degree won't be enough these days. You must be employable too
After BASLP there are opportunities in Hospitals both government and private. You can also think of, private practice, teaching etc..
Sir Presently I ha ve got admission in BASLP.Is It a good time to go on?Is it have sufficient job opportunities and salary? Otherwise please suggest me a good course among paramedical courses
Posted by Stephin Mathew, Pathanamthitta On 24.08.2019
View Answer
If you have interest and aptitude to study BASLP, it is a good course for you. Otherwise it won't be. All courses have relevance and job opportunities, if you excel in that. Just getting a degree won't be enough these days. You must be employable too
After BASLP there are opportunities in Hospitals both government and private. You can also think of, private practice, teaching etc..
I got admission in a private medical college in first round.later in the second round I got admission in government medical college.so when will be the fees which was paid to CEE be refunded and is there any formalities to be completed from our side
Posted by Amal, Pudukad On 23.08.2019
View Answer
The excess fee collected will be refunded to you after the Admission for the year is closed. It may reach you by November or December. No request is to be made for that to the CEE.
Njan oru +2 vhse agriculture vidhyarthiniyanu enik ithu kazhinjathinu shesham ethellam coursinepokan kazhiyum
Posted by Anjana raj, Kottarakara On 22.08.2019
View Answer
വി.എച്.എസ്.സി.ക്കു പഠിച്ച വിഷയങ്ങൾക്കനുസരിച്ഛ് വിവിധ്ധ് കോഴ്സുകൾ പഠിക്കാം. ബി.എസ.സി.അഗ്രികൾച്ചർ, ബി.എസ്.സി. ഫോറെസ്റ്ററി എന്നിവ ആദ്യം ചിന്തിക്കാം. കൂടാതെ മെഡിക്കൽ കോഴ്സുകൾ, പറ മെഡിക്കൽ കോഴ്സുകൾ, ബി.എസ.സി. കോഴ്സുകൾ തുടങ്ങിയവയെക്കുറിച്ചും ചിന്തിക്കാം.
I am the student of class+2 vhse agriculture i like to know about the courses that i could apply for future stidies
Posted by Anjana raj, Kottarakara On 22.08.2019
View Answer
വി.എച്.എസ്.സി.ക്കു പഠിച്ച വിഷയങ്ങൾക്കനുസരിച്ഛ് വിവിധ്ധ് കോഴ്സുകൾ പഠിക്കാം. ബി.എസ.സി.അഗ്രികൾച്ചർ, ബി.എസ്.സി. ഫോറെസ്റ്ററി എന്നിവ ആദ്യം ചിന്തിക്കാം. കൂടാതെ മെഡിക്കൽ കോഴ്സുകൾ, പറ മെഡിക്കൽ കോഴ്സുകൾ, ബി.എസ.സി. കോഴ്സുകൾ തുടങ്ങിയവയെക്കുറിച്ചും ചിന്തിക്കാം.
Bsc agriculture neet compulsory aano?
Posted by Harikumar, Kannur On 22.08.2019
View Answer
നീറ്റ് വഴിയാണ് കേരളത്തിലെ എൻട്രൻസ് കമ്മീഷണർ ഭൂരിപക്ഷത്തെ സീറ്റുകളും നികത്തുന്നത്, എന്നാൽ 15 ശതമാനം സീറ്റുകൾ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്, അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പരീക്ഷ വഴി നികത്തുന്നുണ്ട്. അതുവഴിയും കേരളത്തിൽ വന്നു പഠിക്കാം.
ഞാൻ വിശ്വകർമ വിഭാഗത്തിൽ ആണ്. വെറ്റിനറി സയൻസ് ആണ് എടുത്തിരിക്കുന്നത്. എന്റെ കീം റാങ്ക് 3617 ആണ്. അലോട്ട്മെന്റ് മെമ്മോയിൽ വിശ്വകർമ സംവരണം ആണ് കൊടുത്തിട്ടുള്ളത്, എന്നാൽ സ്റ്റേറ്റ് മെറിറ്റ് 4000ത്തിന് പുറമെ ആണ്. അപ്പോൾ എന്റെ സീറ്റ് എങ്ങനെയാണ് സംവരണം ആകുന്നത്
Posted by R S POOJA, Mavoor, calicut On 22.08.2019
View Answer
ഏതു കോളേജിലാണ് അലോട്ട്മെന്റ് കിട്ടിയതെന്നും അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാതെയും ഇതിനു ഒരു മറുപടി നൽകാൻ കഴിയില്ല. മണ്ണുത്തി/ ലക്കിടി ഇതിൽ ഏതു കോളേജിലാണ് അലോട്ട്മെന്റ് എന്ന് അറിയിക്കുക. അലോട്ട്മെന്റ് മെമ്മോയിൽ SM /VK എന്നാണോ എന്നും വ്യകതമാക്കുക
Enikk paramedical course inu pokan aanu.ithu vare allottment onnm vannilla.enikk state merit Il nursing inu 11627 um izhava Il 2043 um aanu rank.third allottment Il enikk kittumo?
Posted by Naveen kumar, Alappuzha On 21.08.2019
View Answer
ഇപ്പോൾ നടത്തിയ അലോട്ട്മെന്റ് വിവരങ്ങൾ കോളേജ് തിരിച്ചു എൽ.ബി.എസ. സൈറ്റിൽ കൊടുത്തിട്ടുണ്ട്. പ്രവേശന സാദ്ധ്യതകൾ അത് നോക്കി വിലയിരുത്തുക.
Engineering Il 3rd allottment il kittiyarunnu pakshe collagil chernilla paramedical pokanayirunnu.athu onnm aayilla.ini enikk engineering inte spot admissionu apply cheyyan pattumo
Posted by Naveen kumar, Alappuzha On 21.08.2019
View Answer
താങ്കൾക്ക് എഞ്ചിനീയറിംഗ് സ്പോട്ടിൽ പങ്കെടുക്കാം.