I have a doubt regarding the 6 months degree. I contacted the institution they confirmed that it's UGC approved. It's 6 months degree where we write all the examinations on one sitting. They offer degrees from universities name "Calorx university, Gujarath","tagore university" etc.
IS there any way to check the legitimacy of these degree. They added that all the central government examination can be applied using this degree.
If possible please provide a phone number so that I can contact your team directly.
Posted by vishnu, athani On 06.11.2019
View Answer
We have given reply to your query. As per our information, degree should be of 3 years duration. UGC orders are also there in this regard. Regarding the university, you can check the UGC website.
ഡിഗ്രി സയൻസ് സ്റ്റുഡന്റസ് ആണ് .ഐഐഎം -ഇൽ എംബിഎ എടുക്കാൻ താത്പര്യപ്പെടുന്നു .എംബിഎ അഡ്മിഷൻ എളുപ്പമാക്കാൻ വേണ്ടി ഏതെങ്കിലും ഓൺലൈൻ കോഴ്സ് ഇണ്ടോ.
Posted by Midhun, Aluva On 06.11.2019
View Answer
പ്ലസ് ടു പൂർത്തിയാക്കിയ ശേഷം, ഇൻഡോറിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം)-ൽ, 5 വർഷത്തെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ (ഐ.പി.എം) ചേരാൻ അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുമ്പോൾ ബാച്ചലർ ഓഫ് ആർട്സ് (ഫൗണ്ടേഷൻസ് ഓഫ് മാനേജ്മെന്റ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) എന്നീ ബിരുദങ്ങൾ കിട്ടും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി, കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഉണ്ടാകും. ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, വെർബൽ എബിലിറ്റി എന്നിവയിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ്/ഹൃസ്വ ഉത്തരങ്ങൾ നൽകേണ്ട ചോദ്യങ്ങൾ എന്നിവ ഉണ്ടാകാം. വിജ്ഞാപനം, മാർച്ച്/ഏപ്രിൽ മാസത്തിൽ പ്രതീക്ഷിക്കാം (www.iimidr.ac.in)
റോത്തക് ഐ.ഐ.എം.ലും ഇത്തരത്തിൽ കോഴ്സ് ഉണ്ട് (https://www.iimrohtak.ac.in/index.php/programmes/ipm/admission)
ഏതെങ്കിലും വിഷയത്തിലെ ബിരുദം നേടിയ ശേഷവും, ഐ.ഐ.എം.ൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ് (പി.ജി.ഡി.എം)/മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പ്രോഗ്രാമിൽ ചേരാൻ അവസരമുണ്ട്. രണ്ടു വർഷമാണ് കോഴ്സ് ദൈർഘ്യം. അതിനായി അഭിമുഖീകരിക്കേണ്ടത്, ഐ.ഐ.എം. നടത്തുന്ന, കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.റ്റി-ക്യാറ്റ്) ആണ്. വേർബൽ എബിലിറ്റി & റീഡിംഗ് കോംപ്രിഹൻഷൻ, ഡേറ്റാ ഇന്റർപ്രറ്റേഷൻ & ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ മേഖലകളിലെ മൾട്ടിപ്പിൾ ചോയ്സ്/ഇതര രീതി ചോദ്യങ്ങളുള്ള, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്, ക്യാറ്റ്. 20 ഐ.ഐ.എം.ലെ പ്രവേശനമാണ് ക്യാറ്റ് വഴി നടത്തുന്നത്. 2019 ലെ ക്യാറ്റ് സൈറ്റിൽ, (https://iimcat.ac.in) വിശദാംശങ്ങൾ കിട്ടും.
ക്യാറ്റിൽ, മികച്ച പെർസൻടൈൽ സ്കോർ നേടിയാലേ, ഐ.ഐ.എം.ൽ ഒരു അഡ്മിഷൻ ലഭിക്കുകയുള്ളു. അതിനാൽ, ചിട്ടയായ പരിശീലനം നേടാൻ, പ്രത്യേകം താൽപര്യം കാട്ടണം.
+2 ഇല് ബയോളജി പഠികക്ുന്നതു ഡിഗ്രീ ഇല് Electronic അല്ലെങ്കിൽ Sociology എടുക്കുവാൻ ആഗ്രഹിക്കുന്നു. പ്രവേശന വ്യവസ്ഥകൾ എന്തെല്ലാം ആണു്?
Posted by Sneha, Palakkad On 05.11.2019
View Answer
പ്ലസ് ടു ബയോളജി ഗ്രൂപ്പിൽ പഠിക്കുന്നു. ഡിഗ്രിയ്ക്ക് ബി.എസ്.സി. ഇലക്ട്രോണിക്സ് അല്ലെങ്കിൽ ബി.എ.സോഷ്യോളജി എടുക്കുവാൻ ആഗ്രഹിക്കുന്നു. പ്രവേശന വ്യവസ്ഥകൾ എന്തെല്ലാാമാണ്?
രണ്ടു കോഴ്സുകളിലെയും പ്രവേശനത്തിന് തടസ്സമില്ല. കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ആയിട്ടാണ്, ബി.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സ്,
കേരള സർവകലാശാല നടത്തുന്നത്. പ്ലസ് ടു തലത്തിൽ, ഫിസിക്സ് പഠിക്കുന്നുണ്ടാകുമല്ലൊ. ഫിസിക്സ് ഒരു വിഷയമായി പഠിച്ച്, ഹയർ സെക്കണ്ടറി പരീക്ഷ ജയിച്ചവർക്ക്, ബി.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.
കോഴിക്കോട് സർവകലാശാലയിൽ, പ്ലസ് ടു തലത്തിൽ, ഇലക്ട്രോണിക്സ്/മാത്തമാറ്റിക്സ്/ഫിസിക്സ് എന്നിവയിലൊന്ന് പഠിച്ചവരെ, ബി.എസ്.സി. ഇലക്ട്രോണിക്സ് പ്രവേശനത്തിന് പരിഗണിക്കും. പ്ലസ് ടു തലത്തിൽ ഇലക്ട്രോണിക്സ് പഠിച്ചവർക്ക് വെയ്റ്റേജ് ഉണ്ട്.
മഹാത്മാഗാന്ധി സർവകലാശാലയിൽ, ബി.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സ് പ്രവേശനം തേടുന്നവർ, പ്ലസ് ടു തലത്തിൽ,
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. ഇലക്ട്രോണിക്സ് പഠിച്ചവർക്ക് വെയ്റ്റേജ് ഉണ്ട്.
സോഷ്യോളജി ബി.എ.പ്രോഗ്രാം പ്രവേശനത്തിന്, അപേക്ഷാർത്ഥി, പ്ലസ് ടു ജയിച്ചിരിക്കണമെന്ന വ്യവസ്ഥയേ ഉള്ളു. കേരള, കോഴിക്കോട് സർവകലാശാലകളിലെ പ്രവേശനത്തിൽ, പ്ലസ് ടു തലത്തിൽ സോഷ്യോളജി പഠിച്ചവർക്ക്, റാങ്കിംഗിൽ വെയ്റ്റേജ് ഉണ്ടാകും.
പ്ലസ് ടു തലത്തിൽ ഹിസ്റ്ററി, സിവിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്/പൊളിറ്റിക്കൽ സയൻസ്, എലമന്റ്സ് ഓഫ് പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിലൊന്ന് പഠിച്ചവർക്ക്, എം.ജി. സർവകലാശാലയിൽ, പ്രവേശന റാങ്കിംഗിൽ, വെയ്റ്റേജ് കിട്ടും. വിവിധ യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റ് പരിശോധിച്ച്, കോഴ്സ് ഉള്ള സ്ഥാപനങ്ങൾ കണ്ടെത്തുക.
Recently ive asked a query regarding 6months degree. Thank you gettinf back.
I have one more point to add. Its a degree that was obtained by 6 moths, but the certificate will hbe of 3 years. Examination of subjects or papers will be written once. These advertisements were found newspapers. Please check and assist.
Requesting for an updates.
Posted by Vishnu, Athani On 04.11.2019
View Answer
Answered already
I am studying in +2. I would like to go to UAE/European countries for Btech (computer science). through what all ways can I go there??
1) different entrance exams available for Indian students????
2) scholarships available???
3) the college in European country must have good placement,good campus, etc...?? The country must have the advantage that PR can be made easily.??
Posted by Sayana, kannur,kerala On 03.11.2019
View Answer
Please post the question at Study Abroad in this portal
I am studying in +2, I would like to go to UAE/UK for Btech, (computer science). What all ways can I get admissions there with less expenses,
1) which are the different entrance exams available for this?
2) different scholarships??
3) best colleges in UAE/UK with good placement,good campus,less expense..etc???
4)best colleges in the country in UK where we can get PR easily
Posted by Sayana, kannur,kerala On 03.11.2019
View Answer
Please post the question at Study Abroad in this portal
This is for my son.Now he is studying B.com with computer application.This is his final year. He wants to go for higher education.Which good college is offering MBA with low fees in south or north India.
Posted by Dawny, Dehradun On 02.11.2019
View Answer
For MBA or Post Graduate Diploma in Management there are hundreds of Colleges offering the course. If you are looking for better colleges you have to clear aptitude examinations lime Common Admission Test (CAT), Common Management Admission Test (CMAT) etc. There are the Indian Institutes of Management (IIM) all over the country which are the most demanded institutes for Management study, Universities in Kerala and outside offer the course So make an assessment and decide on the college/institution.
Sir, I am a BA economics student. Can I apply for an MA in archaeology? What are the criteria for the admission? Which are the best archaeology colleges in India?
Posted by Keerthi S Karthika, Rayamangalam On 02.11.2019
View Answer
ചരിത്രത്തിലും ചരിത്രാതീത കാലത്തും ഉള്ള ആൾക്കാരെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കുന്ന മേഖലയാണിത്. അവരുടെ കരകൗശല പ്രാവീണ്യം, ശിലാലിഖിതം, അവർ അവശേഷിച്ച വസ്തുക്കൾ, പ്രത്യേകിച്ച് കുഴിച്ചെടുത്തവ, അക്കാലത്തെ സ്മാരകങ്ങൾ, തുടങ്ങിയവയുടെയൊക്കെ അടിസ്ഥാനത്തിലുള്ള പഠനമാണ് ആർക്കിയോളജി അഥവാ പുരാവസ്തു ശാസ്ത്രം.
ആർക്കിയോളജി പി.ജി കോഴ്സ് പ്രവേശനത്തിന് ബിരുദ തലത്തിൽ ചരിത്രം പഠിച്ചിരിക്കണം എന്ന വ്യവസ്ഥ പൊതുവെ ഇല്ല. പക്ഷെ ആ പശ്ചാത്തലം ഉള്ളവർക്ക്, അത് സഹായകരമായിരിക്കും.
കേരള സർവകലാശാലയുടെ ആർക്കിയോളജി വകുപ്പ്, ആർക്കിയോളജിയിൽ മാസ്റ്റേഴ്സ് പ്രോഗ്രാം നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബി.എ അല്ലെങ്കിൽ ബി.എസ്.സി ഉള്ളവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.
തൃപ്പൂണിത്തുറയിലുള്ള, സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്, ആർക്കിയോളജിയിൽ പി.ജി. ഡിപ്ലോമ നടത്തുന്നുണ്ട്.
ആർക്കിയോളജി, അനുബന്ധ മേഖലയിൽ കോഴ്സുള്ള മറ്റു ചില സർവ്വകലാശാലകൾ:
ഒസ്മാനിയ, ബനാറസ് ഹിന്ദു, കുരുക്ഷേത്ര, ഡ്രവിഡിയൻ (ആന്ധ്ര), ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ (മധ്യപ്രദേശ്) സർവ്വകലാശാലകളിൽ, ഏൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജിയിലും, മദ്രാസ്, ആന്ധ്ര , മൈസൂർ സർവകലാശാലകളിൽ, ഏൻഷ്യന്റ് ഹിസ്റ്ററി ആൻഡ് ആർക്കിയോളജിയിലും എം.എ.കോഴ്സുണ്ട്.
ഞാൻ ഒന്നാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.
ബി.എസ്.സി നഴ്സിംഗ് പഠിച്ചു കൊണ്ടിരിക്കുമ്പോഴോ പഠനം പൂർത്തീകരിച്ചതിനു ശേഷമോ എം.ബി.ബി.എസ് കോഴ്സിലേക്ക് മാറാൻ മാർഗ്ഗമുണ്ടോ?.
Posted by Shahin ali, Manjeri On 02.11.2019
View Answer
എം.ബി.എസ്.എസ്.കോഴ്സിലേക്ക്, ബി.എസ്.സി. നഴ്സിംഗ് കാർക്ക് പ്രത്യേക പരിഗണന ഒന്നും ഇല്ല. ബി.എസ്.സി. നഴ്സിങ് കഴിഞ്ഞു എം.ബി.എസ്.എസ്.പ്രവേശന പരീക്ഷ എഴുതി പ്രവേശനത്തിനായി ശ്രമിക്കാം.എന്നാൽ കേരളത്തിൽ, സർക്കാരിൽ ജോലിയുള്ള അലോപ്പതി നേഴ്സ് മാർക്ക് എം.ബി.എസ്.എസ്.കോഴ്സിലേക്ക്, ഒരു സീറ്റ് കേരളത്തിൽ സംവരണം ഉണ്ട്. പക്ഷെ നീറ്റ് യോഗ്യത നേടി മുന്നോട്ടു പോകണം. www.cee-kerala.org,; www.cee.kerala.gov.in എന്നീ സൈറ്റുകളിൽ ഉള്ള പഴയ പ്രോസ്പെക്ടസ് പരിശോധിക്കുക.
Dear Sir,
I would like to know if a person who obtained his degree through distance education, which is approved by Kerala PSC can apply for KAS.
Thanks in advance
Posted by Syam, Thrissur On 02.11.2019
View Answer
This is the academic eligibility for KAS specified.' Must have obtained a Bachelor Degree including professional course in any subject from a University recognized by a University established by Government of Kerala or UGC or awarded by National Institutes established by the Government of India.
Note(i): Rule 10(a)(ii) of Part II KS& SSR is applicable. Note(ii): Candidates who claim equivalent qualifications instead of qualification mentioned in the Notification shall produce the relevant Government Order to prove the equivalency at the time of verification, then only such qualifications shall be treated as equivalent to the prescribed qualification concerned.'
If PSC has already approved your degree, that should be Ok to apply for KAS. Efven otherwise, distance education courses approved by UGC are generally approved for all purposes.