Sir technical course sc cattogarikku free padikkaan pattumo..
Posted by Sarathsasi, Poovathussery On 17.10.2021
View Answer
Yes. SC candidates are exempted from fees in technical courses.
Neetന്റെ phase 2 registration ചെയ്തു.ഒബിസി ഈഴവ ആണ്. അഡ്മിഷന്റെ സമയത്താണോ സർട്ടിഫിക്കറ്റ് ആ വശ്യപ്പെടുക? ഏതെല്ലാം സെര്ടിഫിക്കറ്റ്സ് ആണ് ആവശ്യം.എല്ലാം താലൂക് ഓഫീസിൽ നിന്ന് ആണോ വാങ്ങേണ്ടത്.
Posted by Sheeja , Alappuzha On 17.10.2021
View Answer
Certificates are to be produced at the time of admission. As per the 2020 counselling process, the certificates needed at the time of reporting to the college includes the following
I. Allotment Letter issued by MCC
II. Admit Cards of Exam issued by NTA.
III. Result/ Rank letter issued by NTA.
IV. Date of Birth Certificate (if Metric Certificate does not bear the same)
V. Class 10th Certificate
VI. Class 10+2 Certificate
VII. Class 10+2 Marks Sheet
VIII. Eight (8) Passport size photograph same as affixed on the application form.
IX. Provisional allotment letter generated on-line.
X. Proof of identity (Aadhar/ PAN/ Driving Licence/ Passport)
XI. For NRI/ OCI candidates appearing for Deemed Universities following documents are mandatory:
a) Passport copy of sponsorer, embassy certificate
b) Sponsorship affidavit (stating that sponsorer is ready to bear the expenses for the whole duration of study)
c) Relationship Affidavit (Relation of Candidate with the sponsorer)
XII. Sc/ST/OBC/PwD/EWS certificate if applicable
For 2021 admissions the announcement/details have not come.
Keralathil msc merit based colleges ethokkeyanu?
Posted by Anandhu , Kollam On 16.10.2021
View Answer
Every College has merit based seats in various percentages depending on the type of college..
JOSAA COUNCILING
Posted by SIROSH, MUMBAI On 15.10.2021
View Answer
visit https://josaa.nic.in/
Sir, I'm a B.Tech ECE graduate.I've completed my degree in 2020.Now I'm decided to go for MS in UK..Could you please suggest me the best universities that offers courses related to ECE with good job opportunities.
Posted by Sreerekha K R , Palakkad On 13.10.2021
View Answer
Post the question at Study Abroad in this portal..
Keam ഒന്നാം അലോട്മെന്റിൽ 27 ആം ഓപ്ഷൻ ലഭിചു കോളേജിൽ പ്രവേശനം ആഗ്രഹിക്കുന്നില്ല. രണ്ടാം അലോട്മെന്റിൽ പരിഗണിക്കണം എങ്കിൽ എത്ര രൂപ അടയ്ക്കണം .തുടർ നടപടികൾ എന്തൊക്കെയാണ്?
Posted by Haritha, Alappuzha On 12.10.2021
View Answer
If you do not pay the fee you will be out of the process and your higher options will be deleted. The fee to be remitted is given in the allotment memo that can be downloaded from the home page. You will also have to give conformation to be considered for second allotment
I had 90.25% in plus two state exam with full mark in plus two indivitually. Will I get admission for bsc cardiovascular technology through LBS as I have full index mark and I am obc ezhava
Posted by Hridhya, Muvattupuzha On 12.10.2021
View Answer
You can check up with the site https://lbscentre.in/profparamdegree2020/ to know the admission chances based on 2020 allotments.
സാർ പഞ്ചവത്സര എൽ എൽ ബി രെജിസ്റ്റർ ചെയ്യാൻ എന്തല്ലാം വേണം അതിന്റെ കോളിഫിക്കേഷൻ എന്തെല്ലാമാണ്
Posted by Anila, Alanallur On 10.10.2021
View Answer
കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകൾ (തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്), 19 സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ എന്നിവയാണ് കേരള പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന ഇൻ്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി അലോട്ട്മെൻ്റ് പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നത്. സർക്കാർ ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ 50% ഗവൺമൻ്റ് സീറ്റുകളിലേക്കുമാണ് ഈ പ്രക്രിയവഴി അലോട്ടുമെൻ്റ് നൽകുന്നത്.
എൻട്രൻസ് കമ്മീഷണർ, ഇൻ്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി.പ്രോഗ്രാം പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയിൽ യോഗ്യത നേടി, റാങ്ക് പട്ടികയിൽ സ്ഥാനം നേടിയ ആർക്കും ഈ പ്രക്രിയയിലേക്ക് ഓപ്ഷൻ നൽകാവുന്നതാണ്. ഇതിനായി അപേക്ഷാർത്ഥി www.cee.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കണം. അവിടെ "ഇൻ്റഗ്രേറ്റഡ് ഫൈവ് ഇയർ എൽഎൽ.ബി 2021" എന്ന ലിങ്കിൽ പോകണം. ഇവിടെ ഓപ്ഷൻ രജിസ്ട്രേഷൻ വിജ്ഞാപനം ലഭ്യമാണ്. സ്ഥാപനങ്ങളുടെ പൂർണ പട്ടിക അതിൽ ലഭിക്കും.
നിങ്ങളുടെ അപേക്ഷാ നമ്പർ, പാസ് വേർഡ്, പേജിൽ കാണുന്ന അക്സസ് കോഡ് എന്നിവ നൽകി ഹോം പേജിൽ ലോഗിൻ ചെയ്ത് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. കോളേജുകളുടെ ഫീസ് ഘടന ഇപ്രകാരമാണ്. പ്രതിവർഷ ട്യൂഷൻ ഫീസ് സർക്കാർ ലോ കോളേജുകളിൽ 1575 രൂപയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിൽ 30000 രൂപയുമാണ്. പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകൾ (ഗവൺമൻ്റ്/സ്വാശ്രയം), പ്രോഗ്രാമുകൾ (ബി.എ/ബി.കോം/ബി.ബി.എ - എൽ.എൽ.ബി) തുടങ്ങിയവ പരിഗണിച്ച്, അവയ്ക്ക് മുൻഗണന നിശ്ചയിച്ച്, അലോട്ടുമെൻ്റ് ലഭിച്ചാൽ പോകുമെന്ന് ഉറപ്പുള്ള കോളേജുകൾ ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തുക. ഒക്ടോബർ 16 വൈകിട്ട് 5 മണി വരെയാണ് ഇതിന് സമയം ഉള്ളത്. ഓപ്ഷൻ രജിസ്ട്രേഷന് മറ്റു നടപടിക്രമങ്ങളൊന്നും ഇല്ല. പ്രത്യേകിച്ച് ഒരു രേഖയും ഈ ഘട്ടത്തിൽ ഇതിനായി നൽകേണ്ടതില്ല. ഒക്ടോബർ 18 ന് അലോട്ട്മെൻ്റ് ഫലം പ്രഖ്യാപിക്കും. ഫീസ് അടയ്ക്കൽ, കോളേജിൽ പ്രവേശനം നേടൽ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
അലോട്ടുമെൻ്റ് ലഭിച്ചാൽ കോളേജിൽ പ്രവേശനത്തിനു ചെല്ലുമ്പോൾ വിദ്യാഭ്യാസ യോഗ്യത തൃപ്തിപ്പെടുത്തണം. പ്രവേശനം തേടുന്നവർ, ഹയർ സെക്കണ്ടറി പ്ലസ് ടു തല പരീക്ഷ/തത്തുല്യ പരീക്ഷ 45% മാർക്ക് നേടി (എസ്.ഇ.ബി.സി- 42% പട്ടിക വിഭാഗക്കാർ - 40%) ജയിച്ചിരിക്കണം. 31.12.2021 ന് 17 വയസ്സ് പൂർത്തിയാക്കണo. ഇതിൻ്റെ വിശദമായ വ്യവസ്ഥകൾ വെബ്സൈറ്റിലെ പ്രോസ്പക്ടസിൽ ഉണ്ട്. പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെയെന്ന് വെബ്സൈറ്റിലെ ഓപ്ഷൻ രജിസ്ട്രേഷൻ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതും പ്രോസ്പക്ടസും പരിശോധിക്കുക.
Integrated msc course ug degree aano pg degree aano? Job oppertunities after this course
Posted by Athulya r, Kollam On 09.10.2021
View Answer
Integrated MSc is a PG Course. You get the benefits of a PG Course after you complete it.
2 വർഷം ദൈർഘ്യമുള്ള മെഡിക്കൽ ഡിപ്ലോമ അപേക്ഷ നൽകാൻ എപ്പോഴാണ് പറ്റുക.ഞാൻ ഡിപ്ലോമ ഇനം റേഡിയോളൊജിക്കൽ ടെക്നോളജി പഠിക്കാൻ ആഗ്രഹിക്കുന്നു.എൽബിഎസിനു കീഴിൽ അല്ലാതെ ഇത് പഠിക്കാൻ സാധിക്കുമോ?
Posted by SHEBINA B N , Kuttimoodu, kallara On 08.10.2021
View Answer
Usually the process is done by LBS Centre for Science and Technology. Notification for 2021 has not come yet. Keep visiting the site https://lbscentre.in/
Pages:
1 ...
18 19 20 21 22 23 24 25 26 27 28 ...
2959