12ആം ക്ലാസ്സിൽ പഠിക്കുന്നു. വെറ്ററിനറി ഡോക്ടർ ആകാനാണ് ആഗ്രഹം . എങ്ങനെ മുന്നോട്ട് പോകണം?
Posted by Misiriya M, Kollam On 07.12.2019
View Answer
വെറ്ററിനറി ഡോക്ടർ ആകുവാൻ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്ന NEET (UG) 2020 പ്രവേശന പരീക്ഷയിൽ യോഗ്യത നേടണം .
Which of the entrance exams can apply now for a 12 bioscience student
Posted by Arun k, Kannur On 06.12.2019
View Answer
Applications for NEET (UG) 2020 is opened by National Testing Agency(NTA) for all medical courses including B.V.Sc&AH. The admissions to the B.Pharm course in Kerala is based on KEAM 2020 to be held in April 2020 for which applications are not invited.The The admissions to the B.Sc Agriculture courses for ALL India Quota of 15 percent seats in agriculture colleges will be based on AIEEA (2020) to be conducted by NTA for which applications will be invited in March 2020.
I am studying in plustwo Bioscience lwant to go Bpharm. Which exam is write for this course Neet or keep?
Posted by Archana , Thrissur On 06.12.2019
View Answer
കേരളത്തിൽ ബി. ഫാം പ്രവേശനം ആഗ്രഹിക്കുന്നവർ, കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) എഴുതണം. പ്രോസ്പെക്ട്സ് വ്യവസ്ഥ പ്രകാരം റാങ്ക് പട്ടിക തയ്യാറാക്കി പാവേശനം നൽകും.
പ്ലസ്ടുസയൻസ് വിദ്യാർത്ഥിനിയാണ്. അഗ്രികൾചറും അതു സംബന്ധമായ കോഴ്സുകളും കേരളത്തിനകത്തും പുറത്തും നീറ്റ് പരീക്ഷ മുഖേന അഡ്മിഷൻ സാധ്യമാണോ. മറ്റ് വഴികൾ നിർദേശിക്കാമോ. അതിന്റെ സാധ്യതകളും.
Posted by Meenakshi , Thiruvanathapuram On 06.12.2019
View Answer
ബിഎസ്സി അഗ്രികൾച്ചർ പഠിക്കുവാൻ NEET (UG) പരീക്ഷയിൽ യോഗ്യത നേടണം.ബിഎസ്സി അഗ്രികൾച്ചർ കോഴ്സിന് അഖിലേന്ത്യതലത്തിലുള്ള 15 ശതമാനം ക്വോട്ട സീറ്റുകളിലേക്ക് 2020 മാർച്ച് മാസം നാഷനൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിക്കുന്ന എഐഇഇഎ(AIEEA) പരീക്ഷയിൽ യോഗ്യത നേടണം.കേരളത്തിൽ പ്രവേശനത്തിന് നീറ്റിൽ യോഗ്യത നേടുന്നതിനോടൊപ്പം കീം ന് അപേക്ഷ നൽകണം..
I am a plus two student studying biology science. After this I like to study BSc agriculture. So which option should I give to neet
Posted by Aswin Krishna , Pazhayannur On 06.12.2019
View Answer
The admissions to BSc (Hon) Agriculture in Kerala state is based on NEET rank but the All India quota seats (15%) in agricultural colleges and universities are filled based on the rank in AIEEA 2020 conducted by National testing Agency for ICAR. Applications for NEET will not insist for any options of courses.The option registrations are during the counseling process by the respective authorities.Those interested in agriculture course have to apply for NEET (UG)2020, AIEEA 2020 (will be opened for application in March 2020) and KEAM 2020 (will be opened for application in January 2020).
ഒഇസി വിഭാഗത്തിൽ വരുന്ന +2 ബയോമാത്ത് വിദ്യാർത്ഥിയാണ് ഞാൻ.
മെഡിക്കൽ പ്രവേശനത്തിനായി ഒഇസി വിഭാഗത്തിന് നൽകിയിട്ടുള്ള എല്ലാ ഇളവുകളും അറിയാൻ ഞാൻ ആഗ്രഹിക്കുന്നു
Posted by Femi , Kochi On 05.12.2019
View Answer
കേരളത്തിൽ ഒഇസി വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികൾക്ക് മാർക്കിളവുകളും ഫീ കൺസിഷനും ലഭിക്കും .കൂടാതെ പട്ടികജാതി /വർഗ സംവരണ സീറ്റുകളിൽ ചേരുവാൻ ആളില്ലാതെ ഒഴിവു വരുകയാണെങ്കിൽ ആ സീറ്റുകളിൽ സംവരണത്തിനായി പരിഗണിക്കും .
പ്ലസ്ടു biology ഇല്ലാത്ത science ഗ്രൂപ്പിൽ പഠിക്കുന്നു. ആയതിനാൽ എനിക്ക് B. Pharm ന് ചേരാൻ സാധിക്കുമോ?
Posted by Felwin Yesudas, Wadakkanchery On 04.12.2019
View Answer
ബാച്ചലർ ഓഫ് ഫർമസി പ്രവേശനത്തിന് ബയോളജി പ്ലസ് ടു തലത്തിൽ പടിക്കണമെന്നില്ല. ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങൾക്കൊപ്പം, കണക്കു പഠിച്ചിട്ടുണ്ടെങ്കിൽ അത് മതിയാകും.
what is the procedure for getting admission in aims for medical aligned courses?
Posted by chithra.n.m, palakad On 04.12.2019
View Answer
NEET (UG)2020 rank is mandatory for admissions to Medical courses in the institutions of All India Institute for Medical Sciences from 2020 onward.Now it is the time to apply for NEET (UG) 2020.Apart from NEET rank , candidate should qualify plus two with English,Physics, Chemistry , Biology/Biotechnology and should score fifty percent of aggregate in Physics, Chemistry , Biology/Biotechnology taken together.Candidates with reservation benefits have relaxation of ten percent (ie.40%) and differently-abled candidates to score 45% instead of 50%.
Neet Ug 2020 registration nu "state of preference for 15% all India quota" enn kandirunnu. Keralathil thamasikkunna oru candidate mukalil paranja option um "Kerala" thanne select cheythal Mattu state ile collegukalil admission edukkan pattaathe varumo? Ee option ne Patti onn clarify cheyyamo?
Posted by Anupama C, Thrissur On 04.12.2019
View Answer
Even if you choose Kerala for All India Quota, you can give options for All India quota seats in any state within the purview of All India Quota allotment.
സർ ,
കേരള സംസ്ഥാന സർക്കാർ നല്കുന്നവരുമാന സർട്ടിഫിക്കറ്റ് മാതാപിതാക്കൾ സർക്കാർ ജീവനക്കാരാണെങ്കിൽ മാനദണ്ഡങ്ങൾ ഏെ 3 ക്കെയാണ്
Posted by Ajithan k n, Palakkad On 04.12.2019
View Answer
സർക്കാർ ജീവനക്കാരായ മാതാപിതാക്കളുടെ കഴിഞ്ഞ ഒരു വർഷത്തെ (2018-19 )ബേസിക്പേയും ക്ഷാമബത്തയും അടങ്ങിയ തുകയായിരിക്കും വാർഷിക വരുമാനം . വീട്ടിലെ മറ്റാർക്കെങ്കിലും വരുമാനം ഉണ്ടെങ്കിൽ അതും വരുമാനത്തിൽ ചേർക്കേണ്ടിവരും.