I am a plus two science student.Can I apply for humanities(degree)
Posted by Swathy, Kollam On 17.12.2019
View Answer
You can apply for Humanities Degree courses after Plus 2
ഞാൻ ഒരു ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയാണ്. ഇപ്പോൾ എനിക്ക് ചാർട്ടഡ് അക്ക ing ണ്ടിംഗ് കോഴ്സ് ചെയ്യാൻ താൽപ്പര്യമുണ്ട്. ഞാൻ ഒരു സയൻസ് വിദ്യാർത്ഥിയായതിനാൽ ഈ കോഴ്സ് പഠിക്കാൻ എന്തെങ്കിലും പ്രയാസമുണ്ടോ?
Posted by Archana, Azhikode On 17.12.2019
View Answer
ഒരു പ്രയാസവും ഇല്ല. കണക്കിൽ താൽപര്യം ഉണ്ടാകണം.ബിരുദം എടുത്ത ശേഷം, ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സിന്റെ രണ്ടാം ഘട്ടമായ ഇന്റർമീഡിയറ്റ്ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം തേടാം.
I'm 3rd year bsc mathematics student.but now iwould like to do charted accounting course.will it be difficult to the science student?
Posted by Archana, Azhikode On 17.12.2019
View Answer
ഒരു പ്രയാസവും ഇല്ല. കണക്കിൽ താൽപര്യം ഉണ്ടാകണം.ബിരുദം എടുത്ത ശേഷം, ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്സിന്റെ രണ്ടാം ഘട്ടമായ ഇന്റർമീഡിയറ്റ്ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം തേടാം.
ANM കോഴ്സ് ചെയ്യാൻ മലപ്പുറം ജില്ലയിൽ ഗവണ്മെന്റ് അല്ലെങ്കിൽ പ്രൈവറ്റ് കോളേജുണ്ടോ?
Posted by ജിനേഷ് , പെരിന്തൽമണ്ണ On 17.12.2019
View Answer
ഉത്തരം നൽകിയിട്ടുണ്ട്
I I t madraas humanities and social science exam enganayanu
Posted by nandhana , koyilandy On 17.12.2019
View Answer
പരീക്ഷയ്ക്ക് രണ്ടു ഭാഗങ്ങൾ ഉണ്ടാകും. ആദ്യ ഭാഗം, കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ ഭാഗത്തിൽ, ഇംഗ്ലീഷ് & കോംപ്രിഹൻഷൻ സ്കിൽ (25% വെയ്റ്റേജ്), അനലിറ്റിക്കൽ & ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (25%), ജനറൽ സ്റ്റഡീസ് (ഇന്ത്യൻ ഇക്കോണമി, ഇന്ത്യൻ സൊസൈറ്റി & കൾച്ചർ, വേൾഡ് അഫയേഴ്സ്, എൻവയൺമെന്റ് & ഇക്കോളജി) (50%) എന്നീ മേഖലകളിൽ നിന്നുമുള്ള, ഒബ്ജക്ടീവ് മാതൃകയിലുള്ള, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. വിശദമായ സിലബസ്, http://hsee.iitm.ac.in/ -ലുള്ള ഇൻഫർമേഷൻ ബ്രോഷറി ലുണ്ട്.
രണ്ടാം ഭാഗത്ത്, 30 മിനിറ്റിൽ, ഒരു ഉപന്യാസം എഴുതണം (ഓഫ് ലൈൻ). സമകാലീന സംഭവങ്ങൾ, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള, ഒരു പൊതു വിഷയമാകും ഇതിനായി നൽകുക.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ, കൊച്ചി, തിരുവനന്തപുരം.
+2 ബിയോളജിയിൽ 2020 ലെ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്നയാൾക്കു madras I I T യുടെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽസയൻസ് പ്രവേശനപരീക്ഷ എഴുതാൻ സാധിക്കുമോ
Posted by anjana s babu, kollam On 17.12.2019
View Answer
ഏതു സ്ട്രീമിൽ പഠിച്ചും പ്ലസ് ടു പരീക്ഷ 2020 -ൽ അഭിമുഖീകരിക്കുന്നവർക്കും എച്.എസ്.എസ്.ഇ.പരീക്ഷയ്ക്ക് അപേക്ഷിക്കാം
Neettin apply cheythappo pin code thettayi type cheythu.ini ath thiruthan pattumo?
Posted by Krishna, Mananthavady On 16.12.2019
View Answer
ജനവരി 15 മുതൽ 31 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം
നീറ്റിനു അപേക്ഷിച്ചപ്പോൾ അപ്ലോഡ് ചെയ്ത ഫോട്ടോ നിർദേശിക്കപ്പെട്ട രീതിയിലായിരുന്നില്ല. ഇത് പരിഹരിക്കാൻ ഇനി അവസരം ലഭിക്കുമോ?
Posted by Anaghasree S, Melattur On 16.12.2019
View Answer
Window for editing of applications will be available during Jan 15 to January 31. Corrections in images may also be permitted. So keep visiting the officail website regularly for updates
നീറ്റിനു അപേക്ഷിച്ചപ്പോൾ അപ്ലോഡ് ചെയ്ത ഫോട്ടോ നിർദേശിക്കപ്പെട്ട രീതിയിലായിരുന്നില്ല. ഇത് പരിഹരിക്കാൻ ഇനി അവസരം ലഭിക്കുമോ?
Posted by Anaghasree S, Melattur On 16.12.2019
View Answer
Window for editing of applications will be available during Jan 15 to January 31. Corrections in images may also be permitted. So keep visiting the official website regularly for updates
ഞാൻ പ്ലസ്ടു ബയോളജി സയൻസിന് പഠികുന്നു ഇതിന് ശേഷം 100% പ്ലേസ്മെന്റ് ലഭിക്കുന്ന maths ഇല്ലാത്ത ഏതെങ്കിലും ഡിഗ്രി കോഴ്സ് ഉണ്ടോ?എവിടെ പഠിക്കാം
Posted by Sujay, Kozhikode On 15.12.2019
View Answer
പെൺകുട്ടികൾക്ക് മിലിറ്ററി നഴ്സിംഗ്, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് എന്നിവയേക്കുറിച്ചു ചിന്തിക്കാം. രണ്ടിലും കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ ഫിട്നെസിനു വിധേയമായി ജോലി നൽകും.