ഞാൻ Bsc Mathematics 3rd year വിദ്യാർത്ഥി ആണ് . എനിക്ക് M B A cheyyan thalparyam und. അതിനാൽ എന്റെ graduation അനുസര്ച്ച എനിക്ക് ഏത് M B A stream course ആണ് എടുക്കേണ്ടത് ?
അങ്ങനെ ആണെങ്കിൽ ആ M B A streamഇന്റെ പിബ്ലിക് sectorഇൽ ഉള്ള ജോലി സാധ്യത എന്തൊക്കെ ആണ് ?
Posted by KRISHNAPRAKASH K , palakkad On 24.12.2019
View Answer
ഗ്രാഡുവേഷനുമായിട്ടല്ല എം.ബി.എ. സ്പെഷ്യലൈസേഷൻ കണ്ടെത്തേണ്ടത്. അഭിരുചി ഉള്ള മേഖലയ്ക്കനുസരിച്ചാണ്. കണക്കിൽ താല്പര്യമുണ്ടെങ്കിൽ, ഫിനാൻസ് സ്പെഷ്യലൈസേഷൻ നല്ലതാണ്. അതുപോലെ ഓരോ മേഖലയ്ക്കും വേണ്ട അഭിരുചി മനസിലാക്കി സ്പെഷ്യലിസഷൻ എടുക്കുക. നിരവധി സ്പെഷ്യലൈസേഷൻസ് ഇപ്പോൾ ഉണ്ടെന്നു മനസിലാക്കുക. എബി.ബി.എ. ക്കാര്ർക് കൂടുതലും സ്വകാര്യ മേഖലയിൽ ആണ് ജോലി സാധ്യത. പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്ക് എന്നിവയിൽ സാധ്യതയുണ്ട്. അധ്യാപന മേഘലയെക്കുറിച്ചും ചിന്തിക്കാം.
I completed BSC chemistry with 60% and I want to study msc forensic science in Kerala can I?
Posted by Renjima MR, Thrissur On 24.12.2019
View Answer
You can, കോഴിക്കോട് സർവകലാശാലയുടെ കീഴിൽ, റഗുലർ സ്ട്രീമിൽ, തൃശൂർ കേരള പോലീസ് അക്കാദമിയിൽ, എം.എസ്.സി. ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്.
ഫോറൻസിക് സയൻസ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ ബി.എസ്.സി, ഫോറൻസിക് സയൻസ്, അപ്ലൈഡ് മൈക്രോബയോളജി & ഫോറൻസിക് സയൻസ് ബി.വൊക് , ബി.സി.എ, ബി.ടെക്.കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, എന്നിവയിലൊന്ന് 60% മാർക്കോടെ നേടിയവർക്ക്, അപേക്ഷിക്കാം. പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. യോഗ്യത നേടാൻ ഇതിൽ, 50% മാർക്കു വേണം. 2019 ലെ പ്രവേശനത്തിന്റെ വിശദാംശങ്ങൾ, www.cuonline.ac.in ൽ 'എൻട്രൻസ്' ലിങ്കിൽ ലഭിക്കും.
Njan plus two biology science student aane, enikk enganey b.sc forestry admission nedaam.
Posted by Anju, Palakkad On 24.12.2019
View Answer
കേരളത്തിൽ ഫോറെസ്റ്ററി കോഴ്സ് പഠിക്കുവാൻ NEET (UG) പരീക്ഷയിൽ യോഗ്യത നേടണം.
Phd
Posted by Jeeshma A, Kottakkal On 24.12.2019
View Answer
ചോദ്യം വ്യക്തമാക്കുക.
കിം രജിസ്ട്രേഷൻ സമയത്ത് SC/ST വിഭാഗക്കാർ സംവരണാനുകൂല്യത്തിനായി എന്തൊക്കെ രേഖകൾ ആണ് അപ് ലോഡ് ചെയ്യണ്ടത്?
Posted by Prakasan, Cherthala On 24.12.2019
View Answer
ഈ ലിങ്കിൽ ഉള്ള രേഖയിൽ അത് വ്യക്തമാക്കിയിട്ടുണ്ട് http://cee-kerala.org/docs/keam2020/examdetails/malay_keam_certificates.pdf

Sir,
My dream is to become a space scientist.I am currently doing my BE in CSE.What degree should I do after this?Please give me reply because I am asking this question for long time.
Posted by SHILPA A N, PATTAMBI On 23.12.2019
View Answer
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ) ഐ.ടി/കമ്പ്യൂട്ടർ സയൻസ്/ അനുബന്ധ വിഷയങ്ങളിൽ, വന്നേക്കാവുന്ന ചില തൊഴിൽ അവസരങ്ങൾ (വിവിധ കാലഘട്ടങ്ങളിൽ വന്നിട്ടുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ) ഇവയാണ്. യോഗ്യത, തസ്തിക എന്ന ക്രമത്തിൽ:
എം.ഇ/എം.ടെക് (ഇൻഫർമേഷൻ ടെക്നോളജി); ബി.ടെക്/ബി.ഇ (കമ്പ്യൂട്ടർ സയൻസ്); ബി.ടെക്/ബി.ഇ (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) കഴിഞ്ഞുള്ള, എം.ഇ/എം.ടെക് (കമ്പ്യൂട്ടർ സയൻസ്): സയന്റിസ്റ്റ്/എൻജിനീയർ.
ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)- സയന്റിഫിക് അസിസ്റ്റൻറ്
ബി.ടെക്/ബി.ഇ (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) കഴിഞ്ഞുള്ള, എം.ഇ/എം.ടെക് (കമ്പ്യൂട്ടർ സയൻസ്): റിസർച്ച് സയന്റിസ്റ്റ് (നിശ്ചിതകാല പ്രോജക്ടിൽ മാത്രം)
റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങൾ, www.isro.gov.in/careers ൽ വരും. അത് പരിശോധിക്കുക.

Is OPJS university in churu,Rajasthan a recognised university?
Posted by Sruthi, Delhi On 23.12.2019
View Answer
It is a State University located in Churu District of Rajasthan. It has UGC Approval as per the document at https://www.ugc.ac.in/privateuniversitylist.aspx?id=29&Unitype=3
Regarding the equivalency status of the courses offered by it with those of Universities in Kerala, you have to ascertain it from the academic section of University concerned.
+2 ഹ്യുമാനിറ്റീസ് പഠിച്ചവര്ക്കു ബേസിക്ക് നഴ്സിംഗ് ആൻഡ് പാലിയേറ്റിവ് കെയർ കോഴ്സ് ചെയ്യാമോ? ഈ കോഴ്സ് ചെയ്യാൻ ഗവണ്മെന്റ് കോളേജുണ്ടോ?
Posted by ജിനേഷ് , പെരിന്തൽമണ്ണ On 23.12.2019
View Answer
ഉത്തരം നൽകിയിട്ടുണ്ട്.