I'm a plus two science student.l like to know about the syllabus of Civil Service Examination and how can l prepare it?
Posted by ശ്രീഷ്ണു. എം, കാഞ്ഞങ്ങാട് On 19.01.2020
View Answer
The details of the Civil Services Examination can be understood from the Notification of the examination for 2019 which is available at https://upsc.gov.in/examinations/Civil%20Services%20%28Preliminary%29%20Examination%2C%202019
This notification gives the details of the structure of the examination, syllabus of all the papers of the examination etc. From the syllabus it can be seen that the papers are mostly of the general nature, The preliminary examination is objective type and the Main examination is descriptive type. General studies gets great importance in both these examinations - Science Geography, history, economics, Political Science, environment, ethics all at the plus 2 level mostly. For final you have two papers on a subject to be chosen by you. this subject need not be the one you have studied for the degree course. English language proficiency has great importance in civil service examination. A systematic study after the Plus 2 stage can take you to a good level to appear for the examination with much confidence.
ഇപ്പോൾ 10 ൽ പഠിക്കുന്നു സൈക്കോളജിസ്റ്റ് (വിദേശത്ത്) ആവാൻ ആണ് ആഗ്രഹം+2 കഴിഞ്ഞ് ഡിഗ്രിക്കും PGക്കും എന്താണ് എടുക്കേണ്ടത് .PG കഴിഞ്ഞ് എന്താ ചെയ്യണ്ടത്?
Posted by Manasa TK, Kozhikode (perambra, Meppayur) On 19.01.2020
View Answer
സൈക്കോളജിസ്റ് ആകാൻ,ആദ്യം, ബി.എസ്.സി. സൈക്കോളജി എടുക്കുക. അത് കഴിഞ്ഞു എം.എസ്.സി സൈക്കോളജി എടുക്കുക. ക്ലിനിക്കൽ സൈക്കോളജിസ്റ് ആയി പ്രാക്ടീസ് ചെയ്യാൻ, ഇന്ത്യയിൽ, റീഹാബിലിറ്റേഷൻ കൗൺസിലിന്റെ രെജിസ്ട്രേഷൻ എടുക്കണം. സ്പെഷ്യലൈസേഷൻ അനുസരിച്ചു വിവിധ മേഖലകളിൽ പ്രവർത്തിക്കാം. വിദേശ തൊഴിൽ സാധ്യത അറിയാൻ, ഈ പോർട്ടലിൽ, 'സ്റ്റഡി അബ്രോഡ്' എന്ന വിഭാഗത്തിൽ ചോദ്യം പോസ്റ്റ് ചെയ്യക.
How can I join to Pune film institute?
What are the procedure for getting an admission for 2020 at Pune film institute?
Posted by Mahadevan, Aluva On 19.01.2020
View Answer
The regular courses available at FTII are those after Graduation . For 2020 admissions, applications can be given till 24.1.2020. Details are available at https://applyadmission.net/jet2020/ They also conduct short term courses for various levels of qualification. the details can be has from the FTII website, https://www.ftii.ac.in/
I HAVE APPLIED FOR NEET EXAM
IS IT NECESSARY TO APPLY KEAM TO WRITE NEET
Posted by ABHIRAM, KOZHIKODE On 19.01.2020
View Answer
നീറ്റ് എഴുതാൻ, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷിച്ചിരിക്കണം എന്ന വ്യവസ്ഥ ഇല്ല. നിങ്ങളുടെ നീറ്റ് അപേക്ഷ സ്വീകരിച്ചാൽ, നിങ്ങൾക്ക് നീറ്റ് ആഭിമുഖീകരിക്കാം. അതിൽ യോഗ്യത നേടിയാൽ (50-ാം പെർസൻടൈൽ), മെഡിക്കൽ കൗൺസിലിങ് കമ്മറ്റി നടത്തുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുകയും ചെയ്യാം. എം.ബി.ബി.എസ്/ബി.ഡി.എസ് 15% അഖിലേന്ത്യാ ക്വാട്ട, കേന്ദ്ര സർവ്വകലാശാലകൾ/സ്ഥാപനങ്ങൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച്, കല്പിത സർവ്വകലാശാലകൾ, ഇ.എസ്.ഐ. ക്വാട്ട അലോട്ട്മെന്റ്, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് ഓപ്ഷൻ സ്വീകരിക്കൽ, എന്നിവയാണ്, മെഡിക്കൽ കൗൺസിലിങ് കമ്മറ്റി (എം.സി.സി) അലോട്ട്മെന്റ് പരിധിയിൽ വരുന്നത്. വെറ്ററനറി സയൻസിലെ, 15% അഖിലേന്ത്യാ ക്വാട്ട അലോട്ട്മെന്റ്, ആയുഷ് കോഴ്സുകളിലെ അഖിലേന്ത്യാ ക്വാട്ട ഉൾപ്പടെയുള്ള അലോട്ട്മെന്റ് എന്നിവയിലും പങ്കെടുക്കാം. പല സംസ്ഥാനങ്ങളിലെയും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റിലേക്കും അപേക്ഷിക്കാൻ പറ്റും.
പക്ഷെ, കേരളത്തിൽ, പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിൽ താല്പര്യമുണ്ടെങ്കിൽ, നീറ്റിന് അപേക്ഷിച്ചതു കൂടാതെ, എൻട്രൻസ് കമ്മീഷണറേറ്റ്, കേരളത്തിലെ 2020ലെ പ്രവേശനത്തിന്, അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കേണ്ടതുണ്ട്. ഈ മാസം അത് സംബന്ധിച്ച വിജ്ഞാപനം പ്രതീക്ഷിക്കാം. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് എന്നി മെഡിക്കൽ കോഴ്സുകൾ; പ്രവേശനത്തിന്, നീറ്റ് യോഗ്യതാ വ്യവസ്ഥയിൽ ഇളവുള്ള (നീറ്റിൽ 20 മാർക്ക് മതി) അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, വെറ്ററിനറി സയൻസ്, എന്നീ അനുബന്ധ കോഴ്സുകൾ എന്നിവയിലെ ഗവണ്മെന്റ്/മാനേജ്മന്റ്/എൻ.ആർ.ഐ സീറ്റുകൾ ആണ് എൻട്രൻസ് കമ്മീഷണർ നികത്തുന്നത്.
നീറ്റിൽ യോഗ്യത നേടുന്ന, കേരളത്തിൽ എൻട്രൻസ് കമ്മീഷണറേറ്റ് നടത്തുന്ന പ്രവേശനത്തിന് അർഹതയുള്ള, ഒരു കുട്ടി, കേരളത്തിലെ എൻട്രൻസ് കമ്മീഷണർക്ക് അപേക്ഷ നൽകാതിരുന്നാൽ, എൻട്രൻസ് കമ്മീഷണർ നടത്തുന്ന അലോട്ട്മെന്റിൽ പങ്കെടുക്കാനുള്ള അർഹത ലഭിക്കില്ല.
പ്ലസ് 2 കോമേഴ്സ് വിദ്യാർത്ഥി ആണ്. സിവിൽ സർവീസ് ആണ് ലക്ഷ്യം. അതിന് ഏത് ഗ്രേഡുയേഷൻ ഡിഗ്രി ആണ് നല്ലത്? അതിന് പറ്റിയ കോളേജ് കേരളത്തിൽ എ തൊക്കെ? അഡ്മിഷൻ പ്രോസെഡ്യൂറെ എങ്ങനെ?
Posted by Aswathy aji, Pala On 19.01.2020
View Answer
സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ, ഏതെങ്കിലും വിഷയത്തിൽ ബിരുദം എടുത്താൽ മതി. കൊമേഴ്സിൽ ബിരുദം എടുക്കാം. അത് പഠിക്കാൻ കേരളത്തിൽ സർക്കാർ, എയ്ഡഡ്, കോളേജുകളിൽ പ്രവേശനത്തിനായി നോക്കുക. സ്വാശ്രയ കോളേജുകളിലും ഈ കോഴ്സ് പഠിക്കാൻ അവസരം ഉണ്ട്. പ്ലസ് 2 മാർക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂർ സർവ്വകലാശാലകൾ അവരുടേതായ അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുക.
Plus two commerce സ്റ്റുഡന്റ് ആണ്. എനിക്ക് സിവിൽ സർവീസ് ന്നു പോവാൻ ആണ് താല്പര്യം, അതിന് നല്ല graduation ഡിഗ്രി ഏതാ? അതിന് കേരള ത്തിൽ നല്ല കോളേജ് ഏതാ? എങ്ങനെ ആണ് അഡ്മിഷൻ procedure?
Posted by Aswathy aji, Pala On 19.01.2020
View Answer
സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ, ഏതെങ്കിലും വിഷയത്തിൽ ബിരുദം എടുത്താൽ മതി. കൊമേഴ്സിൽ ബിരുദം എടുക്കാം. അത് പഠിക്കാൻ കേരളത്തിൽ സർക്കാർ, എയ്ഡഡ്, കോളേജുകളിൽ പ്രവേശനത്തിനായി നോക്കുക. സ്വാശ്രയ കോളേജുകളിലും ഈ കോഴ്സ് പഠിക്കാൻ അവസരം ഉണ്ട്. പ്ലസ് 2 മാർക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂർ സർവ്വകലാശാലകൾ അവരുടേതായ അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കുക.
Bsc chemistry വിദ്യാർത്ഥി ആണ്. ഗ്രേഡുയേഷന് ശേഷം MBA ക്കു പോകാൻ പറ്റുമോ?
Posted by Jithin, Ottapalam On 18.01.2020
View Answer
It is possible to take up MBA or Post Graduate Diploma in Management after B.Sc or any degree course. Depending on the institution you are I treated to join, you will have to clear a relevant aptitude test. We now have CAT, CMAT, MAT and several other aptitude tests for MBA admission
Any student in management seat in selfinance college under calicut university can transfer to govt college or other selfinance college in second year
Posted by Abhishek krishna, Kozhikode On 18.01.2020
View Answer
It is not possible to apply for a transfer from self financing college to govt/ aided college. But you can apply for transfer to another self financing college when university invites applications for that..
I'm a final year Bsc Chemistry student. I would like to pursue a Fine Arts Course in Kerala after graduation. Is there any Pg courses on Fine Arts that I can apply with this eligibility?
Posted by Anagha, Thiruvanathapuram On 18.01.2020
View Answer
With BSc in Chemistry it is not possible to take up MA in Fine Arts. For that you need to have Bachelor of Fine Arts Degree. If you are very much keen on that, based on Plus 2 qualification, you can joij the BFA course and proceed. There are colleges in Kerala offering the course- at Colleges of Fine Arts. See the link http://www.dtekerala.gov.in/index.php/en/home/institutions-programmes/fine-arts-colleges
Iam a final year english manin student. I would like to know the universities abroad to study humanities, thier selection process, whether scholarships are available to study there along with the career opportunities in the field abroad.
Posted by Sreelakshmi Das, Kannur On 18.01.2020
View Answer
Post the question at Study Abroad in this portal.