I'm a plus two passed student in commerce stream can i apply?
Posted by Krishnaprasad Kp, Vadanappally On 29.10.2021
View Answer
You have not specified the course...
ആർമിയിൽ ബിസിഫ് ചേരാൻ എന്തു യോഗ്യതയാണ് വേണ്ടത് എത്ര വയസുമുതൽ അപേക്ഷിക്കാം +1 പഠിക്കുന്നവർക് അപേക്ഷിക്കാൻ പറ്റുമോ?
Posted by Athira. N, Pallakad On 29.10.2021
View Answer
Question lacks clarity..
Sir i would like to know about aerospace engineering
Posted by Nima, Trivindrum On 29.10.2021
View Answer
ഏറോസ്പേസ് എൻജിനിയറിങ് പഠനത്തിന് അവസരമുള്ള ചില പ്രമുഖ ദേശീയ തലസ്ഥാപനങ്ങളും, അവയിലെ പ്രവേശന രീതിയും, ഇപ്രകാരമാണ്.
ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് (4 വർഷം): ബോംബെ, ഖരഗ്പൂർ, കാൺപൂർ, മദ്രാസ് എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.കൾ);
5 വർഷ ബാച്ചലർ & മാസ്റ്റർ ഓഫ് ടെക്നോളജി (ഡ്യുവൽ ഡിഗ്രി): ഐ.ഐ.ടി. ഖരഗ്പൂർ, മദ്രാസ്.
ഈ 4/5 വർഷ പ്രോഗ്രാമുകളിലെ പ്രവേശനം ജോയൻ്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് യോഗ്യത നേടിയാൽ മാത്രമേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ കഴിയൂ. ജെ.ഇ.ഇ.മെയിൻ പരീക്ഷയക്കുറിച്ച് അറിയാൻ,
https://jeemain.nta.nic.in സന്ദർശിക്കണം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ വിശദാംശങ്ങൾക്ക്, http://jeeadv.ac.in കാണണം.
ജെ.ഇ.ഇ.മെയിൻ ബി.ഇ/ബി.ടെക്. പരീക്ഷയുടെ അടിസ്ഥാനത്തിൽ 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രവേശനo നൽകുന്ന രണ്ടു സ്ഥാപനങ്ങളുണ്ട്. ഷിബ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് & ടെക്നോളജി; ചണ്ടിഗർ, പഞ്ചാബ് എൻജിനിയറിങ് കോളേജ്.
ജെ.ഇ.ഇ.മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള പ്രവേശനം, ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ)- യാണ് നടത്തുന്നത്. വെബ്സൈറ്റ്: https://josaa.nic.in
തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി) 4 വർഷ ബി.ടെക് ഏറോസ്പേസ് എൻജിനിയറിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിലെ റാങ്ക്/ സ്കോർ പരിഗണിച്ച് സ്ഥാപനം നേരിട്ടാണ് പ്രവേശനം നൽകുന്നത്. ഈ സ്ഥാപനത്തിലെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിനൊപ്പം, ഐ.ഐ.എസ്.ടി. പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. അങ്ങനെ അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ പരിഗണിച്ച്, ഐ.ഐ.എസ്.ടി. തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് അഡ്മിഷൻ. വിവരങ്ങൾക്ക് https://www.iist.ac.in/ കാണുക.
If I didn't get the admission in AFMC MBBS, can I apply for MBBS in government medical college in my locality in the same year?
Posted by Ardhra, Kozhikode On 28.10.2021
View Answer
You can...subject tot eh admission schedules of other admission processes.
ഞാൻ ഒന്നാം വർഷ എൻജിനിയറിങ്ങ് വിദ്യാർത്ഥിനിയാണ്. Egrantz സ്ക്കോളർഷിപ് അപ്പ്രൂവ് ആയിട്ടും ഇതുവരെ കിട്ടിയിട്ടില്ല. Pending at directerate എന്നാണ് കാണിക്കുന്നത്. എന്തുചെയ്യണം?? ആരെ ബന്ധപ്പെടണം??
Posted by Anulakshmi PB, Wayanad On 27.10.2021
View Answer
Please co0ntact at the appropriate office as per the details of contacts given at https://egrantz.kerala.gov.in//Registration/contact_me
സർ,
കീം അലോട്ട്മെന്റ് ലഭിക്കാത്തവർക് പുതിയ ഓപ്ഷനുകൾ ആഡ് ചെയ്യാൻ സാധിക്കുമോ. ഏത് അലോട്ട്മെന്റിൽ ആണ് ഈ അവസരം ലഭിക്കുക
Posted by Manu, Ernakulam On 25.10.2021
View Answer
You cannot add any options that were available initially which you had not registered then. But if new options are added to the process, you may add them
ഈ വർഷത്തെ പാരമെഡിക്കൽ ഡിപ്ലോമ കോഴ്സിന് അപേക്ഷ നൽകേണ്ട സമയം എപ്പോഴാണ്?. എന്തൊക്കെയാണ് നിബന്ധനകൾ?.
Posted by Aiswarya.m.p, Kozhikode On 23.10.2021
View Answer
Notification for 2021-22 admissions has not come so far. Keep visiting the website, https://lbscentre.in/
To get admission in Delhi University for ba political science, is there any entrance exams
Posted by Devika krishna, Areekode On 23.10.2021
View Answer
As of now, there is no entrance Examination for admissions It is based on the marks in Plus 2 examinations. Visit the site http://du.ac.in/ for details.
Iam pursuing B.Ed Commerce regular mode from Barathiyar university. Can I do Mcom in distance mode from IGNOU.
Posted by Anagha, Payyannur On 22.10.2021
View Answer
Generally it is not possible to do two courses at a time. You can check with IGNOU if they give any relaxation on this.
Dear Sir,
My Cousin's Son got neet 2021 score is 585.His Catagory is obc. Any chance to get GOVT Medical College in Kerala. Please Advise.
Posted by M A Kalam, Trivandrum,Kerala On 22.10.2021
View Answer
It is not possible to assess the chances of admissions without knowing the rank in NEET UG. So wait for that.
Pages:
1 ...
16 17 18 19 20 21 22 23 24 25 26 ...
2959