What certificate we want to submit to get reservation in ezhava caste in keam 2020 application form?
Posted by Sreelakshmi k.s, north paravur On 06.02.2020
View Answer
വില്ലേജ് ഓഫീസിൽ നിന്നും നോൺ ക്രീമി ലേയർ സർട്ടിഫിക്കറ്റ് വാങ്ങി നൽകണം.
Do we need to Upload Income certificate if we are applying in the General category of KEAM 2020.
Posted by Abhinav , Calciut On 03.02.2020
View Answer
If you need to be considered for any fee concession/scholarship, the income certificate has to be uploaded.
Does uploading of Income certificate is required for General category Students while applying for KEAM 2020
Posted by Abhinav, Calicut On 03.02.2020
View Answer
If you need to be considered for any fee concession/scholarship, the income certificate has to be uploaded.
I am a plus two student belonging to ezhava caste . my father is a businessman .Did I belong to non creamy layer ? Did i want to submit my caste certificate for kEAM 2020 registration along with non creamy layer certificate?
Posted by Sreelakshmi k.s, north paravur On 01.02.2020
View Answer
Non creamy layer certificate is to be issued by the Village Officer based on the norms fixed by the Government from time to time. You have to give an application for the certificate to the village officer stating your income. Based on your request, the VO will enquire and issue or not issue the certificate. So approach the Village office concerned to know details.
Is a +2 computer science student eligible to study bsc radiology after +2
Posted by Jithin, Ernakulam On 28.01.2020
View Answer
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങൾക്കും കൂടി, 40% മാർക്കു വാങ്ങി, പ്ലസ് ടു/തത്തുല്യ കോഴ്സ് ജയിച്ചവർക്ക്, ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി, 50% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക്, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാം.
A student who has studied Computer Science without any of Physics/Chemistry/Biology cannot apply for the course
ഭാരതീദാസൻ യൂണിവേഴ്സിറ്റിയുടെ വിദൂര BLISC കോഴ്സ് കേരള പി.എസ് സി. അംഗീകരിച്ചിട്ടുണ്ടോ?
Posted by ASHRAF K, Malappuram On 28.01.2020
View Answer
ഒരു യോഗ്യത കേരള പി എസ്. സി. അംഗീകരിക്കണമെങ്കിൽ, കേരളത്തിലെ ഏതെങ്കിലും സർവകലാശാല അത് അംഗീകരിച്ചിരിക്കണം. സൂചിപ്പിച്ച യോഗ്യതയുടെ അംഗീ കാരം, കേരളത്തിലെ ഏതെങ്കിലും സർവകലാശാലാ യുടെ അക്കാദമിക് വിഭാഗവുമായി ബന്ധപ്പെട്ട് തിരക്കാവുന്നതാണ്.
സർ
ഐറ്റിഐ ഇലെക്ട്രിക്കൽ രണ്ടാം വർഷ വിദ്യാർത്ഥി ആണ്. ഡിപ്ലോമ പോളി ഡയറക്റ്റ് സെക്കൻഡിയെർ അഡ്മിഷൻ എങ്ങനെ ആണ്?.
Posted by Anandhu g krishnan , Kollam On 28.01.2020
View Answer
ടെക്നിക്കൽ എജ്യൂക്കേഷൻ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ, ലാറ്ററൽ എൻട്രി പദ്ധതി വഴി, ത്രിവസര (6 സെമസ്റ്റർ) ഡിപ്ലോമയുടെ, മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നേടാനുള്ള സംവിധാനം കേരളത്തിൽ ഉണ്ട്. രണ്ടു വർഷം (4 സെമസ്റ്റർ) പഠിച്ച് ഡിപ്ലോമ നേടാം. എസ്.എസ്.എൽ.സി.ക്കു ശേഷം, രണ്ടു വർഷത്തെ പഠനത്തിൽ കൂടി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ 3 വിഷയങ്ങൾക്കും കൂടി 50% മാർക്കു വാങ്ങി, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷാർത്ഥി, കേരളാ നേറ്റീവോ കേരളത്തിലെ ഒരു സ്ഥാപനത്തിൽ നിന്നും യോഗ്യതാ പരീക്ഷ ജയിച്ചതോ ആയിരിക്കണം. രണ്ടു ചാൻസിൽ കൂടുതൽ എടുത്ത്, യോഗ്യതാ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. എന്നാൽ സേ പരീക്ഷ അഭിമുഖീകരിക്കുന്നതിനെ ഒരു ചാൻസായി കണക്കാക്കില്ല. ഒരു ഡിപ്ലോമ ഉള്ളവർക്ക്, ലാറ്ററൽ എൻട്രി പ്രവേശനത്തിന് അർഹതയില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന് വെയ്റ്റേജ് നൽകിയാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രവേശനം നേടുന്നവർ, നിർബ്ബന്ധ വിഷയങ്ങളായ എൻജിനിയറിങ് ഗ്രാഫിക്സ്, ജനറൽ വർക്ക്ഷോപ്പ്, ബ്രാഞ്ചിനു ബാധകമായ തിയറി, പ്രാക്ടിക്കൽ എന്നിവ ജയിക്കുന്നതോടെ, വിദ്യാർത്ഥിക്ക്, 1, 2 സെമസ്റ്ററുകളിലെ ക്രഡിറ്റുകൾ ലഭിച്ചതായി കണക്കാക്കും. പ്രവേശന പ്രോസ്പക്ടസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തും. ഓരോ സ്ഥാപനത്തിലും, ഈ സ്കീം വഴി പ്രവേശനം നൽകുന്ന സീറ്റുകളുടെ വിശദാംശങ്ങൾ, പ്രോസ്പക്ടസിലുണ്ടാകും. ഓരോ സ്ഥാപനവും അപേക്ഷ വിളിച്ചാണ് അഡ്മിഷൻ നടപടികളുമായി മുന്നോട്ടു പോകുന്നത്. അതിനാൽ താൽപര്യമുള്ള സ്ഥാപനത്തിലേക്ക് അപേക്ഷ നൽകാൻ ശ്രദ്ധിക്കണം. വിശദാംശങ്ങൾ മനസ്സിലാക്കാൻ, 2019 ലെ പ്രവേശന പ്രോസ്പക്ടസ് നോക്കുക. ഇത്, www.polyadmission.org/news/Prospectus.pdf ൽ കിട്ടും.
സാർ/മാഡം .. പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ യൂറോപിയൻ കൺട്രികളിൽ valuable ആണോ...?..
മാത്രമല്ല... നാട്ടിൽ ആണെങ്കിലും സാലറി കുറവായിരിക്കുമോ.. ?ഒരു നല്ല കോഴ്സ് പറയാമോ പ്ലസ് ടു ബേസിൽ...
Posted by Jesna elsa joseph, Alappuzha On 27.01.2020
View Answer
ചോദ്യം, "സ്റ്റഡി എ ബ്രോഡ് " എന്ന വിഭാഗത്തിൽ പോസ്റ്റ് ചെയ്യുക.
How many central universitties in india have BA politics
Posted by Anjana, Kozhikode On 26.01.2020
View Answer
Some of the Central Universities offering courses in Political Science after Plus 2:
BA (Hons) Political Science: Central University of Andhra Pradesh, Delhi University, Aligarh Muslim University, Banaras Hindu University, Jamia Milia Islamia
BA Political Science: Indira Gandhi National Tribal University, Amarkantak, MP
BA International Relations- Central University of Kerala
5 year Integrated M.A. Political Science- Pondichery University; University of Hyderabad
Kerala law entrance examil govt. Law collagil
Kittan ethrayan rank paridhi?
Kazhinja varshathe govt collagil kayariya last rank
Edhan?
Posted by Shifana nasrin, Tirur On 26.01.2020
View Answer
പഞ്ച വത്സര എൽഎൽ.ബി (2019 ) യുടെ ആദ്യ അലോട്ട്മെന്റ് അവസാന റാങ്ക് നില ഈ സൈറ്റിൽ ഉണ്ട്. http://cee-kerala.org/docs/llb5_2019/last_rank_p1.pdf രണ്ടാം അലോട്ട്മെന്റ് അവസാന റാങ്ക് സൈറ്റിൽ നൽകിയിട്ടില്ല.