Vhse agriculture പഠിക്കുന്നു.B. voc agriculture പഠിക്കാനാണ് താൽപര്യം . B.voc agriculture ന് entrance exam എഴുതണമോ? B.voc admission കിട്ടാൻ എത്ര ശതമാനം മാർക്ക് വേണം
Posted by Navitha, Thrissur On 05.03.2020
View Answer
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ വൊക്കേഷണൽ കോഴ്സ് ഈ മേഖലയിൽ ഉണ്ട്. രണ്ടു കോഴ്സുകൾ ആണുള്ളത് . അതിന്റെ യോഗ്യത ഇങ്ങനെയാണ്. (i ) B.Voc. Sustainable Agriculture: Candidates shall be required to have passed the Plus Two
(Science Group)/equivalent examination recognised by the University (ii ) B.Voc. Agricultural Technology: Candidates shall be required to have passed the Plus Two/equivalent examination recognised by the University പ്രവേശന പ്റരീക്ഷയില്ല.
ഞാൻ +1 വിദൃാർത്ഥിയാണ്.+2 വിനുശേഷം ഐ.എ.എസ്. ആകാൻ എന്താണ് ചെയ്യേടത്?അതിനുവേടിയുളള തുടർപഠനം എവിടെ ഒക്കെ പഠിക്കാനാകും?എന്താണ് അതിനു വേടി പഠിക്കേടത്? +2 കോമേഴ്സ് എടുത്ത് പഠിച്ചാൽ ഐ.എ.എസ്. ആകാൻ പറ്റുമോ?
Posted by Hasna Hamsa, Thressut On 04.03.2020
View Answer
ഏതെങ്കിലുമൊരു വിഷയത്തിൽ, കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള ഒരു കോഴ്സിലൂടെ നേടിയ ബിരുദം ഉള്ളവർക്ക്, സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഏതാണ്ട് 24 സർവീസസിലേക്കാണ് തിരഞ്ഞെടുപ്പ്. സിവിൽ സർവീസ് പ്രിലിമിനറിക്ക് അപേക്ഷിക്കുമ്പോൾ തന്നെ, മെയിൻ പരീക്ഷയ്ക്കു (അർഹത നേടുന്ന പക്ഷം) തിരഞ്ഞെടുക്കുന്ന ഓപ്ഷണൽ വിഷയം, അപേക്ഷാർത്ഥി അറിയിക്കണം. മറ്റു പേപ്പറുകൾക്കു പുറമെ, തിരഞ്ഞെടുക്കുന്ന ഓപ്ഷണൽ വിഷയം അടിസ്ഥാനമാക്കി, 250 മാർക്കു വീതമുള്ള, രണ്ടു പേപ്പറാണ് മെയിൻ പരീക്ഷയിൽ ഉണ്ടാവുക. മൊത്തത്തിൽ നൽകിയിട്ടുള 24 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും, താൽപര്യമുള്ള ഏതെങ്കിലും ഒരെണ്ണം, അപേക്ഷാർത്ഥിക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ബിരുദ പ്രോഗ്രാമിന്റെ മുഖ്യ വിഷയം (പട്ടികയിൽ ഉണ്ടെങ്കിൽ) എടുക്കണമെന്ന്, യാതൊരു നിർബന്ധവുമില്ല. 24 ഓപ്ഷണൽ പേപ്പറുകളുടെയും സിലബസ് പരീക്ഷാ വിജ്ഞാപനത്തിലുണ്ട്. ബിരുദതല പഠനത്തിലെ വിഷയങ്ങൾ ഏതെങ്കിലും (കോർ/കോംപ്ലിമന്ററി മുതലായവ) പട്ടികയിൽ ഉണ്ടോ എന്നു നോക്കുക. സിലബസ്സും പരിശോധിക്കുക. അത് ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം തോന്നുന്നപക്ഷം, അത് ഓപ്ഷണലായി എടുക്കുക. അല്ലെങ്കിൽ, താൽപര്യമുള്ള, പഠിച്ച് പരീക്ഷ അഭിമുഖീകരിക്കാമെന്നു വിശ്വാസമുള്ള ഒന്ന് തിരഞ്ഞെടുക്കുക.
ബി.കോം ബിരുദത്തിനു എടുക്കന്നതിൽ കുഴപ്പമൊന്നുമില്ല.
ഈ വർഷത്തെ വിജ്ഞാപനം നോക്കി കാര്യങ്ങൾ മനസിലാക്കുക. https://upsc.gov.in/examinations/active-exams
Scope of completing bsc resarch from iisc
and more details about the institute and its accomodation facilities
Posted by Ash, Tvm On 03.03.2020
View Answer
IISc Bangalore is a top level institution in India engaged in Research. You must be ready to spend a few years and involve completely in research activities. Much effort has to come from your side to complete the Programme in a time bound manner. Certainly you will be able to fine a better career after your research there.Details can be had from https://www.iisc.ac.in/
Sir,I completed my plustwo with commerce statistics and graduation with bcom finance. For post graduation, I want like to study msc statistics...can I....?????
Posted by Anjali nk, Mannarkkad On 03.03.2020
View Answer
പൊതുവെ ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ, മാത്തമാറ്റിക്സ് കോർവിഷയമായും സ്റ്റാറ്റിസ്റ്റിക്സ് കോംപ്ലിമന്ററിയുമായി പഠിച്ചവർക്കാണ്, കേരളത്തിൽ, വിവിധ സർവകലാശാലാ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലും എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം പ്രവേശനത്തിന് അർഹത.
മറ്റു ചില യോഗ്യതകളും സർവകലാശാലയനുസരിച്ച് പരിഗണിക്കാറുണ്ട്. കേരള സർവകലാശാല: കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളോടെ, ബി.എസ്.സി.വൊക്കേഷണൽ കോഴ്സ് ജയിച്ചവർക്കും, അഫിലിയേറ്റഡ് കോളെജുകളിൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാം. കണ്ണൂർ സർവകലാശാല കോളെജുകൾ: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഡബിൾ മെയിൻ ബിരുദമുള്ളവർക്കും അപേക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല: മാത്തമാറ്റിക്സ്സ്സ് ബിരുദധാരികൾ, സബ്സിഡിയറിയായോ, മെയിൻ പേപ്പറായോ സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിരിക്കണം. മഹാത്മാഗാന്ധി സർവകലാശാല കോളേജുകൾ: കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദധാരികൾക്കും അപേക്ഷിക്കാം. കോഴിക്കോട് സർവകലാശാല കോളേജുകൾ: അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് മെയിൻകാർക്കും മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഡബിൾ മെയിൻകാർക്കും അപേക്ഷിക്കാം. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെട്ട ട്രിപ്പിൾ മെയിൻകാർക്കും അപേക്ഷിക്കാം. ചുരുക്കത്തിൽ, ബി.കോം യോഗ്യതവച്ച്, കേരളത്തിൽ എം.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല.
When upload ews certificate for jee 2020 .i already registered for jee 2020 in general category
Posted by Biji A B, Thrissur On 03.03.2020
View Answer
You need not upload EWS certificate now. You may have to produce it while joining the allotted college if you are getting the seat based on the EWS claim. If it is required to be uploaded at any time, NTA will notify that.
How can I change the place from Thiruvananthapuram to thrissur in the neet application form after the correction time? What should I do for this problem????
Posted by Gopika M P, Kandanassery(Guruvayoor) On 02.03.2020
View Answer
No changes are permitted after the time period for correction is over..
I applied for Madras University Assistant Professor post (T N GOV JOB) through offline(via post)mode.How will I get to know about further procedures like exam date and interview?
Posted by SarigaAV, Kollam On 02.03.2020
View Answer
You will have to be in touch with the official website as well as the office to which you had sent the application. To keep updated.
I aaplied for Madras University Assistant Professor(T N gov jobs) post through off line(via post)mode.How will I get to know further details like exam date , and intervuiew?
Posted by SarigaAV, Kollam On 02.03.2020
View Answer
Keep visiting the official website and the recruitment office for updates
I uploaded my EWS certificate under the "communal reservations" coloumn in the keam 2020 registration unknowingly. Will this create a problem further? Will I get a chance to remove this uploaded image?
Posted by Anupama C, Thrissur On 02.03.2020
View Answer
If it comes as a mistake, it will be notified to you through your home page by cee office. It may not be an issue..keep visiting your home page..
I uploaded my EWS certificate under the "communal reservations" option unknowingly in the keam 2020 registration. Will this create any problem further ? Will I get a chance to remove this upoladed image?
Posted by Anupama C, Thrissur On 02.03.2020
View Answer
If it comes as a mistake, it will be notified to you through your home page by cee office. It may not be an issue..keep visiting your home page..