ഞാൻ plus2 biology science വിദ്യാർത്ഥി ആണ് dairy science നു പോകാൻ
ആഗ്രഹിക്കുന്നു. Admission ആയുള്ള exam നടപടികൾ എങ്ങനെ ആണ്
Posted by Sethulakshmi , Thankey, cherthala On 08.03.2020
View Answer
ഡയറി ടെക്നോളജി ബി.ടെക് പ്രോഗ്രാമിന് കേരളത്തിലെ അഡ്മിഷൻ താല്പര്യമുണ്ടെങ്കിൽ, കേരളത്തിലെ പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതണം. കേരളം ഉൾപ്പടെ രാജ്യത്തെ വിവിധ കാർഷിക സർവകലാശാലകളിൽ ഉള്ള ഈ പ്രോഗ്രാമിന്റെ അഖിലേന്ത്യാ കോട്ട സീറ്റിൽ താല്പര്യമുണ്ടെങ്കിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കള്റ്റ്ൽ റിസർച്ച് നടത്തുന്നെ അഖിലേന്ത്യാ അഗ്രികൾച്ചർ എൻട്രൻസ് എഴുതണം.
Sir, I am a plus2 commerce student. May i know some different courses which i could do after completing my plus 2
Posted by Aparna, Thrissur-Guruvayoor On 07.03.2020
View Answer
Please specify your area of interest to suggest some courses. What meaning do you give to a 'different' course?
കീമിന് പ്ലസ് ടു തല മാർക്ക് പരിഗണിക്കുമ്പോൾ
ഗ്രേസ് മാർക്ക് ഉൾപ്പെടെ ഉള്ള മാർക്കണോ എടുക്കുന്നത്?
Posted by Suletha u k, Perumbavoor On 07.03.2020
View Answer
നിങ്ങളുടെ മാർക്ക് ലിസ്റ്റിൽ ഉള്ള മാർക് പരിഗണിക്കും. ഗ്രേസ് മാർക് അതിലെ ഉൾപെടുമല്ലോ.
KEAM അപ്ലൈ ചെയ്തപ്പോൾ EWS സർട്ടിഫിക്കറ്റ് നോ ആണ് കൊടുത്തത്. പക്ഷെ ഞാൻ അതിനു അർഹനാണ്. അപ്പോൾ തെറ്റ് തിരുത്താൻ വരുമ്പോൾ ഇത് എസ് കൊടുത്തു ചെയ്യാൻ പറ്റുമോ ? സെര്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ
Posted by ROHITH RAJENDRAN, PARAVUR On 06.03.2020
View Answer
കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്, ഓൺലൈനായി അപേക്ഷ നൽകിയ, സംവരണ ആനുകൂല്യം ഒന്നുംതന്നെ ഇല്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇക്കണോമിക്കലി വീക്കർ സെക്ഷൻസ് - ഇ.ഡബ്ല്യു.എസ്) ബാധകമായ ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ്, മാർച്ച് 15 മുതൽ www.cee.kerala.gov.in ലെ കീം കാൻഡിഡേറ്റ് പോർട്ടൽ വഴി നൽകാം. ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരം, സർട്ടിഫിക്കറ്റ് ലഭിക്കാൻ, ആദ്യം, അപേക്ഷാർത്ഥിയുടെ വരുമാനവും, ആസ്തിയും സംബന്ധിച്ച, നിശ്ചിത മാതൃകയിലുളള അപേക്ഷാഫോം, വില്ലേജ് ഓഫീസർക്ക് നൽകണം. തുടർന്ന്, വില്ലേജാഫീസിൽ നിന്നും നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കും. മുകളിൽ സൂചിപ്പിച്ച അപേക്ഷാഫോറത്തിന്റെ/ സർട്ടിഫിക്കറ്റിന്റെ മാതൃക, www.cee.kerala.gov.in ൽ, നിങ്ങളുടെ ഹോം പേജിൽനിന്നും, ഡൗൺലോഡു ചെയ്തെടുക്കാം. മാർച്ച് 15 മുതൽ, ഈ ഇ.ഡബ്ല്യു.എസ്.സർട്ടിഫിക്കറ്റ്, www.cee.kerala.gov.in ലെ, നിങ്ങളുടെ ഹോം പേജ് വഴി അപ് ലോഡ് ചെയ്യാം.
നേരത്തെ, ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ കഴിയുമായിരുന്നില്ല. അന്ന് എന്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇപ്പോൾ, അർഹതയ്ക്കു വിധേയമായി, നിശ്ചിത തിയ്യതി മുതൽ, ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ്, അപ് ലോഡ് ചെയ്യാൻ കഴിയും.
Respected sir,I am a higher secondary student and I will be be appering for my plus two exam very soon.How can I obtain an admission in Central government university in Kerala for BSc course in Physics??
Posted by Amritha.K.P, PARASSALA On 05.03.2020
View Answer
B.Sc Physics is not offered at Central University of Kerala, Periya, Kasaragod.
after bsc animation can l do mca
Posted by Muhammad ali, Payyannur On 05.03.2020
View Answer
Generally for MCa Admissions, B.Sc applicant should have studied mathematics/Statistics at the Under Graduate level. For NIMCET the MCA Entrance for the NITs, applicant should have passed B.Sc. / B.Sc. (Hons) / BCA / BIT / B.Voc. (Computer Science/ Computer Applications) of minimum three years full-time programme from a recognized University with Mathematics/ Statistics as one of the subjects.
In Kerala, for MCA admission the eligibility is as follows: Applicant should have passed BCA/B.Sc.(IT/COMPUTER SCIENCE) Degree of minimum 3
years duration with Mathematics at 10+2 level OR a t Graduate level . So it would not be possible to do the MCA Courses after Bachelors in Animation.
Can we apply for bank exams { ibps } using the ews Certificate provided by the kerala govt { updated one} ?
Posted by Arun A, Puranattukara On 05.03.2020
View Answer
In Kerala, the income limit for EWS reservation is 4 lakhs while at National level Institutions it is 8 lakhs. There are also differences in conditions related to Lank and building. So you will not be able to apply for National level recruitment using the certificate issued for Kerala purpose.
ബി എ കമ്പുട്ടർ സയൻസ് എന്നേ . കോഴ്സ ഉണ്ടോ
Posted by Muhammed, Vellur On 05.03.2020
View Answer
പൊതുവെ ബി.എസ്.സി. കംപ്യൂട്ടർ സയൻസ് എന്നാണ് കോഴ്സ് പേര്.
Sir, I want to apply for B.Sc. which B. Sc course is better, B. Sc or B. Sc (Hons)?
Posted by Felwin Yesudas, Wadakkanchery On 05.03.2020
View Answer
BSc Honours will have an advanced/higher level syllabus when compared to B.Sc. If you bare interested in Higher Studies after the Degree course, you can prefer a Honours course in a reputed institution.
Keam registration il Upload cheyyanulla EWS certificate il candidate nte name um application number um print cheythitulla form aano vendath atho village office il ninnum kittunna original certificate aano vendath?( application number illathath) . Ee rand rand formatil um ulla certificate sitil labhyamaanu.
Posted by Anupama C, Thrissur On 05.03.2020
View Answer
Applicants have been asked to download the formats from the Home page of the applicant. So the details of the applicant are likely to be included in the format. Anyway contact the office of the CEE to ascertain this..