sir,i am now in +2,commerce.what i do after +2.i want a variety Cource with scope.Please help me
Posted by Ammu, KASARAGOD On 15.03.2020
View Answer
You must explain what you mean by a 'variety course' . Is it just a course with a difference when compared to commerce field?. In that case, Design, Fashion Design, Journalism, Film, Animation, are some areas you can think of.
JNU വിൽ ഉള്ള ug കോഴ്സ് ഇതൊക്കെ ആണ് ?
Posted by Parvathi, Kannur On 15.03.2020
View Answer
ബിരുദതലത്തിൽ, പ്ലസ് ടു യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന, പേർഷ്യൻ, പാഷോ, അറബിക്, ജാപ്പനീസ്, കൊറിയൻ, ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, സ്പാനിഷ് എന്നീ ബി.എ (ഓണേഴ്സ്) പ്രോഗ്രാമുകൾ, ബി.എസ്.സി-എം.എസ്.സി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ആയുർവേദിക് ബയോളജി, സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി, എന്നീ പ്രോഗ്രാമുകളും പാർട് ടൈം പ്രോഗ്രാമുകളും ഉണ്ട്. അടുത്ത വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഈ വെബ്സൈറ്റ് കാണുക https://jnuexams.nta.nic.in/
Sir, How can i get admission into food technology courses in kerala.
Posted by Sethulakshmi , Thankey On 14.03.2020
View Answer
Food technology B Tech Programmes are offered at Kelappaji College of Agricultural Engineering & TEchnology, Thavanur under Kerala Agricultural University, College of Food Technology, under Kerala Veterinary and Animal Sciences University; and School of Ocean Engineering and Underwater Technology, Panagad under Kerala University of Fisheires and Ocean Studies. Admission to the seats is based on the Engineering Entrance Examination conducted by CEE Kerala and the seat allotment process.Some Self financing Colleges also offer this course. Here, 50% Govt seats are filled by CEE Kerala allotment. Rest of the seats are filled by the Management.At Kelappaji College, Thavanur, 15 seats are filled through the ICAR AIEE UG conducted by NTA. You have to write this entrance and take part in the ICAR allotment. You can apply for this till 31.3.2020. For details, visit https://icar.nta.nic.in/WebInfo/Public/Home.aspx
+1 comers malayalam
Posted by Abhijith , Kannamula On 13.03.2020
View Answer
ചോദ്യം അപൂർണ്ണമാണ്
ഞാൻ +2 ൽ പഠിക്കുന്നു . എനിക്കിപ്പോൾ 'രാജ് കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങി'ൽ bsc ഓണേഴ്സിന് അപേക്ഷിക്കാൻ സാധിക്കുമോ? അപേക്ഷ ഫോമിൽ +2ലെ മാർക്കും സർട്ടീഫിക്കറ്റ് കോപ്പിയും ചോദിക്കുന്നു. എന്ത് ചെയ്യണം.
Posted by Varsha, Malappuram On 13.03.2020
View Answer
പ്ലസ് 2 ഫലം ഇതുവരെ വരാത്തവർക്ക് കൗൺസിലിങ് സമയത്തു മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്ന് പ്രോസ്പെക്ട്സിൽ പറയുന്നുണ്ട്. (പേജ് 8 ). അപേക്ഷയിൽ ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കു നേരെ 'അപ്പിയേർഡ്' എന്ന് പൂരിപ്പിക്കുക.
Njan keam apply cheythappol upload cheytha certificate validity Feb 7 vareye undayirunnullu athukond enthenkilum problem undo
Posted by Kavya, Calicut On 13.03.2020
View Answer
ചിലപ്പോൾ, പരിശോധന വേളയിൽ , പുതിയ സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടേക്കാം. എന്തായാലും, ഹോം പേജ് നോക്കികൊണ്ടിരിക്കുക. ആവശ്യപ്പെടുന്ന പക്ഷം, അത് നൽകുക. ആവശ്യപ്പെടുന്നില്ലെങ്കിൽ സർട്ടിഫിക്കറ്റ് അംഗീകരിച്ചെന്നു കരുതുക. ഓഫീസിൽ തിരക്കുന്നതും നന്നായിരിക്കും.
I WANTS TO KNOW PG NEET ADMISSION OF ESIC COLLEGE . WHETHER ALL SEATS ARE RESERVED FOR ESIC STUDENT [INSURED PERSON]
PLEASE GIVE AREPLY
Posted by jogikuttan d, kozhikode On 13.03.2020
View Answer
As per the Information available in the Prospectus 2019-20 at https://www.esic.nic.in/attachments/circularfile/984b20d5091094ef87d247b0155dc336.pdf there are IP quota seats in ESIC Colleges only for MBBS/BDS and not for PG. For PG 50% seats are reserved as All India quota and 50% seats as State quota in Tamil Nadu. This should be the position in the other colleges too.
However, the Notification of MCC for 2020 that appeared in Media gives a different interpretation. It is not known if the policy has changed. The MCC website is also silent on this .. There is lack of clarity.. The same may be ascertained from the seat matrix that would come up at MCC Website as of now there is no seat matrix at MCC website
I need a boarding school in kerala with CBSE or state syllabus offering humanities stream
Posted by Azad Parackal, Ras Al Khaima On 13.03.2020
View Answer
It would be a lengthy list. You can search for CBSE schools, depending on your preferred location at http://cbseaff.nic.in/cbse_aff/schdir_Report/userview.aspx
The link http://www.hscap.kerala.gov.in/ may give the State school list
How can i get a job in isro
Posted by Vivek, Tirur On 13.03.2020
View Answer
There are Trade, Diploma, Degree (Science/Engineering- UG as well as PG) entries generally. Occasionally, there are Agriculture, Planning, Architecture, library Science, Photography related openings too. Identify your area. You may visit the site https://www.isro.gov.in/careers to located specific positions and know the required eligibility
ഡിപ്ലോമ ലാറ്ററൽ എന്ഡറി പ്രവേശനം എങ്ങനെ ആണ്?
Posted by Anandhu g krishnan, Kollam On 13.03.2020
View Answer
ടെക്നിക്കൽ എജ്യൂക്കേഷൻ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളേജുകളിൽ, ലാറ്ററൽ എൻട്രി പദ്ധതി വഴി, ത്രിവസര (6 സെമസ്റ്റർ) ഡിപ്ലോമയുടെ, മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നേടാനുള്ള സംവിധാനം കേരളത്തിൽ ഉണ്ട്. രണ്ടു വർഷം (4 സെമസ്റ്റർ) പഠിച്ച് ഡിപ്ലോമ നേടാം. എസ്.എസ്.എൽ.സി.ക്കു ശേഷം, രണ്ടു വർഷത്തെ പഠനത്തിൽ കൂടി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ 3 വിഷയങ്ങൾക്കും കൂടി 50% മാർക്കു വാങ്ങി, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷാർത്ഥി, കേരളാ നേറ്റീവോ കേരളത്തിലെ ഒരു സ്ഥാപനത്തിൽ നിന്നും യോഗ്യതാ പരീക്ഷ ജയിച്ചതോ ആയിരിക്കണം. രണ്ടു ചാൻസിൽ കൂടുതൽ എടുത്ത്, യോഗ്യതാ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. എന്നാൽ സേ പരീക്ഷ അഭിമുഖീകരിക്കുന്നതിനെ ഒരു ചാൻസായി കണക്കാക്കില്ല. ഒരു ഡിപ്ലോമ ഉള്ളവർക്ക്, ലാറ്ററൽ എൻട്രി പ്രവേശനത്തിന് അർഹതയില്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന് വെയ്റ്റേജ് നൽകിയാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രവേശനം നേടുന്നവർ, നിർബ്ബന്ധ വിഷയങ്ങളായ എൻജിനിയറിങ് ഗ്രാഫിക്സ്, ജനറൽ വർക്ക്ഷോപ്പ്, ബ്രാഞ്ചിനു ബാധകമായ തിയറി, പ്രാക്ടിക്കൽ എന്നിവ ജയിക്കുന്നതോടെ, വിദ്യാർത്ഥിക്ക്, 1, 2 സെമസ്റ്ററുകളിലെ ക്രഡിറ്റുകൾ ലഭിച്ചതായി കണക്കാക്കും. പ്രവേശന പ്രോസ്പക്ടസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തും. ഓരോ സ്ഥാപനത്തിലും, ഈ സ്കീം വഴി പ്രവേശനം നൽകുന്ന സീറ്റുകളുടെ വിശദാംശങ്ങൾ, പ്രോസ്പക്ടസിലുണ്ടാകും. ഓരോ സ്ഥാപനവും അപേക്ഷ വിളിച്ചാണ് അഡ്മിഷൻ നടപടികളുമായി മുന്നോട്ടു പോകുന്നത്. അതിനാൽ താൽപര്യമുള്ള സ്ഥാപനത്തിലേക്ക് അപേക്ഷ നൽകാൻ ശ്രദ്ധിക്കണം. വിശദാംശങ്ങൾ മനസ്സിലാക്കാൻ, 2019 ലെ പ്രവേശന പ്രോസ്പക്ടസ് നോക്കുക. ഇത്, www.polyadmission.org/news/Prospectus.pdf ൽ കിട്ടും.