Iam 24 years old. I completed plus two in 2014. I want to study llb. What to do sir. I cant go for 5 Yr integrated llb. Since I don't have a degree I can't go for 3 yr llb. Is there anyway so that I can join for llb
Posted by Salman Salim , Pathanamthitta On 23.04.2020
View Answer
As per the circular of Bar Council there is a restriction on upper age limit for admission to the 5 year LLB Programme. See the circular at http://www.barcouncilofindia.org/revive-of-age-restriction-under-clause-28-of-legal-education-rules-2008/
Njan BA History completed aanu eniku Govt school il teacher aavanam enthanu cheyendath ?
Posted by Shahanas.K T, Poovam On 23.04.2020
View Answer
For becoming a teacher in High School, you will have to take B.Ed and also pass the Kerala Teacher Eligibility Test. If you want to be a Higher Secondary teacher, you have to take MA in History, B Ed and also pass the State Eligibility Test.
Njan BA History completed aanu, Govt school Teacher aavan enth exam aanu ezuthendath ?
PSC ezuthano atho B Tech edukano ?
Posted by Shahanas.K T, Poovam On 23.04.2020
View Answer
For becoming a teacher in High School, you will have to take B.Ed and also pass the Kerala Teacher Eligibility Test. If you want to be a Higher Secondary teacher, you have to take MA in History, B Ed and also pass the State Eligibility Test.
ബി.ടെക് എടുക്കേണ്ട ആവശ്യമില്ല. സർക്കാർ സ്കൂളിലേക്ക് പി.എസ.സി പരീക്ഷ വഴി പോകണം. എയ്ഡഡ് സ്കൂളിലേക്ക്, അവർ വിജ്ഞാപനം വിളിക്കുമ്പോൾ നേരിട്ട് അപേക്ഷിച്ചു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണം.
Lbs ന്റെ 2019 ഓൺലൈൻ അലോട്മെന്റ് വഴി ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി കോഴ്സിലേക് ഒരു സ്വകാര്യ കോളേജിൽ പ്രവേശനം നേടി. ഈ വർഷത്തെ keam പ്രവേശന പരീക്ഷ വഴി എഞ്ചിനീറിംഗിന് അഡ്മിഷൻ ലഭിച്ചാൽ അതിലേക് മാറുന്നതിനു എന്തെങ്കിലും തടസ്സങ്ങളുണ്ടോ?
Posted by Beena, Trivandrum On 23.04.2020
View Answer
ഗവണ്മെന്റ് മെറിറ്റ് സീറ്റ് വേണ്ടെന്നു വയ്ക്കുന്നവർ നഷ്ട പരിഹാരം നൽകേണ്ടി വരും എന്ന് പ്രോസ്പെക്ട്സിൽ വ്യവസ്ഥയുണ്ട്. ഇതാണ് വ്യവസ്ഥ. "A student allotted in Govt. merit seat discontinuing the course after the validity period of the rank list (as
announced by DIRECTOR OF MEDICAL EDUCATION) shall pay Rs 50,000/- as Liquidated Damages and also repay the stipend/ Salary already received, if any. The Liquidated damages will not be levied from candidates belong to SC/ST/OEC. Candidates belonging to Keralite' category, whose annual family income is below Rs.75,000/- and who have submitted Income Certificate along with the application for admission to Professional Degree
Courses in Nursing,and Paramedical Streams 2019 will also be exempted from payment of Liquidated Damages. അതിനാൽ ബാധകമെങ്കിൽ തുക അടച്ചയ് ടി.സി. വാങ്ങി പോകാൻ തടസ്സമില്ല
My daghter recently completed her BAMS course. I would like to know what other further education courses are available for her to pursue in the ccoming years apart from an MD degree, which has better prospects. My contact number is - 9947264076
Posted by Meera Vivek, Thrissur On 23.04.2020
View Answer
തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി (www.sctimst.ac.in), ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ സെന്റർ ഫോർ സോഷ്യൽ മെഡിസിൻ & കമ്യൂണിറ്റി ഹെൽത്ത് (https://jnuexams.nta.nic.in/), ജോദ്പൂർ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, (www.aiimsjodhpur.edu.in), യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദ് (www.uohyd.ac.in), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (വിവിധ കേന്ദ്രങ്ങൾ-https://phfi.org), തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ & റിസർച്ച്, മൊഹാലി സെന്റർ: ട്രഡീഷണൽ മെഡിസിൻ സ്പെഷ്യലൈസേഷനിൽ എം.എസ് (ഫാർമസി) (www.niperahm.ac.in)
ഹര്യാണ നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ: എം.എസ്.സി.ന്യൂറോസയൻസ് (www.nbrc.ac.in)
ഹൈദരബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ - എം.എസ്.സി. സ്പോർട്സ് ന്യൂട്രിഷൻ (www.nin.res.in/)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്പൂർ: പി.എച്ച്.ഡി (ന്യൂക്ലിയർ മെഡിസിൻ, ഫിസിയോളജി) - നോൺ മെഡിക്കൽ വിഭാഗം (www.aiimsraipur.edu.in)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (ഡൽഹി): ഇന്റഗ്രേറ്റഡ് എം.എസ്.സി & പി.എച്ച്.ഡി ഇൻ ക്ലിനിക്കൽ റിസർച്ച്
രാഷ്ട്രിയ ആയുർവേദ വിദ്യാപീഠ്, ന്യൂഡൽഹി: സർട്ടിഫിക്കറ്റ് ഓഫ് രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ് (ഗുരു ശിഷ്യ പരമ്പര പദ്ധതി) (www.ravdelhi.nic.in)
കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്: ബി.എ.എം.എസ്.യോഗ്യതയുള്ളവർക്ക് എം.ബി.ബി.എസ് പ്രോഗ്രാമിൽ 7 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. നീറ്റ് യോഗ്യത നേടണം, കേരളാ എൻട്രൻസ് കമ്മീഷണറേറ്റിലേക്ക് യഥാസമയം അപേക്ഷിക്കണം (http://cee-kerala.org)
അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിൽ ബിരുദ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്, ഇതേ കുറിച്ച് മറ്റ് വിവരങ്ങൾ ലഭ്യമാണോ ?
Posted by Abijith p, Vallikkunnu malappuram On 23.04.2020
View Answer
several examinations have been postponed. See the link http://results.amucontrollerexams.com/notice/notice_course.pdf
How many govt collages for study btech in food technology in kerala
Posted by Namitha lakshmi, Naduvil On 23.04.2020
View Answer
Check Page 29 of the document at http://cee-kerala.org/docs/keam2019/result/last_rank_p3.pdf
I'm currently an ongoing bcom student. I would like to go for abroad for further studies.And, I would ike to know the list of scholarships and
Such universities available to do futher studies in our stream.
Posted by Abhilash M, Palakkad On 23.04.2020
View Answer
Post the question at Study Abroad in this portal
Sir, i am a 11th grade bio-maths student.which all courses is good for me to select after my +2 studies? I am also preparing for entrance exams now(jee-engineering).
Posted by Abhinav panicker , Thrissur On 23.04.2020
View Answer
ഓരോ മേഖലയിലെ പഠനത്തിനും പ്രവർത്തനത്തിനും വേണ്ട വാസന അല്ലെങ്കിൽ അഭിരുചി, വിഭിന്നമാണ്. അഭിരുചി, വ്യക്തി അധിഷ്ഠിതമായതിനാൽ, ഓരോ വ്യക്തിക്കും ഓരോ മേഖലയിലെ പoനത്തിനുമുള്ള കഴിവ് വിഭിന്നമായിരിക്കും. ഒരു കോഴ്സ് എങ്ങനെ പൂർത്തിയാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരു വിദ്യാർത്ഥിയുടെ തൊഴിൽ സാധ്യത നിർണയിക്കപ്പെടുന്നത്. അതിനാൽ, ഒരു വ്യക്തിക്ക്, സാധ്യതയുള്ള കോഴ്സ് എന്നത്, ആ വ്യക്തിക്ക്, അഭിരുചിക്കനുസരിച്ച് പഠിച്ച് മികവു തെളിയിക്കാനാവുന്ന കോഴ്സാണ്. എല്ലാ കോഴ്സുകൾക്കും അതിന്റേതായ സാധ്യതകളുണ്ടെന്ന് മനസ്സിലാക്കുക. ഒന്ന് മറ്റൊന്നിനെക്കാൾ മെച്ചമെന്നോ മോശമെന്നോ വിലയിരുത്താൻ കഴിയില്ല. ആരോ നിർണയിക്കുന്ന സാധ്യത വച്ചുകൊണ്ട്, ഒരു കോഴ്സ് തിരഞ്ഞെടുത്തു പഠിച്ചതുകൊണ്ടുമാത്രം, ഒരു വ്യക്തി വിജയിക്കണമെന്നില്ല. അതിനാൽ അഭിരുചി മനസ്സിലാക്കി കോഴ്സ് തിരഞ്ഞെടുക്കുക. ഏറ്റവും മികച്ച രീതിയിൽ അത് പൂർത്തിയാക്കുക.
Njan plus two biology science student ane . Njan nta natattunna icar aieea ug entrance examil ABC enna option aane vechate .Enik eni ee option tirutti PCB aakkan kayimo.option change cheyyan eni pattumo?.Eni atine pattiyillenkil biology student aaya njan ABC optionil exam eyutiyal entenkilum preshnam undo?physics padayatinal aane agriculture vechate atine etilentelum preshnam pinnid varumo?
Posted by Amritha R, Harippad On 23.04.2020
View Answer
ഫിസിക്സ്, കെമിസ്ട്രി, ബിയോളജി പഠിച്ചവർക്ക് ചേരാൻ ആഗ്രഹിക്കുന്ന കോഴ്സിനനുസരിച്ഛ് പരീക്ക്ഷയിലെ വിഷങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത് . ഫിസിക്സ്, കെമിസ്ട്രി, ബിയോളജി പഠിച്ചവർക്ക് പരീക്ഷയ്ക്ക് കെമിസ്ട്രി ബയോളജി അഗ്രിക്കൾച്ചർ എടുക്കാൻ തടസ്സമൊന്നുമുള്ളതായി പ്രോസ്പെക്ട്സിൽ പറയുന്നില്ല. പക്ഷെ അതുകൊണ്ടുള്ള പ്രയോജനം എന്തെന്ന് ചിന്തിക്കണം. ഒന്ന്, പഠിക്കാത്ത ഒരു വിഷയത്തിൽ നിന്നും (അഗ്രിക്കൾച്ചർ) ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മാർക്ക് കുറഞ്ഞാൽ റാങ്ക് കുറയും. പ്രവേശന സാധ്യത കുറയും. മാത്രമല്ല, പരീക്ഷ കഴിഞ്ഞു അഗ്രിക്കൾച്ചർ, ഹോർട്ടികൾച്ചർ, ഫിഷറീസ്, ഫോറെസ്റ്ററി കോഴ്സുകൾക്കെ ഓപ്ഷൻ കൊടുക്കാൻ കഴിയു. അതെ സമയം, ഫിസിക്സ്, കെമിസ്ട്രി, ബിയോളജി എടുത്താൽ, എട്ടു കോഴ്സുകൾക്ക് വരെ അപേക്ഷിക്കാം.
അപേക്ഷയിലെ ചില ഫീൽഡുകളിലെ പിശകുകൾ തിരുത്താൻ അവസരം കിട്ടും. പുതിയ സമയക്രമം അനുസരിച്ച്, അപേക്ഷിക്കാനുള്ള സമയപരിധിയായ ഏപ്രിൽ 30ന് ശേഷം ആയിരിക്കും ഈ സൗകര്യം ലഭിക്കുക. കൃത്യമായ തിയ്യതികൾ പിന്നാലെ അറിയിക്കും. ആലോചിച് അപേക്ഷിക്കുക.