I am currently an msc student in chemistry I like to pursue Astro related fields .is there astrochemistry in India as a research option
Posted by GOPIKA N NAIR, KOTTAYAM On 05.05.2020
View Answer
It is doubtful if there is any institute in India that offers research or MSc Programmes in Astrochemistry.
But these links can be checked for some activities in this field. https://www.prl.res.in/~acsi/; http://ipc.iisc.ac.in/courses.php; http://rac.ncra.tifr.res.in/research.html; https://www.tifr.res.in/~daa/IR.html; http://www.mpbifr-blr.in/courses/astrobiology_astrochemistry.htm
I passed 12TH.I would like to be an astrophysicst. What are the exams to be written and what's the clear cut path for studying astronomy. What are the best colleges in India. And heard about nsea exam, can u tell me more about it. Pls
Posted by Amarnadh, Kollam On 05.05.2020
View Answer
ഇൻഡോർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) എം.എസ്.സി. അസ്ട്രോണമി പ്രോഗ്രാo നടത്തുന്നുണ്ട്. ഐ.ഐ.ടി. നടത്തുന്ന, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജാo) വഴിയാണ്, പ്രവേശനം. ബിരുദതലത്തിൽ ഫിസിക്സ്/മാത്തമാറ്റിക്സ്/ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്/ഇലക്ട്രിക്കൽ എൻജിനിയറിങ്/മെക്കാനിക്കൽ എൻജിനിയറിംഗ് എന്നിവയിലൊന്ന് പഠിച്ചിരിക്കണം. ജാമിൽ ഫിസിക്സ് പേപ്പറാണ് അഭിമുഖീകരിക്കേണ്ടത്. ജാം യോഗ്യത നേടിയ ശേഷം, കേന്ദ്രീകൃത്ര അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കണം. തെലങ്കാന, ഹൈദരബാദ്, ഒസ്മാനിയ സർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസ് - ൽ, എം.എസ്.സി. അസ്ട്രോണമി പ്രോഗ്രാo ഉണ്ട്. ബിരുദതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ഫിസിക്സ് പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽ അസ്ട്രോണമി & സ്പേസ് ഫിസിക്സ് എം.എസ്.സി. പ്രോഗ്രാം ഉണ്ട്. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം കെമിസ്ട്രി/കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/കംപ്യൂട്ടർ മെയിന്റനൻസ്/സ്പേസ് സയൻസ്/സ്റ്റാറ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നും പഠിച്ച്, ബി.എസ്.സി.ബിരുദം നേടിയവർ, ഫിസിക്സിൽ ബി.എസ്.സി (ഓണേഴ്സ്) ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് മാർക്ക് പരിഗണിച്ചാണ് പ്രവേശനം.
So, plan your Bachelor courses accordingly. There are no B.Sc Courses in Astronomy as per our information
The National Standard Examination in Astronomy or NSEA is an examination in physics for higher secondary school students, usually conducted in the end of November, conducted By: Indian Association of Physics Teachers. See the websites, https://www.iapt.org.in/; https://olympiads.hbcse.tifr.res.in/ for details.
എനിക്ക് astrophysicist ആകണം എന്നാണ് ആഗ്രഹം. അതിനു ഞാൻ +2 കഴിഞ്ഞു എന്തു ചെയ്യണം? Astrophysicist ആകാൻ JEE. Exam എഴുതണം എന്നുണ്ടോ?
Posted by Jyothilekshmi N Iyer, Cherthala On 04.05.2020
View Answer
There are no astronomy courses after plus 2 to be taken based on JEE. If interested in this area, do an BSc/MSc in Phsyics or Mathematics. Some of the study options after that are as follows.ഇൻഡോർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) എം.എസ്.സി. അസ്ട്രോണമി പ്രോഗ്രാo നടത്തുന്നുണ്ട്. ഐ.ഐ.ടി. നടത്തുന്ന, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി (ജാo) വഴിയാണ്, പ്രവേശനം. ബിരുദതലത്തിൽ ഫിസിക്സ്/മാത്തമാറ്റിക്സ്/ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്/ഇലക്ട്രിക്കൽ എൻജിനിയറിങ്/മെക്കാനിക്കൽ എൻജിനിയറിംഗ് എന്നിവയിലൊന്ന് പഠിച്ചിരിക്കണം. ജാമിൽ ഫിസിക്സ് പേപ്പറാണ് അഭിമുഖീകരിക്കേണ്ടത്. ജാം യോഗ്യത നേടിയ ശേഷം, കേന്ദ്രീകൃത്ര അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കണം. തെലങ്കാന, ഹൈദരബാദ്, ഒസ്മാനിയ സർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസ് - ൽ, എം.എസ്.സി. അസ്ട്രോണമി പ്രോഗ്രാo ഉണ്ട്. ബിരുദതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം. സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ഫിസിക്സ് പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽ അസ്ട്രോണമി & സ്പേസ് ഫിസിക്സ് എം.എസ്.സി. പ്രോഗ്രാം ഉണ്ട്. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം കെമിസ്ട്രി/കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/കംപ്യൂട്ടർ മെയിന്റനൻസ്/സ്പേസ് സയൻസ്/സ്റ്റാറ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നും പഠിച്ച്, ബി.എസ്.സി.ബിരുദം നേടിയവർ, ഫിസിക്സിൽ ബി.എസ്.സി (ഓണേഴ്സ്) ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സ് മാർക്ക് പരിഗണിച്ചാണ് പ്രവേശനം.
ജോയന്റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (ജസ്റ്റ്) വഴി അസ്ട്രോണമി എം.എസ്.സി.പ്രോഗ്രാം പ്രവേശനം ഇല്ല. എന്നാൽ എം.എസ്.സി. അസ്ട്രോണമി ബിരുദമുളളവർക്ക്, ജസ്റ്റ് ഫിസിക്സ് പരീക്ഷ അഭിമുഖീകരിച്ച്, പൂന, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി & അസ്ട്രോഫിസിക്സ് (ഐ.യു.സി.എ.എ) - ൽ, ഫിസിക്സിൽ പി.എച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം.
ആസ്ട്രോണമി & അസ്ട്രോഫിസിക്സിലുള്ള മാസ്റ്റർ ഓഫ് സയൻസ് കോഴ്സ് തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയിലുണ്ടു്. പക്ഷെ അതിലെ പ്രവേശനത്തിന് പി.ജി. വേണം.ഫിസിക്സിലെ മാസ്റ്റേഴ്സ് ബിരുദധാരികൾക്കുo അപേക്ഷിക്കാം. ഒപ്പം, ഫിസിക്സിൽ GATE /JEST യോഗ്യതയോ ഫിസിക്കൽ സയൻസസിലെ UGC- NET യോഗ്യതയോ കൂടി വേണം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടെസ്റ്റ്/ഇൻറർവ്യൂ എന്നിവയുണ്ടാകും.
After MSc Physics there is an option to join Integrated M-Tech.- PhD at Indian Institute of Astrophysics, Bangalore.
Which subject among Actuarial Science and Econometrics is better to opt for UG studies in BSc Statistics?If then which is a best college to persue my UG degree?
Posted by SHADA NAHAR, Kozhikode,Kerala On 04.05.2020
View Answer
If you are interested in risk analysis and study Actuarial Science would be better. If interested in the study of economics, econometrics would be better. Both are good for a Statistics student. Depending upon your career plan decide on the course. If you look for a job outside Statistics, econometrics may be a better option.
Njan aiims bsc nursing nu basic registration nadathi.Final registration march14 to april15 ayirinnu.Lockdown karanam pattiyilla.Ath corona karanam neeti vacho.Ennanu puthiya thiyathi?
Posted by Adhaliya mariya thomas, Trissur On 04.05.2020
View Answer
The website for generating code and completing final registration for BSc Nursing at AIIIMS is opne now and will close on 11.5.2020. See the notification at https://www.aiimsexams.org/pdf/reschedule%20B.Sc%20final%202020.pdf
എം എസ് സി കെമിസ്ട്രി കഴിഞ്ഞവര്ക്ക് ഫോറെൻസിക് മേഖലയില് ജോലി സാധ്യതകള് ഉണ്ടോ?
Posted by Mithra, Kannur On 03.05.2020
View Answer
എം.എസ്.സി. കെമിസ്ട്രി കഴിഞ്ഞവർക്ക് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ തസ്കിയയിലേക്കു അപേക്ഷിക്കാം.
ഞാൻ ബി എസ് സി കെമിസ്ട്രി അവസാന വർഷ ബിരുദ വിദ്യാർത്ഥി ആണ്. ഇതിന് ശേഷം എനിക്കു പോകാൻ സാധിക്കുന്ന എം എസ് സി ക്ക് തത്തുല്യമായ മറ്റെന്തെങ്കിലും കോഴ്സുകൾ ഉണ്ടോ
Posted by M S Aparna , Peroor On 03.05.2020
View Answer
കെമിസ്ട്രി എം.എസ.സി കൂടാതെ, കെമിസ്ട്രി-യു മായി ബന്ധപ്പെട്ടുള്ള നിരവധി കോഴ്സുകൾ ലഭ്യമാണ്. ചിലതു- ഓർഗാനിക് കെമിസ്ട്രി, ഇനോർഗാനിക് കെമിസ്ട്രി, അനാലിറ്റിക്കൽ കെമിസ്ട്രി,, ഫർമസ്യുട്ടിക്കൽകെമിസ്ട്രി, , ബയോകെമിസ്ട്രയ്, ഫിസിക്കൽ കെമിസ്ട്രി എന്നിങ്ങനെ.
I'm a humanities student i need to go for career in nursing is there any way to become a nurse as I'm from humanities stream because I heard that gnm is going to be discontinued and will it effect it's value in future?
Posted by Abdul Niyad, Thaikkad On 03.05.2020
View Answer
കേരളത്തിൽ, ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ, ജനാൽ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സ് (3 വർഷം) നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓപ്ഷണലായും, ഇംഗ്ലീഷ് നിർബന്ധ വിഷയമായും പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ, 40% മാർക്കോടെ ജയിച്ചവർക്കാണ്, അപേക്ഷിക്കാൻ അർഹത. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ പഠിച്ച കുട്ടി എന്ന നിലയിൽ, ഈ വ്യവസ്ഥ വച്ച്, അപേക്ഷിക്കാൻ അർഹതയില്ല. എന്നാൽ സയൻസ് വിഷയങ്ങൾ പഠിച്ച, മതിയായ അപേക്ഷകരുടെ അഭാവത്തിൽ, മറ്റ് വിഷയങ്ങളിൽ പ്ലസ്ടു പാസ്സായവരുടെയും അപേക്ഷ, പരിഗണിക്കുന്നതാണ്. അതിനാൽ, ഈ വ്യവസ്ഥ വച്ച്, അപേക്ഷിച്ചു നോക്കാവുന്നതാണ്. സാധാരണ ഗതിയിൽ http://dhs.kerala.gov.in ൽ ആണ് ഇതിന്റെ വിജ്ഞാപനം വരാറുള്ളത്. 2019 ലെ വിജ്ഞാപനം 11.6.2019 ൽ ആണ് വന്നത്. 2020 ലെ വിജ്ഞാപനം വരുമ്പോൾ, താൽപര്യമുള്ള പക്ഷം, അപേക്ഷിക്കുക.
ഈ കോഴ്സിൽ പ്രവേശനം ലഭിച്ച്, കോഴ്സ് വിജയകരമായി പൂർത്തിയാക്കി, സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (രജിസ്ട്രേഡ് നഴ്സ്/ മിഡ് വൈഫ് ആയി) എടുത്ത ശേഷം, രണ്ടു വർഷത്തെ, പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് - ന് അപേക്ഷിക്കാം. ഈ കോഴ്സും ജയിച്ചാൽ, എം.എസ്.സി.നഴ്സിംഗിന് പോകാം.
ഞാൻ+2 സയൻസ് വിദ്യാഥിയാണ്.Bsc geology ചെയ്യാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ ഏതെല്ലാം കൊളജുകളിലാണ്
ഈ കോഴ്സ് ഉള്ളത്?എത്ര ശതമാനം മാർക്ക് ഉണ്ടായാലാണ് പ്രവേശനം ലഭിക്കുക?
Posted by Seemanth s Ranjith, Chakkarakkal, kannur On 03.05.2020
View Answer
അതാതു യൂണിവേഴ്സിറ്റികൾ പ്രസിദ്ധപ്പെടുത്തുന്ന പ്രോസ്പെക്ടസ് , ഈ വിവരങ്ങൾ നൽകും. മുൻ വര്ഷത്തെ പ്രോസ്പെക്ട്സ് പ്രകാരം ബി.എസ.സി. ജിയോളജി ഉള്ള ചില സർക്കാർ/എയ്ഡഡ് കോളേജുകൾ : യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, എസ്.എൻ. കോളേജ്, വർക്കല; എസ.എൻ.കോളേജ്, ചെമ്പഴന്തി, എസ.എൻ. കോളേജ്, ചേർത്തല; ഗവണ്മെന്റ് കോളേജ്, കാസറഗോഡ്; എം.ഇ.എസ് കോളേജ്,.പൊന്നാനി , ഗവണ്മെന്റ് കോളേജ്, നാട്ടകം (കോട്ടയം). ഇൻഡക്സ് മാർക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
Can I join for b-ed after btech(ece) in kerala if yes please explain about the procedure
Posted by Ankitha, Kayamkulam On 02.05.2020
View Answer
Calicut University permits BTech holders to apply for B.Ed See the Prospectus of 2019 at http://bedu.uoc.ac.in/prospectusbed15043-DOA-ASST-6-2019-Admn.pdf. Regional Institute of Education also permits BTech holders to apply for B.Ed See the site http://cee.ncert.gov.in/