Sir, (B. Sc. B. Ed) ഉള്ളവർക്കു ktet 3 എഴുതുവാൻ പറ്റുമോ?
Posted by Biyo, Idukki On 19.05.2020
View Answer
Those with BSc BEd can appear for Category III KTET.
ഞാൻ ബി. എസ് സി. മാത്തമാറ്റിക്സ് വ്ദ്യാർഥിനി ആണ്. എനിക്ക് ഹയർ സെക്കന്ഡറിയിൽ മാത്തമാറ്റിക്സ് ടീച്ചർ ആകാനാണ് ആഗ്രഹം. അതിനായി ഞാൻ എന്തൊക്കെയാണ് ചെയേണ്ടത്? ബി. എഡ് എടുക്കണമോ? സെറ്റിൽ ഏത് പേപ്പർ ആണ് എഴുതേണ്ടത്?
Posted by Nandhana Krishna, Paravur, Ernakulam On 19.05.2020
View Answer
മാത്തമാറ്റിക്സ് എം.എസ്.സി.വേണം, ബി.എഡ് എടുക്കണം, കൂടാതെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും നേടണം. സെറ്റ്-ൽ മാത്തമാറ്റിക്സ് പേപ്പർ ആണ് എഴുതേണ്ടത്.
ഐഐഎം പോലത്തെ നല്ല ഇന്സ്ടിട്യൂഷനിൽ എംബിഎ ചെയ്യാൻ എന്താണ് യോഗ്യത?
Posted by Maya, Palakkad On 19.05.2020
View Answer
ആദ്യം ഒരു ബിരുദം എടുക്കണം. മാർക്ക് വ്യവസ്ഥ ഉണ്ടാകും. ഐ..ഐ.എം. നടത്തുന്ന കോമണ് അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) അഭിമുഖീകരിക്കണം. അതിൽ മികച്ച സ്കോർ നേടിയാൽ, ഷോർട് ലിസ്റ്റ് ചെയ്യപ്പെടും. ഓരോ ഐ.ഐ.എമ്മും പ്രത്യേകം ഷോർട് ലിസ്റ്റ് തയ്യാറാക്കും. തുടർന്നു സ്ഥാപന വ്യവസ്ഥകൾ പ്രകാരം, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും. ഇവയിലെ സ്കോർ, ക്യാറ്റ് സ്കോർ, അക്കാഡമിക് മികവും, മറ്റു യോഗ്യതകളും നോക്കി റാങ്ക് പട്ടിക തയ്യാറാക്കും.
സർ.;
ഞാൻ VHSE രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാത്‍സ് അഡിഷണൽ എടുത്തിട്ടില്ല ഫുഡ് ടെക്നോളജി, ഫുഡ് പ്രോസസിങ് ചേരാൻ സാധിക്കുമോ. എതെല്ലാം കോളേജുകളാണ് ഉള്ളത്.
Posted by നന്ദന സുനിൽ , എറണാകുളം On 19.05.2020
View Answer
മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഉള്ള കോഴ്സ് പ്രവേശന യോഗ്യത ഇതാണ്:B.Voc. Food Processing Technology: Candidates shall be required to have passed the Plus Two (Science Group)/equivalent examination recognised by the University ; B.Voc. Agro-Food Processing: Candidates shall be required to have passed the Plus Two /equivalent examination recognised by the University ; B.Voc. Food Technology & Analysis: Candidates shall be required to have passed the Plus Two /equivalent examination recognised by the University . പ്രോസ്പെക്ട്സ് പ്രസിദ്ധപ്പെടുത്തുമ്പോൾ, ഏതൊക്കെ കോളേജിൽ കോഴ്സ് ഉണ്ടെന്നു അറിയാൻ കഴിയും. ഈ സൈറ്റ് നോക്കുക.
https://www.mgu.ac.in/programmes/
മകൻ പ്ലസ്ടു വിദ്യാർഥിയാണ് നീറ്റ്,കീം,ജെഇഇ,കുസ്സാറ്റ്,
പരീക്ഷകൾക്കു പണമടച്ചു രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവയ്ക്കെല്ലാം പരീക്ഷ സമയത്തും അഡ്മിഷൻ
സമയത്തും എന്തെല്ലാം സർട്ടിഫിക്കറ്റുകളാണ് തദ്ദേശ സ്വയം
ഭരണസ്ഥാപനങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി
വാങ്ങിക്കേണ്ടത്.ഇതിൽ നാഷണൽ പർപ്പസ് ആയി
വാങ്ങിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഏതൊക്കെയാണ്.
Posted by Vasanthakumar, Kannur On 18.05.2020
View Answer
ഇതിനു പൊതുവായുള്ള ഒരു വ്യവസ്ഥ പറയാൻ കഴിയില്ല. ഓരോ പ്രവേശനത്തിനും ഒരു പ്രോസ്പെക്ട്സ് ഉണ്ടാകും. അതിൽ പറയുന്ന പ്രകാരമുള്ള രേഖകൾ ആണ് നൽകേണ്ടത്. സംവരണ അർഹതയ്ക്കനുസരിച്ചും ഇതിൽ ഓരോ വിദ്യാർത്ഥിക്കും നൽകേണ്ട രേഖകൾ മാറ്റം ഉണ്ടാകും. അതിനാൽ പ്രോസ്പെക്ട്സ് നോക്കി വേണ്ട രേഖകൾ തയ്യാറാക്കുക.
Can I now about the last date of klee examination?
Posted by Minibiju, Thrissur On 18.05.2020
View Answer
If you are referring to the Kerala Law Entrance Examination (5 year), you can apply till 20.5.2020. See the notification at https://cee.kerala.gov.in/llb5online2020/public/pdf/OnlineDateExtn_Notify.pdf
ഞാൻ VHSE രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാത്‍സ് അഡിഷണൽ എടുത്തിട്ടില്ല. ഫുഡ് ടെക്നോളജി, ഫുഡ് പ്രോസസിങ് കോഴ്സുകൾക്ക് ചേരാൻ സാധിക്കുമോ. എതെല്ലാം കോളേജുകളാണ് ഉള്ളത്
Posted by നിവേദ്യ സുനിൽ , എറണാകുളം On 18.05.2020
View Answer
മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഉള്ള കോഴ്സ് പ്രവേശന യോഗ്യത ഇതാണ്:B.Voc. Food Processing Technology: Candidates shall be required to have passed the Plus Two (Science Group)/equivalent examination recognised by the University ; B.Voc. Agro-Food Processing: Candidates shall be required to have passed the Plus Two /equivalent examination recognised by the University ; B.Voc. Food Technology & Analysis: Candidates shall be required to have passed the Plus Two /equivalent examination recognised by the University . പ്രോസ്പെക്ട്സ് പ്രസിദ്ധപ്പെടുത്തുമ്പോൾ, ഏതൊക്കെ കോളേജിൽ കോഴ്സ് ഉണ്ടെന്നു അറിയാൻ കഴിയും. ഈ സൈറ്റ് നോക്കുക.
https://www.mgu.ac.in/programmes/
Sir I am interested in bsc forensic which collage you prefer in kerala?
Posted by Amrita, Thrissur On 17.05.2020
View Answer
No institution offered BSc Forensic Science in Kerala. There is a B Voc Course in Forensic Science at St. Thomas College Thrissur as per their website. https://stthomas.ac.in/b-voc-programmes/
2020ലെ നീറ്റ് യു.ജി, കീo എന്നിവയ്ക്ക് അപേക്ഷിച്ചു.സാമ്പത്തികസംവരണം (EWS)രേഖപ്പെടുത്തിയിരുന്നില്ല. കീമിന് ഇനി EWS Certificate upload ചെയ്താൽ മതിയോ?
Posted by Arya R S, Thiruvananthapuram On 17.05.2020
View Answer
ഇപ്പോൾ ചെയ്യാം.
Is there any age limit for LLB course and enrolment in Bar.I want to know whether I can do LLB and practice after 45years of age?
Posted by PRAVEEN G P, Ernakulam On 17.05.2020
View Answer
As per the 3 year LLB (you have to be a Graduate) Prospectus, Kerala, the condition of age is as follows:
(iii) Age : There is no lower age limit for admission to the 3 year LL.B course. The upper age limit for admission to the Three year LLB Course will be subject to the decision of the Hon’ble Supreme Court of India. In case if age restriction under clause 28 of Legal Education Rules, 2008 of Bar Council of India is reinstated, only those candidates within the stipulated age limit will be allowed to appear for the Entrance Examination.