sir, I am a plus one biology science student.I wish to take forensic science for further studies. What are the scopes in this field and which are the best colleges should i prefer?
Posted by Aparna M, Kasargod On 26.05.2020
View Answer
ശാസ്ത്രീയമായി കുറ്റങ്ങൾ തെളിയിക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന മേഖലയാണിത്. പോലീസ്-ബന്ധപ്പെട്ട വകുപ്പുകൾ, കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി , ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിൽ, ജോലി ലാഭിക്കാം.
കേരളത്തിൽ ഇതിൽ ബാച്ചലർ കോഴ്സുകൾ ഇല്ല. തൃശൂർ സെന്റ് തോമസ് കോളേജിൽ ബി.വോക്. ഫോറൻസിക് സയൻസ് കോഴ്സ് ഉണ്ട്. ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
What are the job opportunities after MCA?
Posted by Neha, Thrissur On 25.05.2020
View Answer
You can work in the Computer and Electronics sector. The common job roles include the following: Software Developer, Computer System Analyst.
Software Engineer or Programmer, Database Administrator, Software Consultant, Hardware Engineer, etc
What are the options for me to fetch a job by completing a 6 month diploma course. Eg : like cdac.
Posted by S. RAM NARAYAN, Marthandam On 25.05.2020
View Answer
It depends on the requirements of the recruiting agency, Short terms courses related in Computer related field (including hardware maintenance, Networking, application oriented courses like photoshop,), some courses in hospitality and hotel sector; printing technology, etc can also fetch jobs. Dont look at the job prospects and do the course compromising on your aptitude.
Which all colleges artificial intelligence Btech course is available?
Posted by Aishwarya , Paravur On 25.05.2020
View Answer
BTech Artificial Intelligence (AI) is offered at IIT Hyderabad. The admission is through JEE Advanced. Several other Private Universities offer B Tech Computer Science and Engineering with AI /Machine learning as specialization. They include Sharda University (AI&ML), Amrita University (AI), SRM University (AI&ML), VIT (AI), UPES (AI& ML). Each has its own admission process. Visit their websites for the details
സർ എനിക്ക് പ്ലസ് ടു വിനി ബയോ മാത്ത് ഇൽ 95% മാർക് ഉണ്ട് . 2020 ഇല് കിം വഴി കേരളത്തിലെ കാർഷിക സർവകലാശാല യിൽ പ്രവേശനം നേടാനുള്ള കട്ടോഫ് മാർക് എത്ര ആയിരിക്കും?
Posted by Anuja, Alappuzha On 25.05.2020
View Answer
റാങ്ക് വന്നാൽ പിന്നെ മാർക്കിന് പ്രസക്തിയില്ല, റാങ്ക് ഓരോ വർഷവും എങ്ങനെ വരുമെന്ന് പറയാൻ കഴിയില്ല. പരമാവധി മാർക് പരീക്ഷയിൽ വാങ്ങുക. അതിനു ശ്രമിക്കുക. റാങ്ക് വന്നു കഴിഞ്ഞാൽ, സാധ്യത എന്താണ് എന്നറിയാൻ. ലാസ്റ്റ് റാങ്ക് പട്ടിക നോക്കുക. ഓരോ അലോട്ട്മെന്റ് കഴിഞ്ഞും, ഓരോ സ്ഥാപനത്തിൽ അലോട്ട്മെന്റ് ലഭിച്ച അവസാന റാങ്കുകൾ പ്രസിദ്ധപ്പെടുത്താറുണ്ട്. എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റ് പരിശോധിക്കുക. http://cee-kerala.org/
I am a CBSE higher secondary (Computer batch) passed out student of 2019 batch. But my percentage of mark was below 75% . So I have written CBSE+2 improvement exam in 2020 for Physics , Chemistry and maths and is awaiting result ( excepting good marks).If I qualify in the JEE (2020 July exam) am I eligible for admission to NIT.
If not qualifying in 2020 JEE am I eligible to appear for JEE in 2021
Posted by GAUTHAM SAJI, Kanichukulangara,Alappuzha dst On 25.05.2020
View Answer
If you qualify in JEE Main and you have the 75% cut off for NIT, if you get allotment through JOSAA, you will get admission in NITs.
For 2020 admissions the eligibility year condition was as follows: Only those candidates who have passed their Class 12th Examination or any equivalent qualifying examination in 2018 or 2019; or those who are appearing in their Class 12th Examination or any equivalent qualifying examination in 2020 are eligible to appear in JEE(Main) January/April -2020 Examination. So for 2021 admissions, those passed in 2019, 2020 and those appearing in 2021 should be eligible if there is no change in the basic condition.
Dear Sir,
is there any approved Degree course in Data science in kerala, or Kindly suggest any similar job oriented degree course in kerala or nearby states.
Thanking you,
Kind regards,
John
Posted by John P. Chandy, kollam On 24.05.2020
View Answer
BSc Data science course is not there in Kerala as per our information. The Programme is offered in Universities outside the state. Some of them are Karunya University, SRM University, Symbiosis Skill and Professional University Pune, Academy of Maritime Education and Training etc.
All courses are job oriented if you complete the course as per the standards expected by the Industry. If you specify an area some courses can be pointed out.
1. ഞാൻ plus 2 science വിദ്യാർത്ഥി ആണ് . ഞാൻ ഒരു സിവിൽ സെർവെൻറ് ആകാൻ ഏതു വിഷയത്തിൽ degree എടുക്കണം ??
2.degree ക് ഏറ്റവും നല്ല കോളേജ് ഏതാണ്??
Posted by MITHUN MOHAN, OACHIRA On 24.05.2020
View Answer
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉൾപ്പടെ 24 ൽ പരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, ഒരു അംഗീകൃത സർവകലാശാലാ ബിരുദo/തത്തുല്യ യോഗ്യത ആണ്. നിശ്ചിത വിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത്, ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 3 വർഷം ദൈർഘ്യമുള്ള താൽപര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 2 ഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പെഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). പൊതു സ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള 2 പേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാം ഘട്ടമാണ് മെയിൻ പരീക്ഷ. മൊത്തം 9 പേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണം, യോഗ്യതാ പേപ്പറുകളാണ്. ബാക്കി 7 എണ്ണം, റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ 7 പേപ്പറിൽ രണ്ടെണ്ണം ഓപ്ഷണൽ പേപ്പർ ആണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്ഷണൽ വിഷയങ്ങളിൽ നിന്നും ഇഷ്ടമുള്ള ഒരു ഓപ്ഷണൽ തിരഞ്ഞെടുക്കാം. അതിൽ രണ്ടു പേപ്പർ ഉണ്ടാകും
മെയിൻ പരീക്ഷയ്ക്ക് ഏതു വിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത്, അതിനനുസരിച്ച് ബിരുദ പ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദ വിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻ പരീക്ഷ യോഗ്യത നേടുന്നവർക്ക് പെഴ്സണാലിറ്റി ടെസ്റ്റ് തുടർന്ന് ഉണ്ടാകും. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പടെയുള്ള വിശദാംശങ്ങൾ മസ്സിലാക്കാൻ, 2020 ലെ സിവിൽ സർവീസസ് പ്രിലിമിറ്റി വിജ്ഞാപനം, www.upsc.gov.in ൽ ഉള്ളത് പരിശോധിക്കുക.
കേരളത്തിലും പുറത്തുമായി ആയിരക്കണക്കിന് കോളേജുകൾ ഡിഗ്രി പഠനത്തിനുണ്ട്. നാഷണൽ ഇന്സ്ടിട്യുഷണൽ റാങ്കിങ് ഫ്രെയിം വർക്ക് ആണ് രാജ്യത്തെ ഔദ്യോഗിക റാങ്കിങ് സംവിധാനം. അത് പരിശോധിക്കാം. https://www.nirfindia.org/Home
IMU CET 2020 application form for Bsc Nautical Science and exam date of IMU CET 2020.
Posted by Alan Joy, pala On 24.05.2020
View Answer
The dates for IMU admissions process has not been announced so far. Keep visiting the website https://www.imu.edu.in//
Sir, ഞാനൊരു രണ്ടാംവർഷ ബി. കോം വിദ്യാർത്ഥിനി ആണ്. എനിയ്ക്ക് പിജി മലയാളം എടുക്കണമെന്നുണ്ട് അത് സാധ്യമാണോ? അതിനെന്തൊക്കെയാണ് ചെയ്യേണ്ടത്?കൂടാതെ എനിയ്ക്ക് കോളേജ് അദ്ധ്യാപിക ആവാനും ആഗ്രഹിക്കുന്നു.ഇത്തരത്തിലുള്ള ക്വാളിഫിക്കേഷൻസ് ഉള്ള വ്യക്തിക്ക് അത് സാധ്യമാണോ?
Posted by Anjali k.p, Thirur On 24.05.2020
View Answer
കൊമേഴ്സ് ബിരുദക്കാർക് മലയാളം എം.എ. എടുക്കാൻ നിലവിൽ വ്യവസ്ഥയില്ല.