Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 6 + 1 =
 
Currently Asked Questions
  • രണ്ടാം വർഷത്തിൽ കോളേജ് മാറാൻ കഴിയുമോ? അതിന് എന്തൊക്കെ ആണ് ചെയ്യേണ്ടത്?

    Posted by Goutham. S, Malappuram On 31.05.2020 View Answer
  • എന്റെ അനിയത്തി കോമേഴ്സ് വിദ്യാർത്ഥിനിയാണ് അവൾക്ക് നഴ്സിങ്ങിന് ചേരാൻ ആണ് താല്പര്യം എസ്എസ്എൽസി ക്ക് 90% മാർക്കുണ്ടായിരുന്നു അവളൊരു കൊമേഴ്സ് വിദ്യാർഥിനിയായ തിനാൽ അവൾക്ക് നഴ്സിങ്ങിന് അവസരം ലഭിക്കുമോ?

    Posted by Vishnu, Kollam On 31.05.2020 View Answer
  • ഞാൻ+2 കോമേഴ്സ് പഠിക്കുന്നു എനിക്ക് നഴ്സിങ്ങിന് ചേരാൻ ആണ് താല്പര്യം, പക്ഷേ ഞാൻ ഒരു കൊമേഴ്സ് വിദ്യാർത്ഥിനി ആയതിനാൽ എനിക്ക് നഴ്സിംഗ് പഠിക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ അതിൻറെ വിശദാംശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു .

    Posted by Devanandhana, Thiruvananthapuram On 31.05.2020 View Answer
  • Iam a plustwo homescience student. I like to go for Bsc. Criminology cours. Which are the colleges in Kerala where there is the above course? how much should be the mark percentage?

    Posted by Dhyana, Kannur On 31.05.2020 View Answer
  • ഞാൻ 2016-2017 വർഷത്തിൽ ജയിച്ച പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ്. ചില കാരണത്താൽ മൂന്നു വർഷം വരെ എനിക്ക് വേറൊന്നും പഠിക്കാൻ കഴിഞ്ഞില്ല. ഇനി എനിക്ക് കോളേജിൽ ഡിഗ്രിക്ക് ചേരാൻ കഴിയുമോ? അതിനു എന്ത് ചെയ്യണം?

    Posted by Anand V, Trivandrum On 31.05.2020 View Answer
  • I've completed degree in Bsc.mathematics.what are the courses and the respective colleges that I can prefer for my future studies.

    Posted by Rishad, Manjeri On 31.05.2020 View Answer
  • Sir,my daughter studies in plus two bioligy. Will she get admission for bsc agriculture course in kerala if she has not applied for NEET and KEAM exams but only for ICAR.

    Posted by Shyama , Palakkad On 27.05.2020 View Answer
  • I would like to join B.Ed course in physical science stream . Please tell which are the good colleges offering the respective course and procedures to apply.

    Posted by Jaya, Alappuzha On 27.05.2020 View Answer
  • ഞാൻ രണ്ടാം വർഷ BSc Botany വിദ്യാർത്ഥിയാണ് . എനിക്ക് അഗ്രിക്കൾച്ചർ ഓഫീസർ ആകാൻ ആണ് താൽപര്യം അതിനു വേണ്ടി ഇനി ഞാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്

    Posted by Hridya pt , Pattambi,palakkad On 26.05.2020 View Answer
  • How to become indian air force groundjob employee after bcom

    Posted by Vishnu Kishor , Ernakulam On 26.05.2020 View Answer