Sir,btech in biotechnology is a researching coutse or not?
Posted by Aiswarya k s, Thrissur On 14.06.2020I am on class 10 now I want to become a electrical engineer what subject I would take
Posted by ANANDA KRISHNAN.K, MANATHALA On 13.06.2020ഞാൻ cbse board exam എഴുതിയിരിക്കുകയാണ്, തുടർ പഠനത്തിന് പറ്റിയ കോഴ്സ് എന്തെല്ലാം
Posted by Chandni, PERINGALA, ERNAKULAM On 13.06.2020I'm currently appearing cbse class 10 board exam.In +2 I'M taking Bio- maths. I want to become chemical engineer or chemist. What is the next steps that I need to do? Which syllabus is better for studying and what is the next step after that
Posted by Nandhana, Ernakulam On 13.06.2020+2 കോമേഴ്സ് വിദ്യാർത്തി ആണ്. തുടർന്ന് പഠിക്കാനായി ഏതെല്ലാം നല്ല കോഴ്സ് ആണ് ഉള്ളത്
Posted by sherlin shaji, idukki On 12.06.2020Hi Sir ,
njan kerala university yude degree course BCA 2013-2016 aayirunu . eniku 12 arrears undu ini athu complte cheyyan sadhikkumo . mercy chance aayo . atho normally colleg il poyi exam ezhuthan pattumo . 2013 admission te notifications onnum varunnilla recently . oru joli yumayi bandhapettu dubail aarunnu . Bharathiiyar univ vazhi distance ayi degree complete cheythu . but enikku njan 3 yrs regular aayi padiccha BCA kalyan thalpparyam illa . athu eniku ezhuthi edukanam. endhanu vazhi ? onnu sahayikku . ente degree cancel aakumo . enikku 2021 il ella exams um ezhuthanam enu undu. dayavayi sahayiku .
Sir biomedical engineering is a research course or not
Posted by Akash joseph, Kottayam On 12.06.2020ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക് അഫിലിയേറ്റ് ചെയ്ത സെൻ്റ് സ്റ്റീഫൻസ് കോളേജിലേക്കും മറ്റ് കോളേജുകളിലേക്കും, ജെ.എൻ.യു യിലേക്കും, ജാമിയ മില്ലിയ യിലേക്കും, എങ്ങനെ അഡ്മിഷൻ നേടാമെന്ന് വ്യക്തമാക്കാമോ.
Posted by SHANU, KOZHIKODE On 12.06.2020ഞാൻ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഒരു വിദ്യാർഥി ആണ്.എനിക്ക് പ്രൈമറി ടീച്ചർ ആകണം എന്നാണ് ആഗ്രഹം.അതിനാൽ D.El ed പ്രവേശനം എന്നാണ് ആരംഭിക്കുന്നതു എന്നുള്ള വിവരങ്ങൾ പങ്കുവെക്കമൊ?
Nda first application അയച്ചവർക് scond application ആയകാവോ?
Posted by Arjun, Kollam On 12.06.2020