മോപ്പ് അപ്പ്ര രജിസ്ട്രേഷൻ നേരത്തെ സെലക്ട് ചെയ്തത് മാത്രമേ പറ്റുന്നുള്ളൂ ഇപ്പോൾ പുതിയതായി ഒന്നും കൂട്ടി ചേർക്കാൻ പറ്റുന്നില്ല.
Posted by Ahammed Malik PS, Thrissur On 23.11.2021
View Answer
Options in Govt Aided Colleges alone will be available in Mop up
national science academy summer reserch fellowshipin napekshikkan nthokke aahn procedures
Posted by ANAGHA K M, Thrissur On 22.11.2021
View Answer
Please see the details at https://webjapps.ias.ac.in/fellowship2022/application_instructions.jsp
What are the new medical allied courses in KEAM.
Posted by Krishnapriya, Thrissur On 22.11.2021
View Answer
New Medical Allied Courses are, BSC Hons Cooperation and Banking, BSc Hons Climate Change & Environmental Science and B Tech Biotechnology of Kerala agricultural University
AIQ മെഡിക്കൽ ഒന്നാം ഘട്ടം, KEAM മെ
ഡിക്കൽ ഒന്നാംഘട്ടം എന്നിവയിൽ പ്രവേശനം കിട്ടിയില്ല. തുടർന്ന് നടക്കുന്ന രണ്ടാം ഘട്ട AIQ യിൽ പ്രവേശനം മറ്റൊരു സ്റ്റേറ്റിൽ കിട്ടി അവിടെ ചേർന്നു കഴിഞ്ഞാൽ
അതിന് ശേഷം നടക്കുന്ന
കേരളത്തിലെ KEAM മെഡിക്കൽ രണ്ടാം
ഘട്ട പ്രവേശനത്തിൽ പങ്കെടുക്കുവാൻ സാധിക്കുമോ ?
Posted by Rajeev, Cherthala On 20.11.2021
View Answer
After joining second round allotment of All India Quota the student cannot take part in any other allotments.
മറ്റു സ്റ്റേറ്റുകളിൽ എംബിബിസ്ന് മാനേജ്മെന്റ് ക്വോട്ടയിൽ അഡ്മിഷൻ ലഭിച്ചാൽ OBC OEC വിഭാഗത്തിൽപെട്ട എനിക്ക് ഫീസിൽ ഇളവിന് അർഹതയുണ്ടാകുമോ?
Posted by KRISHNACHANDRAN VB, Ottapalam On 19.11.2021
View Answer
You may not get any fee concession in Management seats in other states.
Hi Mathrubhumi,
Is there any online, distance or part time law degrees offered by any University, college where after graduation the student can enroll in bar council as an advocate.
Posted by Prithvi, Trivandrum On 19.11.2021
View Answer
Online Law programs are not approved for enrolment as advocate b
ബിടെക് സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാമോ? നല്ല കോഴ്സ് ആണോ? ജോലിസാധ്യതകൾ ഉണ്ടോ, ഏതെല്ലാം? കോളേജ് പ്ലാസ്മെന്റ് കിട്ടുമോ?
Posted by Athulya , Shoranur On 18.11.2021
View Answer
It si the area that deals with all types of construction... It is a good course for one who has aptitude in construction area. One can get jobs in Govt and Private sector wherever construction related work is there. Private Practice is also possible. For placement records see the websites of collages
Sir I completed my plus two in this year and I want to join for BBA LLB. Please gave me the admission details and when the class was usually started?
Posted by Rajashree, Palakkad On 15.11.2021
View Answer
ബി.ബി.എ.എൽഎൽ.ബി.പ്രോഗ്രാം ലഭ്യമായ ചില പ്രവേശന സംവിധാനങ്ങൾ ഇവയാണ്: കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന 5 വർഷ ഇൻ്റഗ്രേറ്റഡ് എൽഎൽ.ബി. പ്രോഗ്രാമുകളിൽ, ബി.ബി.എ.എൽഎൽ.ബി ഉൾപ്പെടുന്നുണ്ട്. തൃശൂർ, കോഴിക്കോട് ഗവൺമൻ്റ് ലോ കോളേജുകളിൽ ഈ കോഴ്സ് ലഭ്യമാണ്. 14 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും പ്രോഗ്രാം ഉണ്ട്. സർക്കാർ ലോ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഗവൺമൻ്റ് സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ കമ്മീഷണർ അലോട്ടുമെൻ്റ് നടത്തുന്നു. എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് തിരഞ്ഞെടുപ്പ്. 2021-22 പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞു. ഈ വർഷത്തെ അലോട്ടുമെൻ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. വിശദാംശങ്ങൾ മനസ്സിലാക്കാൻ www.cee.kerala.gov.in കാണുക. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, ബി.ബി.എ.എൽഎൽ.ബി. (ഓണേഴ്സ്) പ്രോഗ്രാം നടത്തുന്നുണ്ട്. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. ഈ വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞു. വിശദാംശങ്ങൾ മനസ്സിലാക്കാൻ ബന്ധപ്പെട്ട പ്രോസ്പക്ടസ്/വെബ്സൈറ്റ് പരിശോധിക്കുക. https://silt.mgu.ac.in. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ബി.ബി.എ.എൽഎൽ.ബി. ഓണേഴ്സ് 5 വർഷ പ്രോഗ്രാം നടത്തുന്നുണ്ട്. സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഈ വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. വിശദാംശങ്ങൾക്ക് https://admissions.cusat.ac.in കാണുക.
കേരളത്തിനു പുറത്തു പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ ഏതാനും ദേശീയ നിയമ സർവകലാശാലകളിൽ ഈ പ്രോഗ്രാം ലഭ്യമാണ്. ജോദ്പൂർ, ഗാന്ധിനഗർ, പട്ന, കട്ടക്, ഷിംല എന്നീ ദേശീയ നിയമ സർവകലാശാലകളിലാണ് ഈ 5 വർഷ പ്രോഗ്രാം ഉള്ളത്. ദേശീയതലത്തിൽ നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഈ വർഷത്തെ പ്രവേശനം പൂർത്തിയായി. പ്രവേശന നടപടികൾ https://consortiumofnlus.ac.in ൽ നിന്നും മനസ്സിലാക്കാം (2022 പ്രവേശനത്തിനുള്ള ക്ലാറ്റ് തീയതി പ്രഖ്യാപിച്ചിട്ടുണ്ട്). ഇവിടെ സൂചിപ്പച്ച വെബ്സൈറ്റുകൾ സന്ദർശിച്ച്, അവിടെ ലഭിക്കുന്ന പ്രവേശന പ്രോസ്പക്ടസ് പരിശോധിച്ചാൽ പ്രവേശനത്തിൻ്റെ വിശദാംശങ്ങൾ - പ്രവേശനയോഗ്യത, അപേക്ഷ നൽകേണ്ട രീതി, പ്രവേശനപരീക്ഷാ ഘടന, അലോട്ട്മെൻ്റ് വ്യവസ്ഥകൾ തുടങ്ങിയവ - ലഭിക്കും. ഈ വർഷം ഇവിടെ ഒരിടത്തും ഇനിയും അപേക്ഷിക്കാൻ കഴിയില്ല. അടുത്ത വർഷത്തെ പ്രവേശനത്തിൽ താൽപര്യമുണ്ടെങ്കിൽ പ്രവേശന വിജ്ഞാപനങ്ങൾ ശ്രദ്ധിച്ച് അപേക്ഷിക്കുക. വെബ്സൈറ്റുകൾ ഇടയ്ക്കിടെ സന്ദർശിച്ച് പുതിയ അറിയിപ്പുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. കോവിഡ് സാഹചര്യത്തിൽ, അടുത്ത അധ്യയന വർഷത്തേക്കുള്ള വിജ്ഞാപനം എപ്പോൾ വരുമെന്ന് പറയാൻ കഴിയില്ല. സാധാരണ ഗതിയിൽ ഒരു അക്കാദമിക് വർഷത്തെ പ്രവേശനത്തിനുള്ള അറിയിപ്പുകൾ തലേ അക്കാദമിക് വർഷം ജനവരി മുതൽ പ്രതീക്ഷിക്കാം. സാധാരണ സമയങ്ങളിൽ ക്ലാസ്, ജൂലായ് - സെപ്തംബർ കാലയളവിൽ തുടങ്ങിയേക്കും.
details regarding Integrated B,Ed @ mysure Rie
And is that certificate valued in Kerala.
Posted by Shielja b, Kozhikode On 15.11.2021
View Answer
Please visit the link https://cee.ncert.gov.in// to know the details of the Integrated M.Sc Ed Course. The course is approved for HSST appointments in Kerala
കേരളത്തിൽ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ ബി.ടെ.ക് സീറ്റ് കിട്ടാൻ കീമിൽ എത്ര റാങ്ക് വേണം?
Posted by Binny, പാലക്കാട് On 14.11.2021
View Answer
It depends on the Course, College, Category etc. You can check the details as per the three allotments completed for 2021 so far. at https://www.cee.kerala.gov.in/keam2021/last_rank
Pages:
1 ...
12 13 14 15 16 17 18 19 20 21 22 ...
2959