My daughter wish to join junior health inspector so what all thing have to do for that ,she is now waiting for her +2 result.
Posted by Liji k.M, Erumapetty ,pazhavoor On 01.07.2020
View Answer
കേരളത്തിൽ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൻ്റെ കീഴിൽ 2 വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സ് നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 40% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവർ ഇല്ലെങ്കിൽ, മൂന്നു കോർ വിഷയങ്ങൾക്കും കൂടി 40% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരെയും പരിഗണിക്കും. പട്ടികവിഭാഗക്കാർക്ക് 35% മാർക്കു മതി. യോഗ്യതാ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി കിട്ടിയ മാർക്ക് പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി, അലോട്ട്മെൻ്റ് നടത്തുo. അലോട്ട്മെൻ്റ് നടത്തിവരുന്നത്, എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജിയാണ്. 2019 ലെ പ്രവേശനപ്രക്രിയയിൽ 3 സർക്കാർ സ്ഥാപനങ്ങളിലും 16 സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങിലും പ്രോഗ്രാം ലഭ്യമായിരുന്നു. 2019 ലെ പ്രവേശനത്തിൻ്റെ വിശദാംശങ്ങളും ഉൾപ്പെട്ടിരുന്ന സ്ഥാപനങ്ങളുടെ പൂർണ പട്ടികയും www.lbscentre.in/ ലെ പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശന ലിങ്കിൽ ലഭിക്കും.
Icar applied but not keam, so can I get admission in Kerala.what is the best studymaterial for it
Posted by Abhijith, Kollam On 01.07.2020
View Answer
You can get allotment in Kerala based on ICAR UG Entrance for Agriculture and Allied Courses to the 15% seats reserved for All India Quota in the colleges in Kerala which are included in ICAR allotment. we don't prescribe study materials for any exam. The questions will be based on Plus 2 syllabus. So try to work out as many sample questions based on this syllabus
Icar exam date other related information
Posted by Abhijith, Kollam On 01.07.2020
View Answer
It is not yeat announced, Visit https://icar.nta.nic.in/ for updates
Sir, I have just completed Bcom finance , I want to study Chartered accountant course. Can you suggest me a best coaching centre in calicut? What are the procedures for completing this course?
Posted by Karthika t, Malappuram On 01.07.2020
View Answer
You can get the details of the process of the course at https://www.icai.org/post/chartered-accountancy-course
we dont provide information on coaching centres. You can know about the chapters of ICAI at https://www.icai.org/post/icai-network
Health inspector aavn aayi biology nirbandham aano, njn home science aanu eduthath
Posted by Dhanya biju, Eranakulam On 01.07.2020
View Answer
കേരളത്തിൽ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൻ്റെ കീഴിൽ 2 വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സ് നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 40% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവർ ഇല്ലെങ്കിൽ, മൂന്നു കോർ വിഷയങ്ങൾക്കും കൂടി 40% മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരെയും പരിഗണിക്കും. പട്ടികവിഭാഗക്കാർക്ക് 35% മാർക്കു മതി. യോഗ്യതാ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി കിട്ടിയ മാർക്ക് പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി, അലോട്ട്മെൻ്റ് നടത്തുo. അലോട്ട്മെൻ്റ് നടത്തിവരുന്നത്, എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജിയാണ്. 2019 ലെ പ്രവേശനപ്രക്രിയയിൽ 3 സർക്കാർ സ്ഥാപനങ്ങളിലും 16 സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങിലും പ്രോഗ്രാം ലഭ്യമായിരുന്നു. 2019 ലെ പ്രവേശനത്തിൻ്റെ വിശദാംശങ്ങളും ഉൾപ്പെട്ടിരുന്ന സ്ഥാപനങ്ങളുടെ പൂർണ പട്ടികയും www.lbscentre.in/ ലെ പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശന ലിങ്കിൽ ലഭിക്കും.
Sir,I need to know about the courses which have duration below 3 years which will get job after that course.
Posted by Alphy joy, Athirapilly On 01.07.2020
View Answer
You can search the site https://ksg.keltron.in/publicSite/searchCourse fo some courses. The chance of getting a job does not depend on job alone bu the individual who does the course.
പ്ലസ് ടു കോമേഴ്സ്നു ശേഷം ബി എ എക്കണോമിക്സ് ചെയ്യുന്നതിന്റെ സാധ്യതകൾ എന്തൊക്കെയാണ്? അതിനായി തെരഞ്ഞെടുക്കേണ്ട മികച്ച കോളേജുകൾ ഏതൊക്കെയാണ്?
Posted by Aiswarya R, Alappuzha On 01.07.2020
View Answer
പ്ലസ് ടു പരീക്ഷ ജയിച്ചവർക്ക്, സ്ട്രീം ഏതായാലും, കേരള, എം.ജി, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിൽ, ബി.എ. ഇക്കണോമിക്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഓരോ സർവകലാശാലയും അവരുടെ അഫിലിയേഷനുള്ള കോളേജുകളിലെ പ്രവേശനത്തിന് പ്രത്യേകം അപേക്ഷ ക്ഷണിക്കും. ആ സമയത്ത് അപേക്ഷിക്കണം. തുടർന്ന് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും. അതിനു ശേഷമാണ് അലോട്മെൻറും അഡ്മിഷനും. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പ്ലസ് ടു മാർക്കിനൊപ്പം ഇക്കണോമിക്സ് പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ഒരു വെയ്റ്റേജ് മാർക്കു കൂടി കൂട്ടും. വിവിധ സർവകലാശാലകളിൽ കൂട്ടുന്ന വെയ്റ്റേജ് മാർക്ക് ഇപ്രകാരം: കേരള- ഇക്കണോമിക്സിൽ ലഭിച്ച മാർക്ക്, എം.ജി - 50 മാർക്ക്, കോഴിക്കോട്- 50 മാർക്ക്, കണ്ണൂർ - ഇക്കണോമിക്സ് വിഷയത്തിനു കിട്ടിയ മാർക്കിന്റെ 25%. പ്രവേശന പ്രക്രിയയുടെ വിശദാംങ്ങൾ ബന്ധപ്പെട്ട പ്രവേശന വർഷത്തെ പ്രോസ്പക്ടസ്സിൽ കിട്ടും. Several colleges in Kerala offer BA Economics. Please visit the websites of Universities in Kerala to know more about it
When ICAR exam?
Posted by Mirshana, Calicut On 30.06.2020
View Answer
It will be notified at https://icar.nta.nic.in/ and also at https://www.nta.ac.in/ as and when it is decided
Sir
I wish to do B.ed after completing my degree course. So can I become a high school teacher? My degree course is Bsc Botany in what subject I should specialize to become a teacher
Posted by Sangeetha SR, Thiruvananthapuram On 29.06.2020
View Answer
You have to take B.Ed in Natural Sciences after your B.Sc Botany. You must also clear the specified category Kerala Teacher Eligibility (K TET) for getting eligibility for appointment as High School teacher. them apply to Kerala PSC when they invite applications for appointment as HSA in High Schools. For Aided Institutions you have to apply to the Institution/Management as per their advertisement.
Sir
I am doing my 2nd yr degree course and I would like to be a teacher so I am going to take B.ed after completing my degree course. And also I am planning to go for Msc as a distant course along with B.ed. Is it possible to do so? What are the formalities behind it
Posted by Sangeetha SR, Thiruvananthapuram On 29.06.2020
View Answer
It is generally not possible to do two courses at a time as of now. If the conditions change in future, you may try. It is always better to concentrate on one course at a time to complete it successfully.